കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ
എളേറ്റിൽ :കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ നിര്യാതനായി
മക്കൾ : ആഷിഖ് റഹ്മാൻ, മുനീറ, സീനത്ത്, മുംതാസ്. മരുമക്കൾ: ആമിന വി.ഐ (ടീച്ചർ, എം ജെ എച്ച് എസ് എസ്)
സിദ്ധീഖ് ബാലുശേരി, മനാഫ് ഇയ്യാട്, ബദറുദ്ധീൻ പാറന്നുർ ( ടീച്ചർ, MMHSS പരപ്പിൽ )
മയ്യിത്ത് നമസ്കാരം രാത്രി 8:30 ന് വട്ടോളി ടൗൺ ജുമാ മസ്ജിദിലും 8:45 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.