വധ ഭീഷണി; യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

March 20, 2025, 10:28 p.m.

പുതുപ്പാടി:വർദ്ധിച്ച് വരുന്ന ലഹരി മാഫിയകളുടെ വിളയാട്ടത്തിനെതിരെയും ,വ്യാപനത്തിനെതിരെയും ശക്തമായി പ്രതികരിച്ച പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് നേതാവിനെതിരെ വധ ഭീഷണി മുഴക്കിയ ലഹരി മാഫിയകളുടെ നടപടിയിൽ പ്രതിഷേധിച്ച് പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

എന്ത് പ്രകോപനം സൃഷ്ടിച്ചാലും ലഹരി മാഫിയകളുടെ കടന്നാക്രമണത്തേയും, ഗുണ്ടാ വിളയാട്ടത്തേയും യൂത്ത് ലീഗ് നിയമപരമായും, അല്ലാതെയും ശക്തമായി പ്രതികരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. വധ ഭീഷണി മുഴക്കിയവരെ ശക്തമായ അന്വേഷണത്തിലൂടെ പോലീസ് അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.പ്രതിഷേധ പ്രകടനത്തിന് കെ.പി സുനീർ, പി.കെ നംഷീദ്, കെ.സി ശിഹാബ്, അർഷാദ് മലപുറം, പി.കെ മുഹമ്മദലി, ബാബു കാക്കവയൽ, അലി മണൽവയൽ, വി.കെ ഷംനാദ് ,സിറാജ് മാങ്ങാപ്പൊയിൽ, സി.പി റിയാസ്, അസ്നിൽ, ശുഹൈബ്, ഷാഹിദ്, അബ്ദു, അഷ്റഫ് ടി.ടി, മുഹമ്മദലി ടി.എം എന്നിവർ നേതൃത്വം നൽകി.


MORE LATEST NEWSES
  • കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത് പോക്‌സോ കേസ് പ്രതി
  • ഫ്രഷ് കട്ട് അടച്ചുപൂട്ടണം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
  • ഫ്രഷ് കട്ട് അടച്ചുപൂട്ടണം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
  • വയനാട് സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദ് കുറ്റക്കാരന്‍, ശിക്ഷാവിധി ഈ മാസം 30ന്
  • കുറ്റ്യാടി ചുരം പൂതം പാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
  • പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായി
  • താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; വിദ്യാർഥികൾ സ്കൂളിൽ എത്തുന്നില്ല, റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
  • വണ്ടൂരില്‍ പൊലീസ് സ്റ്റേഷനേയും ഡാന്‍സാഫ് ടീമിനേയും മറയാക്കി സാമ്പത്തിക തട്ടിപ്പ്;മൂന്നു പേര്‍ പിടിയിൽ
  • പി.എം ശ്രീയിൽ സി.പി.ഐയുടെ അന്ത്യശാസനം നവംബർ നാലുവരെ; റദ്ദാക്കിയില്ലെങ്കിൽ മന്ത്രിമാരുടെ കൂട്ടരാജി
  • മില്ലുടമകൾ യോഗത്തിനെത്തിയില്ല; എറണാകുളത്ത് ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി
  • ജയിലിൽ നല്ല നടപ്പല്ല, കൊടി സുനിക്കും കിർമാണി മനോജിനുമെതിരെ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്
  • സംസ്ഥാന സ്കൂൾ കായികമേള: മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരത്തിന്
  • മൈസൂരുവിൽ വിനോദയാത്രയ്ക്കെത്തിയ കണ്ണൂർ സ്വദേശിനി ബസിടിച്ച് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം തകർത്ത സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ
  • പുത്തനത്താണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു
  • ടിപി വധക്കേസ് പ്രതികള്‍ക്കുവേണ്ടി അസാധാരണ നീക്കവുമായി ജയിൽ വകുപ്പ്; ജയിൽ ആസ്ഥാനത്ത് നിന്ന് കത്ത് അയച്ചു
  • ഇന്നും ഇടിഞ്ഞ് സ്വര്‍ണം; പവന്‍ വില 90,000ത്തില്‍ താഴെ
  • ജില്ലാമീറ്റിൽ പരാജയപ്പെട്ട വിദ്യാർത്ഥിനി സംസ്ഥാന മീറ്റിൽ സീനിയർ ഹൈജമ്പിൽ മത്സരിച്ചു;അനധികൃത എൻട്രിയെന്ന് പരാതി
  • കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്.
  • തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ചു പൊള്ളലേറ്റ യുവാവ് മരിച്ചു.
  • പൊള്ളലേറ്റ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
  • വനിതാ അണ്ടർ 19 ടി20; ഛത്തീസ്ഗഢിനെ തകർത്ത് കേരളം
  • മോന്‍താ ഇന്ന് തീരം തൊടും; 110 കിലോമീറ്റര്‍ വേഗത്തില്‍ തീവ്രചുഴലിക്കാറ്റ്; 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്
  • കൊണ്ടോട്ടിയിൽ ജീപ്പ് ലോറിയിടിച്ച് അപകടം; പ്ലസ്‌വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
  • മുക്കം ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം; താക്കോൽകൊണ്ട് കുത്തേറ്റ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്
  • പറവൂരിൽ ഭർത്താവ് ഭാര്യയെ ഇരുമ്പു വടി കൊണ്ട് തലയ്ക്കടിച്ച് കൊന്നു
  • സംസ്ഥാനത്ത് വീണ്ടും കോളറ. എറണാകുളം ഗം സ്ഥിരീകരിച്ചു
  • പിഎം ശ്രീ വിവാദം; സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
  • കാസർകോട് പ്ലൈവുഡ് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. ഒരാൾ മരിച്ചു.
  • ഫ്രഷ്ക്കട്ട് പ്രക്ഷോഭം; ഒരാൾ കൂടി പിടിയിൽ
  • മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍
  • മുഖ്യമന്ത്രിയുമായുളള ചര്‍ച്ച വിഫലം; മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല, വിട്ടുനിൽക്കും
  • രാജ്യവ്യാപക എസ്ഐആര്‍; കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നാളെ മുതൽ നടപടികള്‍ ആരംഭിക്കും
  • ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ആംബുലൻസ് ഡ്രൈവറായ യുവാവ് പിടിയിൽ
  • ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐ.സി. യുവിൽ
  • കൊടുവള്ളി നഗരസഭ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്; യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്
  • കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ വൻ മാറ്റങ്ങള്‍ വരുത്താൻ സംസ്ഥാന സര്‍ക്കാർ
  • സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്
  • പിഎം ശ്രീയിൽ സമവായ നീക്കം;ബിനോയ് വിശ്വം-മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന് ആലപ്പുഴയിൽ
  • വൃക്കരോഗിക്ക് ആശ്വാസമായി മഹല്ല് കമ്മിറ്റിയും ക്ഷേത്ര ഭാരവാഹികളും ഒന്നിച്ചു;മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത് അരക്കോടിയോളം രൂപ
  • കൊടുങ്ങല്ലൂരിൽ യുവാവിനെ ക്രൂരമായി മർദിച്ചു;പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
  • മീൻ പിടിക്കുന്നതിനിടെ വള്ളത്തിൽ നിന്ന് വീണ് മൽസ്യത്തൊഴിലാളി മരിച്ചു
  • ശാന്ത സ്വഭാവക്കാരനായ സാത്വിക ബ്രാഹ്മണൻ; ശബരിമല സ്വർണക്കൊള്ളയിലെ പോറ്റി രഹസ്യം കണ്ട് അമ്പരന്ന് ശ്രീരാംപുര നിവാസികൾ
  • അപകടം തുടർക്കഥ; നന്തിയിൽ വീണ്ടും ബസ് ഡ്രൈനേജിൽ താഴ്ന്നു
  • സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, 10 ജില്ലകളിൽ അലര്‍ട്ട്
  • പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ്. അപകടത്തില്‍ ലോറി ഡ്രൈവര്‍ മരണപ്പെട്ടു*
  • പെരിന്തൽമണ്ണയിൽ കാലിൽ ചിവിട്ടിയത് ചോദ്യം ചെയ്തിന് പിന്നാലെ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചയാളെ തിരിച്ചറിഞ്ഞു
  • പുതിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും