അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും

April 21, 2025, 10:26 p.m.

തിരുവനന്തപുരം: എട്ടാം ക്ലാസിൽ നടപ്പാക്കിയ 30 ശതമാനം മിനിമം മാർക്ക് സമ്പ്രദായം മറ്റു ക്ലാസുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതി ആവിഷ്കരിക്കുന്ന സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകൾ ഏപ്രിൽ മാസത്തിലും സജീവമാകും. 2026-27 വർഷത്തോടെ 5മുതൽ 10വരെ ക്ലാസുകളിൽ ഉപരിപഠനത്തിന് അർഹത നേടാൻ കുറഞ്ഞത് 30ശതമാനം മാർക്ക് വേണം എന്ന നിബന്ധന വരികയാണ്. 30% മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകളും ഇതിനുശേഷം ഏപ്രിൽ മാസം അവസാനം സേ പരീക്ഷകളും ഉണ്ടാകും. ഓരോ വിഷയത്തിലും തോൽക്കുന്ന വിദ്യാർത്ഥികളും അവർക്ക് പഠന പിന്തുണയ്ക്കും സേ പരീക്ഷകൾക്കുമായി സ്കൂളുകളിലെ മുഴുവൻ അധ്യാപകരും ഏപ്രിൽ മാസത്തിൽ സ്കൂളുകളിൽ എത്തേണ്ടി വരും.
ഈ വരുന്ന അധ്യയനവർഷം മുതൽ 5,6 ക്ലാസുകളിലും അടുത്തവർഷ മുതൽ ഏഴാം ക്ലാസിലും ഇത് നടപ്പാക്കും. 8,9,10 ക്ലാസുകൾക്ക് പുറമെ 5,6,7 ക്ലാസുകളിൽ കൂടി വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് സമ്പ്രദായവും പഠന പിന്തുണ ക്ലാസുകളും ഉണ്ടാകും. ഈ വരുന്ന  അധ്യയനവർഷം ഒൻപതാം ക്ലാസിലും അടുത്തവർഷം പത്താം ക്ലാസിലും ഈ രീതി നടപ്പാക്കുന്നുണ്ട്.  ഈ വരുന്ന അധ്യയന വർഷം 5,6,8,9 ക്ലാസുകളിലും അടുത്ത വർഷംമുതൽ 5,6,7, 8,9,10 ക്ലാസുകളിലും മിനിമം മാർക്ക് നടപ്പാക്കും. അതായത് 2026-27 അധ്യയന വർഷം മുതൽ യുപി, ഹൈസ്കൂ‌ൾ ക്ലാസുകളിലെല്ലാം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു മിനിമം മാർക്ക്  നേടണം. വാർഷിക എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാനാകാത്തവർക്ക് പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസിൽ നടപ്പാക്കിയ അതേ രീതിയിൽ അവധിക്കാലത്തു സ്പെ ഷൽ ക്ലാസുകളിലൂടെ പഠനപിന്തുണ നൽകും. ഇതിന് ശേഷം പരീക്ഷ എഴുതണം. മിനിമം മാർക്കില്ലാത്ത വിഷയത്തിൽ മാത്രമാകും ക്ലാസുകളും സേ പരീക്ഷയും നടത്തുക.


MORE LATEST NEWSES
  • വെണ്ടോരില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് വയസുകാരി മരിച്ചു
  • ബസ്സ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
  • പിടികൂടിയത് എംഡിഎംഎ അല്ലെന്ന് പരിശോധന ഫലം ,ജയിലിൽ കഴിയുന്ന യുവതിക്കും യുവാവിനും ഒടുവിൽ ജാമ്യം
  • താമരശ്ശേരി പ്രിൻസിപ്പൾ എസ്ഐക്ക് സ്ഥലംമാറ്റം.
  • കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന പിഞ്ച് കുഞ്ഞ് മരിച്ച നിലയിൽ
  • ഓം പ്രകാശിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഭാര്യ പല്ലവി.
  • മൃതദേഹം കണ്ടെത്തി
  • ആനക്കാംപൊയിലില്‍ 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി
  • ഫ്രാൻസിസ് മാർ‌പാപ്പ വിട പറഞ്ഞു
  • പതിനഞ്ച്കാരിയെ പ്രണയം നടിച്ച് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍.
  • സ്വർണവില ചരിത്രം കുറിച്ചു.72,000 കടന്നു
  • പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം
  • സ്കൂളുകൾ ജൂൺ രണ്ടിന്​ തുറക്കും
  • വരദൂരിൽ വാഹനാപകടം യുവതിക്ക് ദാരുണാന്ത്യം
  • വീണ്ടും യുദ്ധമുഖത്ത് എത്തിക്കാന്‍ നീക്കം’; സഹായാഭ്യര്‍ത്ഥനയുമായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി യുവാവ്
  • വളയത്ത് വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ 10 പേർക്കെതിരെ കേസെടുത്തു.
  • പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ
  • ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു; 32 പേർക്ക് പരിക്കേറ്റു
  • പേരാമ്പ്രയില്‍ യുവ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
  • നാദാപുരം ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം.
  • കടലുണ്ടി പുഴയിൽ പതിനെട്ട്കാരൻ മുങ്ങി മരണപ്പെട്ടു.
  • ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു
  • കബനിപുഴയിൽ യുവാവ് മുങ്ങിമരിച്ചു
  • ഫറോക്കിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് മോഷണം നടത്തിയയാൾ പിടിയിൽ
  • വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത
  • ലോറിയിൽ നിന്ന് മരത്തടി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം.
  • വട്ടത്താനിയിൽ പരോളിലിറങ്ങിയ പ്രതി അയൽവാസിയെവെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി
  • അരീക്കോട് കാർ പുഴ കരയിലേക്ക് മറിഞ്ഞു
  • യാത്രയയപ്പും, അനുമോദന യോഗവും. നടത്തി.
  • കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ഇടിച്ച് പുള്ളിമാന്‍ ചത്തു; വനപാലകര്‍ ബസ് കസ്റ്റഡിയിലെടുത്തു
  • അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ‌
  • മരണ വാർത്ത
  • തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു
  • കൊടുവള്ളിയിൽ വൻ ലഹരിശേഖരം പിടികൂടി.
  • മരണ വാർത്ത
  • വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം
  • വേങ്ങരയിൽ എംഡിഎംഎയുും കഞ്ചാവുമായി അഞ്ചുപേര്‍ പിടിയിൽ
  • സ്വര്‍ണക്കടത്തിലെ തര്‍ക്കം; മലയാളികളെ കൊന്ന കേസില്‍ പ്രതികൾക്ക് ജീവപര്യന്തം
  • പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു*
  • വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു.
  • കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ*
  • ലഹരി പദാർഥങ്ങളുടെ പേര് വെളിപ്പെടുത്തി അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ
  • പേരാമ്പ്രയിൽ പന്ത്രണ്ടു വയസ്സുകാരന് ക്രൂര മര്‍ദ്ദനം; കേസെടുത്തു
  • ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
  • സൗദിയിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പടെ രണ്ട് പ്രവാസികൾ മരിച്ചു
  • ഫറോക് പഴയ പാലത്തിന് കീഴിൽ മൃതദേഹം കണ്ടെത്തി.
  • ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് ഉത്തരവിറക്കി
  • കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയോണ സ്വദേശി മരണപ്പെട്ടു
  • ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരത്തിന് ഐക്യദാർഡ്യം സംഘടിപ്പിച്ചു