കോഴിക്കോട്​ സ്വദേശി അൽ ഖോബാറിൽ നിര്യാതനായി

March 27, 2025, 6:32 p.m.

അൽ ഖോബാർ: മൂന്നു പതിറ്റാണ്ടിലേറെക്കാലം അൽ ഖോബാറില്‍ (അഖ്‌റബിയ്യ) പ്രവാസിയായി സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കോഴിക്കോട്​ ഫറോക്​ സ്വദേശി അബ്​ദുല്‍ മജീദ് വേങ്ങാട്ട് (62) അന്തരിച്ചു.

കെ.എം.സി.സി സൗദി നാഷനൽ വർക്കിങ്​ പ്രസിഡൻറ്​ അഷ്‌റഫ് വേങ്ങാട്ടി​െൻറ പിതൃസഹോദര പുത്രനാണ്.സൗദി കേബിള്‍ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍പോയ ശേഷം ഒരു മാസം മുമ്പ്​ സന്ദര്‍ശക വിസയില്‍ അൽ ഖോബാറിലുള്ള മക​െൻറ അടുത്ത് എത്തിയതായിരുന്നു.

ബുധനാഴ്ച്ച രാത്രി ഇശാഅ്​ നമസ്‌ക്കാരത്തിന് പള്ളിയിലേക്ക് പോകാന്‍ അംഗശുദ്ധി വരുത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയും ഉടൻ അല്‍മാന ആശുപത്രിയിലേക്ക്​ എത്തിക്കുമായിരുന്നു. അവിടെ വെച്ച്​ മരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ഖോബാര്‍ തുഖ്ബ മഖ്​ബറയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഭാര്യ: ഫാത്തിമ. മക്കൾ: ഫൈറോസ്, തഫ്‌സീല.


MORE LATEST NEWSES
  • മദ്യലഹരിയിൽ പിതാവ് മകനെ കുത്തി പരുക്കേൽപ്പിച്ചു.
  • യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത് ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ പൂജാരി അറസ്റ്റിൽ
  • നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു
  • ഇറാൻ- ഇസ്രയേൽ സംഘർഷം കടുക്കുന്നു; ടെഹ്റാനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; 45 മരണം
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
  • കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി
  • ചുരത്തിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന മരം നാളെ മുറിച്ചുമാറ്റും*
  • കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
  • ഭാര്യക്കുനേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍
  • ചുരത്തില്‍ മരം അപകടാവസ്ഥയില്‍,പോലീസ് പരിശോധന നടത്തി
  • ഷൂവിനടിയിൽ വെടിയുണ്ട; വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശി കസ്റ്റഡിയിൽ
  • ലഹരിമരുന്ന് വില്പന; താമരശ്ശേരിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ എക്സൈസ് പരിശോധന.
  • ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്റെ മുൻവശത്തെ ചില്ല് തകർത്ത് യുവാവ് പുറത്തേക്ക് ചാടി
  • ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 20 മുതൽ
  • യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
  • മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ ബ്രത്തലൈസറുമായി കെഎസ്ഇബിയും
  • വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ട് പേരെ കാണാതായി
  • കർഷകൻ ഷോക്കേറ്റ് മരിച്ചു.
  • ചാലക്കുടിയിൽ പെയിന്റ് ഹാർഡ് വെയർ ഷോപ്പിൽ വൻ തീപിടുത്തം.
  • വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ കുറ്റപത്രം സമർപ്പിക്കും.
  • ആലപ്പുഴ തീരത്ത് ലൈഫ് ബോട്ടും കണ്ടെയ്നറും അടിഞ്ഞു
  • ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും; ഇറാനില്‍ 224 മരണം
  • റിയാദിൽ എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ മലയാളി മരിച്ചു
  • സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാറിൻ്റെ നിലപാടുകൾ തിരുത്തുക: കെ സി ഇ യു
  • കനത്ത മഴ: വീണ്ടും ഉരുൾപൊട്ടൽ ഭീതിയിൽ വിലങ്ങാട്
  • തീരാതെ ദുരിതപെയ്ത്ത് ജില്ലയിൽ വ്യാപക നാശനഷ്ടം
  • കാലവർഷം ശക്തം; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • കൊല്ലം ആലപ്പാട് തീരത്ത് കത്തിയ ബാരൽ അടിഞ്ഞു.
  • ശക്തമായ മഴ; ഒമ്പത് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
  • ട്രോളി ബാ​ഗിൽ കടത്തിയ 37 കിലോ കഞ്ചാവുമായി യുവതികൾ പിടിയിൽ
  • ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം.
  • മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
  • എടരിക്കോട് കാർ അപകടത്തിൽ പരിക്കേറ്റ യുവതി മരണപ്പെട്ടു
  • അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ പാലക്കാട് സന്ദേശിനിയും
  • കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം
  • സൈബർ തട്ടിപ്പുകാർക്ക് ഇടനിലക്കാരനായി പ്രവർത്തിച്ച കൊടുവള്ളി സ്വദേശി അറസ്റ്റിൽ
  • വയോധികനെ പുഴയിൽ കാണാതായി.
  • തെച്ചിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം
  • കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ജിസാനിൽ മരണപ്പെട്ടു
  • കാണാതായ വീട്ടമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം.
  • ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.
  • സ്വർണം കവർന്ന കേസിൽ ഒരു സ്ത്രീകൂടി അറസ്റ്റിൽ.
  • ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഹെലികോപ്റ്റർ അപകടം.; ഏഴ് മരണം
  • കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.
  • സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്‌കൂൾ സമയമാറ്റം തിങ്കളാഴ്ച മുതൽ.
  • കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
  • വ്യാജ ട്രേഡിങ് വഴി ലാഭം വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ
  • മലാപ്പറമ്പിലെ പെൺവാണിഭകേന്ദ്രത്തിൽ ‌ സ്ത്രീകളെ എത്തിച്ചുകൊടുത്തതിൽ പോലീസിന് പങ്കെന്ന് കണ്ടെത്തൽ.