റഹീമിന് ഇന്നും മോചന വിധിയില്ല. കേസ് വീണ്ടും മാറ്റിവെച്ചു.

April 14, 2025, 1:29 p.m.

റിയാദ്:റിയാദ് ജയിലിൽ കഴിയുന്ന റഹീമിന് ഇന്നും മോചന വിധിയില്ല. കേസ് വീണ്ടും മാറ്റിവെച്ചു. ഇന്ന് രാവിലെ 8 ന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങാണ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

റിയാദ് കോടതി 11 തവണയാണ് കേസ് മാറ്റി വെക്കുന്നത്. മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദു‌ൽ റഹീമും കുടുംബവും യമസഹായസമിതിയും.

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിൻ്റെ വധശിക്ഷ കഴിഞ്ഞ വർഷം ജൂലെ രണ്ടിന് കോടതി റദ്ദാക്കിയിരുന്നു. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാൽ മാത്രമേ റഹീം ജയിൽ മോചിതനാകൂ.സൗദി ബാലൻ അനസ് കൊല്ലപ്പെട്ട കേസിൽ 18 വർഷമായി ജയിലിൽ കഴിയുകയാണ് അബ്‌ദുൽ റഹീം. 2006 നവംബറിൽ 26ആം വയസിലാണ് അബ്‌ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ ഫായിസ് അബ്‌ദുല്ല അബ്ദുറഹ്‌മാൻ അൽ ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബർ 24നാണ് അബ്ദുദുറഹീമിൻ്റെ കൂടെ ജി.എം.സി വാനിൽ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.


MORE LATEST NEWSES
  • കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് പിതാവ്
  • മലപ്പുറത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
  • ആലപ്പുഴ ബീച്ചിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് ടൂറിസം പൊലീസ്
  • *പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു*
  • ബിസിനസ് പങ്കാളിത്തം വഴി വന്‍ ലാഭം വാഗ്ദാനം ചെയ്ത് അരക്കോടി രൂപയോളം തട്ടിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍.
  • ഫുട്ബോളിൽ ചരിത്രം കുറിച്ച് സൂപ്പർ താരം ലയണൽ മെസി.
  • കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം.
  • പരപ്പൻപൊയിൽ നുസ് റത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ മാർഷ്യൽ ആർട്സ് & സെൽഫ് ഡിഫൻസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
  • ഫ്രഷ് കട്ട് ഭാ​ഗികമായി തുറന്നു; പൊലീസ് സുരക്ഷയിൽ മാലിന്യ സംസ്കരണം തുടങ്ങി,
  • സ്‌കൂളിൽ ഉച്ചഭക്ഷണം കടലാസിൽ; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
  • കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; സംസ്‌കൃത വിഭാഗം മേധാവിക്കെതിരെ കേസ്
  • മരണ വാർത്ത
  • പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
  • വാഹനത്തിന്റെ ഉടമസ്ഥത മാറി, രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായില്ലെന്നതിന്റെ പേരില്‍ നഷ്ടപരിഹാരം നിഷേധിക്കാനാവില്ല- ഹൈക്കോടതി.
  • എക്‌സൈസ് പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • രേഖകളില്ലാതെ കാറിൻ്റെ രഹസ്യ അറയിൽ കൊണ്ടുവന്ന ഒരു കോടി മുപ്പത്തൊന്നു ലക്ഷം രൂപ പിടികൂടി.
  • അബു അരീക്കോടിൻ്റെ മരണം,അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്; അന്വേഷണം ആരംഭിച്ചു
  • അട്ടപ്പാടിയിൽ വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
  • ട്രാവലറിന് മുകളിൽ കയറിയിരുന്ന് വിനോദസഞ്ചാരികളുടെ അപകടയാത്ര
  • ഓസീസിനെതിരേ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ
  • കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
  • തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട്, വോട്ട് ചോരിക്കെതിരെ കേരളത്തിൽ നിന്ന് 15 ലക്ഷം ഒപ്പുകൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുമെന്ന് കോൺ​ഗ്രസ്
  • വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 150 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയില്‍
  • ഫ്രഷ്‌കട്ട്; പ്ലാൻ്റ് പ്രവർത്തിപ്പിക്കാൻ പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി
  • ഇടത് സെെബര്‍ പോരാളി അബു അരീക്കോട് മരണപ്പെട്ടു
  • കാണ്മാനില്ല
  • എറണാകുളം- ബെംഗളൂരു വന്ദേഭാരത് ഉൾപ്പെടെ നാല് ട്രെയിനുകൾ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
  • തിരുവഞ്ചൂരില്‍ ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ഇരയാക്കിയത് കടുത്ത പീഡനങ്ങള്‍ക്ക്
  • പണവും സ്വർണാഭരണങ്ങളുമായി തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ പിടിയിൽ
  • ബാംഗ്ലൂരുവിൽ ബൈക്ക് അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു
  • വൈത്തിരിയിൽ പുലിയിറങ്ങി
  • കടുവയെ ട്രാക്ക് ചെയ്യാനെത്തിച്ച ആന നടുറോഡിൽ ഇറങ്ങി; പരിഭ്രാന്തരായി ജനങ്ങൾ
  • മുന്‍ എക്സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ആര്‍.രഘുചന്ദ്രബാല്‍ അന്തരിച്ചു
  • യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ
  • മലപ്പുറത്ത് പ്രവാസിക്ക് ക്രൂരമര്‍ദ്ദനം; സംഘം ചേര്‍ന്ന് അക്രമിക്കുന്ന CCTV ദൃശ്യങ്ങള്‍ പുറത്ത്
  • അധ്യാപകനിൽ നിന്ന് 95 ലക്ഷം രൂപയുടെ ഓൺലൈൻ സ്വർണ നിക്ഷേപ തട്ടിപ്പ്; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
  • കോട്ടക്കലിൽ വൻ തീപിടുത്തം; കടയ്ക്കുള്ളിൽ 2 പേർ കുടുങ്ങിക്കിടക്കുന്നു
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം നേരിടുന്നു
  • വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ കക്കോടി അർബൻ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്
  • ചമൽ നിർമ്മല സ്കൂളിൽ പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു
  • വടകരയിൽ വീണ്ടും കുറുനരി ആക്രമണം; യുവാവിന്റെ കൈവിരൽ കടിച്ചെടുത്തു
  • പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു
  • സ്‌കൂള്‍ ബസിടിച്ച് അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു
  • ഫ്രഷ്ക്കട്ട് സമരത്തെ തുടർന്ന് കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 13 വരെ നീട്ടി
  • സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്ക്ക് പാലക്കാട് തുടക്കം.
  • പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ എത്രയുംപെട്ടെന്ന് നീക്കണം'; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • കാറിൽ എത്തിയ സംഘം ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മൂന്നുലക്ഷം രൂപ കവർന്നതായി പരാതി.
  • ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു
  • കുരുവട്ടൂർ പറമ്പത്ത് - മലേക്കുഴിയിൽ റോഡ് ഉദ്ഘാടാനം ചെയ്തു
  • ഭരണം പിടിക്കാൻ CPIM യുഡിഎഫ് അംഗത്തെ കൂറുമാറ്റിയത് 20 ലക്ഷത്തിനെന്ന് ആരോപണം