ഹജ്ജ് ക്വാട്ട: വെട്ടിക്കുറച്ച 10,000 സീറ്റുകൾ പുനഃസ്ഥാപിച്ചു

April 15, 2025, 10 p.m.

കൊച്ചി: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട മാത്രമല്ല ഇത്തവണ വെട്ടിക്കുറച്ചതെന്നും മറ്റു രാജ്യങ്ങളുടേതും വെട്ടിക്കുറച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു. 1.75 ലക്ഷം ഹജ്ജ് ക്വാട്ടയാണ് ഇത്തവണയുള്ളത്. ഈ വർഷം 52,704 സീറ്റുകളാണ് സ്വകാര്യ ഓപറേറ്റർമാർക്ക് നൽകിയത്. ബാക്കിയെല്ലാം ഹജ്ജ് കമ്മിറ്റി മുഖേനയാണ് നൽകുന്നത്.

സ്വകാര്യ ഓപറേറ്റർമാർക്ക് അവസാന തീയതിയിലും പണമടക്കാൻ കഴിയാത്തതിനെ തുടർന്നാണ് കുറേ സീറ്റുകൾ നഷ്ടപ്പെട്ടത്. ഇതേതുടർന്ന് സൗദി ഹജ്ജ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടതു പ്രകാരം 10,000 ക്വാട്ട പുനഃസ്ഥാപിച്ചെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇത്തരത്തിൽ തിരിച്ചുപിടിച്ച ക്വാട്ടയുടെ പണമടക്കൽ നടപടി പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം അതിശക്തമായ ചൂടിൽ മരണസംഖ്യ ഉയർന്നതിനാലാണ് ഇത്തവണ വിവിധ രാജ്യങ്ങളുടെ ക്വാട്ട വെട്ടിക്കുറച്ചതെന്നും കേന്ദ്രമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.


MORE LATEST NEWSES
  • മരണ വാർത്ത
  • പ്രവാസികൾക്ക് ആശ്വാസം: എയർ ഇന്ത്യ എക്സ്പ്രസിൽ കുറഞ്ഞ നിരക്കിൽ 10 കിലോ വരെ അധിക ബാഗേജ്
  • MDMA കേസ്; രണ്ടുപേർ കൂടി പിടിയിൽ
  • പുതുവർഷത്തിൽ സർചാർജ് അടിച്ചേൽപ്പിച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി
  • പുതുവർഷത്തിൽ സർചാർജ് അടിച്ചേൽപ്പിച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി
  • മകൻ ഓടിച്ച ബൈക്ക് കുഴിയിൽ ചാടി പിറകോട്ടു മറിഞ്ഞു വീണ അമ്മ മരണപ്പെട്ടു
  • ഫറോക്കിൽ ഭർത്താവിന്‍റെ വീട്ടുപടിക്കൽ യുവതിയുടെ ഒറ്റയാൾ സമരം
  • മകൻ ഓടിച്ച ബൈക്ക് കുഴിയിൽ ചാടി പിറകോട്ടു മറിഞ്ഞു വീണ അമ്മ മരണപ്പെട്ടു
  • കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചു : മന്ത്രി വി ശിവൻകുട്ടി
  • വെനസ്വേലയിൽ അമേരിക്കൻ വ്യോമാക്രമണം; പ്രസിഡൻ്റ് നിക്കോളാസ് മദൂറോ യുഎസ് കസ്റ്റഡിയിൽ.
  • ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ
  • പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ സിപിഎം കൗൺസിലറുടെ പരോൾ നീട്ട
  • ചന്ദന മോഷണം നടത്തുന്ന സംഘത്തിലെ പിടികിട്ടാപ്പുള്ളിയെ അതിസാഹസികമായി പിടികൂടി;
  • റോഡ് ഗതാഗതയോഗ്യമാക്കി
  • കൈതപ്പൊയിലില്‍ മരിച്ച ഹസ്‌നയുടെ ശബ്ദസന്ദേശം പുറത്ത്.
  • കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു
  • മരണ വാർത്ത
  • വെളിച്ചെണ്ണ വില കുറഞ്ഞു; 400 രൂപയില്‍ താഴെ
  • ചുരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു.
  • ഇറാൻ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി
  • ദൃശ്യക്കൊലക്കേസ് പ്രതി കേരളം വിട്ടതായി സൂചന
  • കൈതപ്പൊയിലിൽ അടച്ചിട്ട വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.
  • ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നും മുന്നണി യോഗത്തിൽ അക്കാര്യം പറയുമെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ
  • രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ലൈംഗികാതിക്രമ കേസ് രണ്ടാം പ്രതി ജോബി ജോസഫിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
  • സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • മദ്യലഹരിയിൽ സീരിയൽ താരം ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തി
  • ചാലിശ്ശേരിയിൽ പ്രവാസി വ്യവസായി തട്ടികൊണ്ടു പോയ സംഭവത്തിൽ നിർണായക ഘട്ടത്തിലെത്തി അന്വേഷണ സംഘം
  • പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു
  • ഇന്‍ഡോറിലെ മലിനജല ദുരന്തത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വരാഹുല്‍ ഗാന്ധി.
  • കൊയിലാണ്ടിയിൽ ദേശീയപാത നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ് അപകടം
  • ശബരിമല സ്വർണക്കൊള്ള കേസ്: ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ
  • തെങ്ങ് കടപുഴകി ദേഹത്തുവീണു; വയോധികന് ദാരുണാന്ത്യം
  • എലോക്കരയില പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തം പുതുവത്സര ദിനത്തില്‍ പടക്കം പൊട്ടിച്ചുമൂലമെന്ന് സംശയം
  • അധ്യാപക നിയമനത്തിന് ഇനി കെ-ടെറ്റ് നിര്‍ബന്ധം; ഉത്തരവിറക്കി സർക്കാർ
  • മൈലാടിയിൽ ചെരുപ്പ് നിര്‍മ്മാണ കമ്പനിയില്‍ വൻതീപിടിത്തം
  • ജർമനിയിൽ പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു
  • എംഡിഎംഎയുമായി 4 യുവാക്കൾ പിടിയിൽ
  • പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം
  • ഒരു വോട്ടിന് എൽഡിഎഫ് വാഗ്ദാനം ചെയ്തത് 50 ലക്ഷം രൂപ'; വടക്കാഞ്ചേരിയില്‍ ലീഗ് സ്വതന്ത്രന്‍റെ വെളിപ്പെടുത്തല്‍
  • സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും
  • എസ്ഐആര്‍; പുതിയ വോട്ടർമാർക്കുള്ള ഓൺലൈൻ അപേക്ഷയിൽ തിരുത്താന്‍ അവസരമില്ല
  • ചുരത്തിൽ ഇന്നും ഗതാഗത തിരക്ക്
  • സൗദിയിൽ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും
  • ഫറോക്കിൽ മിനി സിവിൽ സ്റ്റേഷൻ നിർമാണം നടക്കുന്നത് കെട്ടിട നിർമാണ ചട്ടങ്ങൾ കാറ്റിൽ പറത്തിയെന്ന് ആക്ഷേപം.
  • മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
  • വിമാനത്താവളങ്ങളിലെ പരിശോധനക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കാമറ നിർബന്ധമാക്കി
  • പുതുവർഷത്തിൽ കെഎസ്ഇബിയുടെ ഇരുട്ടടി; ഇന്ധന സർചാർജ് പ്രഖ്യാപിച്ചു
  • റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി
  • മരം മുറിക്കുന്നതിനിടെ കിണറിൽ വീണ് യുവാവിന് പരിക്ക്
  • പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്.