മാർച്ചും ധർണ്ണയും നടത്തി

March 27, 2025, 6:33 p.m.

നെല്ലിപ്പൊയിൽ:ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക,
അങ്കണവാടി ജീവനക്കാരുടെ വേദന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക ക്ഷേമ മേഖലയിലെ ആനുകൂല്യങ്ങൾ നിഷേധിച്ച് സാധാരണക്കാർക്കെതിരെയുള്ള സർക്കാർ നടപടി അവസാനിപ്പിക്കുക സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസ് മാർച്ചും ധരണയും നടത്തി.

സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നടപടി സ്വീകരിക്കാത്ത സർക്കാർ സിപിഎം അനുഭാവികളെ സർക്കാർ പദവികളിൽ കുത്തിത്തിരികി അവർക്കുള്ള ആനുകൂല്യങ്ങൾ ഒരു മാനദണ്ഡവും ഇല്ലാതെ വർദ്ധിപ്പിച്ച് കർഷകരെയും കർഷകത്തൊഴിലാളികളെയും ക്ഷേമ മേഖലയിൽ ജോലി ചെയ്യുന്നവരെയും സർക്കാർ അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് മാർച്ച് ധരണയും ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ പിസി ഹബീസ് തമ്പി ആവശ്യപ്പെട്ടു.

ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ജോസ് പൈക, ആഗസ്ത്തി പല്ലാട്ട്, ബിജു ഓത്തിക്കൽ അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ, ഫ്രാൻസിസ് ചാലിൽ, ആന്റണി നീർവേലിൽ, സാബു മനയിൽ സാബു അവണ്ണൂർ, നാസർ പി പി, , സൂസൻ വർഗീസ്, തമ്പി പറ കണ്ടത്തിൽ,, ബിനു പാലത്തറ സിദ്ദിഖ്കാഞ്ഞിരാടൻ, , ബാബു പെരിയപ്പുറം, ജോസഫ് ചെന്നിക്കര, ചിന്ന അശോകൻ, ബേബി കളപ്പുര, റോസമ്മ കയത്തിങ്കൽ, ലീലാമ്മ കണ്ടത്തിൽ, കാഞ്ചന ഷാജി രാമറ്റതിൽ, മിനി സണ്ണി, ടെസ്സി കാരിക്കൊമ്പിൽ എന്നിവർ പ്രസംഗിച്ചു.

സണ്ണി പുറപ്പുഴ, ബിബി തിരുമല,ഭാസ്കരൻ പട്ടരാട്ട്, ചാക്കോ ഓരത്ത്, രാജേഷ് കുന്നത്ത്, സണ്ണി ചക്കിട്ട മുറിയിൽ, രാജു ചെത്തിപ്പുഴ, ജോസ് തുരുത്തിയിൽ, ബാലകൃഷ്ണൻ തീ കുന്നേൽ, ഏലിയാസ് കണ്ണണ്ടയിൽ, ജോൺ നെടുങ്ങാട്ട്, പാപ്പച്ചൻ മുതു പ്ലാക്കൽ, ജിജി കേഴപ്ലാക്കൽ,ജോയ് എംബ്രയിൽ, ജിനോ ദേവസ്യ, ജോഷി കാലായിൽ എന്നിവർ മാർച്ചിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.


MORE LATEST NEWSES
  • രണ്ടു വയസ്സുകാരന്‍ വീട്ടില്‍ നിന്നിറങ്ങി നീങ്ങിയത് വാഹന തിരക്കേറിയ റോഡിലേക്ക്.
  • വീണ്ടും അമീബിക് മസ്തിഷ്കജ്വരം, പാലക്കാട് സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു
  • കായിക ഉപകരണ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു
  • ഈങ്ങാപ്പുഴയിൽ ആക്ടീവയടക്കം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
  • കസ്റ്റഡി മര്‍ദനത്തില്‍ നടപടി വേണം'; നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് പ്രതിപക്ഷം
  • വടകര ആർജെഡി നേതിന് വെട്ടേറ്റ സംഭവം; അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
  • കൊല്ലത്ത് മധുര സ്വദേശിനിയായ കന്യാസ്ത്രീ ജീവനൊടുക്കി
  • പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • കേരളത്തില്‍ എസ്‌ഐആറിന് അട്ടപ്പാടിയില്‍ തുടക്കം
  • ഒമ്പതാംക്ലാസുകാരനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചു; രക്ഷിതാക്കൾ പോലിസിൽ പരാതി നൽകി
  • കയ്യിൽ കരിങ്കല്ലുമായി പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി; മലപ്പുറം സ്വദേശി അറസ്റ്റിൽ
  • പൊലീസ് കസ്റ്റഡി മര്‍ദനം: അടിയന്തര പ്രമേയത്തിന് അനുമതി
  • മരണ വാർത്ത
  • ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം
  • ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധം, പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍
  • സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ, പവന് ഒറ്റയടിക്ക് 640 രൂപ കൂടി
  • പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി കെ എം സി.സി
  • ജയേഷ് പോക്സോ കേസിലും പ്രതി
  • സനാതന ധർമ്മത്തിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ല: മൗനയോഗി സ്വാമി ഹരിനാരായണൻ
  • ഭര്‍ത്താവിനെ തലയ്‌ക്ക് അടിച്ചുകൊന്ന ഭാര്യ അറസ്റ്റില്‍
  • കെഎസ്ആർടിസി ബസ് അടിപ്പാത നിർമാണ സ്ഥലത്തേക്ക് ഇടിച്ചു കയറി അപകടത്തിൽ 28 ഓളം പേർക്ക് പരിക്ക്. ഒൻപതുപേരുടെ നില ഗുരുതരം.
  • ഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്സോ കേസ്.
  • കാട്ടുപന്നി ബൈക്കിലിടിച്ച് പോലീസുകാരന് പരിക്ക്
  • അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് രണ്ട് മരണം കൂടി, ചികിത്സക്കിടെ മരിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചത്
  • പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രവും സഞ്ചാരികൾക്കായി സമർപ്പിച്ചു.
  • മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ദൈവത്തിന്റെ പകിട കളിയല്ല; മുന്നറിയിപ്പ് ലഭിച്ചിട്ടും അവഗണിക്കപ്പെട്ട ‘ഗ്രേ റിനോ’ സംഭവമെന്ന് ജനകീയ ശാസ്ത്ര പഠനം
  • ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
  • മദ്യലഹരിയിൽ മകൻ അച്ഛനെ തള്ളിയിട്ടു, തലയിടിച്ചു വീണ അച്ഛന് ദാരുണാന്ത്യം; പ്രതി പൊലിസ് കസ്റ്റഡിയില്‍
  • പെരുവണ്ണാമൂഴിയിൽ വയോധികയുടെ മാല കവര്‍ന്ന യുവാവ് പിടിയിൽ
  • ഡോ.എം.കെ.മുനീറിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
  • റീല്‍സിനായി ലൈറ്റ് ഹൗസിന് മുകളില്‍ ഗുണ്ട് പൊട്ടിച്ചു; സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
  • ബാലുശ്ശേരിയില്‍ രക്തം പുരണ്ട അടിവസ്ത്രങ്ങളുമായി ബീഹാര്‍ സ്വദേശി പിടിയില്‍
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്എഫ്ഐ പ്രതിഷേധം; നിയമസഭയ്ക്ക് സമീപം വാഹനം തടഞ്ഞു
  • അരിക്കുളം സ്വദേശി മുത്താമ്പി പുഴയിൽ ചാടി മരിച്ചു
  • വഖഫ് ഭേദഗതിക്ക് ഭാഗികമായി സ്റ്റേ.
  • യുവാവിനെ അടിച്ചുപരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ യുവാവിനെ അടിച്ചുപരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
  • ചുരത്തിൽ ബൈക്ക് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് അപകടം,യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
  • വിവാദങ്ങള്‍ക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി, രാഹുൽ ഇരിക്കുക പ്രത്യേക ബ്ലോക്കിൽ
  • തിരുവോണ നാളിൽ കാണാതായ പതിനാല്കാരനെ കണ്ടെത്തി.
  • ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
  • കണ്ണൂരിൽ വാഹനാപകടത്തിൽ കോട്ടത്തറ സ്വദേശിനിയായ അധ്യാപിക മരിച്ചു.
  • യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസ്സ്,രശ്മിയുടെ ഫോണില്‍ അഞ്ചു വിഡിയോ ക്ലിപ്പുകള്‍ കണ്ടെത്തി
  • ഇസ്രായേൽ ആക്രമണം: ദോഹ അറബ്-ഇസ്‌ലാമിക് ഉച്ചകോടിക്ക് തുടക്കം
  • വിജിൽ തിരോധാന കേസ്; രണ്ടാം പ്രതിയുമായി അന്വേഷണ സംഘം കോഴിക്കോട്ടേക്ക്
  • അടിമാലിയിൽ കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്
  • ഏഷ്യാ കപ്പ് 2025: പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ
  • ഏഷ്യാ കപ്പ് 2025: പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ
  • കാറിൻ്റെ ചാവി നഷ്ടപ്പെട്ടു
  • ഏഷ്യാകപ്പിൽ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ് പാകിസ്താൻ.
  • 14 കാരിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍