ഇരട്ടക്കുളങ്ങര ഖദീജ
താമരശ്ശേരി:തച്ചം പൊയിൽ ഇരട്ടക്കുളങ്ങര ഖദീജ (88) നിര്യാതയായി
ഭർത്താവ്:പരേതനായ നരോം പാറമ്മൽ ബീരാൻകുട്ടി
മക്കൾ:ഇബ്രാഹീം, അബ്ദുൽ ഖാദർ, അബ്ദുൽ നാസർ,ആമിന, ഫാത്തിമ, ആയിഷ
മയ്യിത്ത് നിസ്കാരം നാളെ ( ബുധൻ) രാവിലെ 9 മണിക്ക് ഒതയോത്ത് ജുമാമസ്ജിദിൽ.