സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു.

March 13, 2025, 1:57 p.m.

കോട്ടയം :സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു. ഇന്ന് രാവിലെ 11.20 നാണ് അന്ത്യം. കാൻസർ രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലായിരുന്നു ജനനം.

കേരളത്തിലെയും ഇന്ത്യയിലെയും ദളിത്- കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത ചിന്തകനാണ് കെ കെ കൊച്ച് .

എഴുത്തിൽ അദ്ദേഹം നൽകിയ സമഗ്ര സംഭാവനയ്ക്ക് 2021ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയൻ, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നൽകി. 1986 ൽ സീഡിയൻ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയൻ വാരികയുടെ പത്രാധിപരുമായിരുന്നു.

'ദലിതൻ' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികൾ..


MORE LATEST NEWSES
  • പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കൾ നൽകുന്നതിനായി തട്ടിക്കൊണ്ട് പോയ പ്രതി പോലിസ് കസ്റ്റഡിയിൽ
  • മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ മർദനം; ദൃശ്യങ്ങൾ റീൽ ആക്കി പ്രചരിപ്പിച്ചു
  • എട്ടു വയസ്സുകാരി മരിച്ച സംഭവം;ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
  • പിതാവിനെ മകൻ ചവിട്ടിക്കൊന്നു.
  • പെൺകുട്ടികളുമായി സൗഹ്യദത്തിലായി പണം തട്ടിയ വ്യാജ ഐ.പി.എസുകാരൻ പിടിയിൽ.
  • വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി.
  • മോഷ്ടിച്ച ബൈക്കുകളുമായി വിദ്യാർത്ഥികൾ പിടിയിൽ.
  • സ്കൂൾ വാനിടിച്ച് വിദ്യാർഥി മരിച്ചു.
  • ആറളത്ത് വീണ്ടും കാട്ടാന ആക്രമണം
  • കല്പറ്റ ബൈ പാസിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
  • തിരുനെല്ലിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
  • അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍.
  • നെല്ല്യാടി പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
  • മഹീന്ദ്ര ഥാര്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി പിടിയിൽ.
  • ബൈക്കിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
  • മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ.
  • മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
  • ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.
  • ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
  • ജ്യോത്സ്യനെ ഹണി ട്രാപ്പിൽ പെടുത്തി കവർച്ച; രണ്ട് പേർ പിടിയിൽ
  • പരപ്പൻ പൊയിലിലെ വീട്ടിൽ നിന്നും എംഡി എം എ കണ്ടെടുത്ത സംഭവം;പ്രതി എംഡി എം എ എത്തിക്കുന്നത് ബാംഗ്ലൂരിൽ നിന്ന്
  • സ്വർണ്ണ വില റെക്കോര്‍ഡ് ഉയരത്തില്‍
  • മസ്റ്ററിങ്ങ് നടത്താത്തവര്‍ക്ക് ഈ മാസം 31 ന് ശേഷം റേഷന്‍ ഇല്ല
  • വേദനസംഹാരി ഗുളിക കുട്ടികള്‍ക്ക് ലഹരി മരുന്നായി നല്‍കിയെന്ന പരാതിയില്‍ എക്‌സൈസ് നടപടി.
  • വേദനസംഹാരി ഗുളിക കുട്ടികള്‍ക്ക് ലഹരി മരുന്നായി നല്‍കിയെന്ന പരാതിയില്‍ എക്‌സൈസ് നടപടി.
  • ശബരിമലയിൽ നാളെ മുതൽ പുതിയ ​ദർശന രീതി
  • ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണം'; ശുപാർശ നൽകി പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി
  • ലഹരിക്കെതിരെ ജനകീയ സദസ്സുമായി കട്ടിപ്പാറ പഞ്ചായത്ത്*
  • ബീച്ചുകളിൽ തിരക്കേറുന്നു സുരക്ഷ ശക്തമാക്കും
  • മദ്യപാനത്തിനിടെ തര്‍ക്കം; യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
  • റഹീം കേസിൽ അപവാദ പ്രചാരണം; പരാതി നൽകി
  • ആറ്റുകാൽ പൊങ്കാല ഇന്ന്.
  • മരണ വാർത്ത
  • കൊയിലാണ്ടിയിലെത്തിയ കണ്ണൂർ - ഷൊർണൂർ ട്രെയിനിൻ്റെ അടിവശത്ത് തീ; റെയിൽവെ ജീവനക്കാർ തീയണച്ചു
  • ബസ് താഴ്ചയിലേക്ക് ഇറങ്ങി അപകടം.
  • മുത്തങ്ങയിൽ കഞ്ചാവുമായി വൈത്തിരി സ്വദേശിനി പിടിയിൽ
  • യുവതികളുടെ ഫോട്ടോയെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിലിട്ട കേസിൽ യുവാവ് അറസ്റ്റിൽ
  • ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു.
  • കൊച്ചി മിന്നലേറ്റു ഗൃഹനാഥ മരിച്ചു
  • പാലക്കാട് ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം
  • കുളം വൃത്തിയാക്കുന്നതിനിടെ മീന്‍കൊത്തി, ‍ അണുബാധയെ തുടർന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
  • മകന്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
  • വയനാട്ടില്‍ നിന്ന് കശുവണ്ടി വിളവെടുപ്പിനെത്തിയ ആദിവാസി യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍
  • വയനാട്ടിൽ പോലീസ് ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു
  • വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള തീരുമാനം; ചക്കിട്ടപാറ പഞ്ചായത്തിനെതിരെ വനം വകുപ്പ്
  • ദേവകിയമ്മയ്ക്ക് സ്നേഹാദരവുമായി ജെ.സി.ഐ. താമരശ്ശേരി മൊണാർക്ക്
  • കുളം വൃത്തിയാക്കുമ്പോൾ മുഷു മത്സ്യത്തിന്റെ കുത്തേറ്റ യുവ ക്ഷീര കർഷകന്റെ കൈപ്പത്തി മുറിച്ചുമാറ്റി.
  • കാർ വൈദ്യുതി തൂണിൽ ചെന്നിടിച്ച് അപകടം
  • ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ഭർത്താവ് കസ്റ്റഡിയിൽ
  • നിർത്തിയിട്ട ലോറിക്ക് പുറകിൽ മറ്റൊരു ലോറി ഇടിച്ച് ഒരാൾ മരിച്ചു.