ദുബായ് ∙ അൽ ഐൻ റോഡിൽ വാഹനാപകടം. കോഴിക്കോട് സ്വദേശി മരിച്ചു. സജ്ന ബാനു (53) ആണ് മരിച്ചത്. അപകടത്തിൽ സജ്‌നയുടെ കുടുംബാംഗങ്ങളായ രണ്ട് പേർക്ക് പരുക്കേറ്റു.