കൊടുവള്ളി:കൊടുവള്ളി മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ,നിസ്വാർത്ഥ സേവകൻ ,മുൻസിപ്പൽ കൗൺസിലറുമായ PK സുബൈർ മരണപെട്ടു.
മയ്യിത്ത് നിസ്ക്കാരം ഇന്ന്(13-4-25 ഞായർ 1.15 ന് കൊടുവള്ളി ടൗൺ മഹല്ല് ജുമാമസ്ജിദിൽ