കണ്ണൂർ സ്വദേശി കഴുത്തറുത്ത് മരിച്ച നിലയിൽ, കൊലപാതകമാണെന്ന സംശയത്തിൽ പോലീസ്

April 24, 2025, 6:49 a.m.

വീരാജ്‌പേട്ട:വീരാജ്‌പേട്ട താലൂക്കിലെ ബി ഷെട്ടിഗേരിയില്‍ കണ്ണൂര്‍ സ്വദേശിയായ തോട്ടം ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്ന മൃതദേഹം.
കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകന്‍ പ്രദീപ് കൊയിലി (49) ആണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്.

ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തിന് വ്യക്തത വന്നിട്ടില്ല. പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു പ്രദീപ്. അവിവാഹിതനാണ്.

അമ്മ: ശാന്ത. സഹോദരങ്ങള്‍: പ്രീത, പരേതനായ ഡോ. പ്രമോദ് (കൊയിലി ആശുപത്രി, കണ്ണൂര്‍). ഗോണിക്കുപ്പ എസ്‌ഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പ്രദീപ് തോട്ടത്തിലെ ഒറ്റമുറിക്കെട്ടിടത്തിലാണ് താമസം


MORE LATEST NEWSES
  • അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലപാതക കേസ് പ്രതി മന്ത്രവാദിനി ജിന്നുമ്മയ്ക്കും കൂട്ടാളിക്കും ജാമ്യം
  • പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാനികൾക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവച്ചു
  • പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി
  • കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി; പരിശോധന
  • ലഹരിക്കെതിരെ വേറിട്ട പ്രതിഷേധവുമായി സ്കൂൾ വിദ്യാർത്ഥികൾ
  • നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തി; മരിച്ചത് കാവുന്തറ സ്വദേശി
  • ഗ്രാറ്റോണിയം സഫർ സമാപിച്ചു
  • എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു
  • ലഹരി സംഘത്തിൻ്റെ കെണിയിൽനിന്ന് രക്ഷപ്പെട്ട യുവതിക്ക് വധഭീഷണിയെന്ന് പരാതി.
  • സ്വർണ്ണ വിലയിൽ നേരിയ കുറവ്.
  • അമ്പലമുക്ക് വിനീത കൊലപാതകം;പ്രതിക്ക് വധശിക്ഷ
  • മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു
  • കാറുകള്‍ ഉരസിയതിനെച്ചൊല്ലി തര്‍ക്കം, കുടുംബത്തിന് നേരേ അക്രമം; ഒരാള്‍ അറസ്റ്റിൽ
  • നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ
  • തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസ് പ്രതി നൽകിയ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്
  • കൊടുവള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് ഏഴു വര്‍ഷം തടവും പിഴയും
  • ഐ എസ് എംയൂത്ത് വൈബ് വെള്ളിയാഴ്ച താമരശ്ശേരിയയിൽ
  • പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം
  • കൂടരഞ്ഞിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; വ്യാപാരി മരിച്ചു
  • പഴയകാല ഓർമ്മകൾക്ക് പുതുജീവൻ നൽകി അധ്യാപക സംഗമം
  • മദ്യപാനം എതിര്‍ത്ത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
  • ചുരത്തിൽ കൊക്കയിലേക്ക് വീണത് മലപ്പുറം സ്വദേശി*
  • മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവ് ഒളിവിൽ.
  • വീട്ടില്‍ അതിക്രമിച്ച് കയറി ഉലക്കകൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
  • വെണ്ണക്കാട് തൂക്കൂപാലത്തിന് സമീപത്ത് കഞ്ചാവു ചെടികള്‍ കണ്ടെത്തി
  • കോഴിക്കോട് മുന്നറിയിപ്പ് ഇല്ലാതെ ലോഡ് ഷെഡിങ്; വലഞ്ഞ് രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍
  • അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും
  • വെണ്ടോരില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് വയസുകാരി മരിച്ചു
  • ബസ്സ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
  • പിടികൂടിയത് എംഡിഎംഎ അല്ലെന്ന് പരിശോധന ഫലം ,ജയിലിൽ കഴിയുന്ന യുവതിക്കും യുവാവിനും ഒടുവിൽ ജാമ്യം
  • താമരശ്ശേരി പ്രിൻസിപ്പൾ എസ്ഐക്ക് സ്ഥലംമാറ്റം.
  • കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന പിഞ്ച് കുഞ്ഞ് മരിച്ച നിലയിൽ
  • ഓം പ്രകാശിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഭാര്യ പല്ലവി.
  • മൃതദേഹം കണ്ടെത്തി
  • ആനക്കാംപൊയിലില്‍ 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി
  • ഫ്രാൻസിസ് മാർ‌പാപ്പ വിട പറഞ്ഞു
  • പതിനഞ്ച്കാരിയെ പ്രണയം നടിച്ച് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍.
  • സ്വർണവില ചരിത്രം കുറിച്ചു.72,000 കടന്നു
  • പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം
  • സ്കൂളുകൾ ജൂൺ രണ്ടിന്​ തുറക്കും
  • വരദൂരിൽ വാഹനാപകടം യുവതിക്ക് ദാരുണാന്ത്യം
  • വീണ്ടും യുദ്ധമുഖത്ത് എത്തിക്കാന്‍ നീക്കം’; സഹായാഭ്യര്‍ത്ഥനയുമായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി യുവാവ്
  • വളയത്ത് വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ 10 പേർക്കെതിരെ കേസെടുത്തു.
  • പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ
  • ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു; 32 പേർക്ക് പരിക്കേറ്റു
  • പേരാമ്പ്രയില്‍ യുവ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
  • നാദാപുരം ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം.
  • കടലുണ്ടി പുഴയിൽ പതിനെട്ട്കാരൻ മുങ്ങി മരണപ്പെട്ടു.
  • ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു