ഭീകരവാദത്തിനെതിരായ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറിൽ ചേർന്ന സർവകക്ഷി യോഗം സമാപിച്ചു.

April 24, 2025, 8:40 p.m.

ദില്ലി: കേന്ദ്ര സർക്കാരിന്റെ ഭീകരവാദത്തിനെതിരായ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറിൽ ചേർന്ന സർവകക്ഷി യോഗം സമാപിച്ചു. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ പ്രമേയം പാസാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും സർവകക്ഷി യോഗം തീരുമാനിച്ചു. ഭീകരാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട കശ്മീരി സെയ്ദ് ആദിൽ ഹുസൈൻ ഷായ്ക്ക് സർവകക്ഷി യോഗം ആദരം അർപ്പിച്ചു.

സംസ്ഥാനത്തിന് പുറത്തുള്ള ജമ്മു കശ്മീ രി സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സർക്കാരുകളും നടപടി എടുക്കണമെന്ന ആവശ്യം സർവകക്ഷി യോഗത്തിൽ ഉയർന്നു. കശ്മീരിലെ സമാധാനവും ഐക്യവും തർക്കാനുള്ള ഹീനമായ പ്രവർത്തിയാണ് നടന്നതെന്നും മരിച്ചവരുടെ
കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണെന്നും സർവകക്ഷി യോഗത്തിനുശേഷമിറക്കി പ്രസ്താവനയിൽ പറഞ്ഞു.

ഭീകരാക്രമണത്തിനെതിരെ കശ്മ‌ീർ ഒറ്റക്കെട്ടായി ഉയർന്ന പ്രതിഷേധത്തെയും സർവകക്ഷി യോഗം അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ള കശ്മ‌ീരി വിദ്യാർത്ഥികളെയും മറ്റു കശ്‌മീരികളെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ജമ്മു കശ്മ‌ീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് ശ്രീനഗറിൽ സർവകക്ഷി യോഗം നടന്നത്. പ്രധാനപ്പെട്ട എല്ലാ പാർട്ടി നേതാക്കളും പങ്കെടുത്തു. ഐക്യത്തോടെ മുന്നോട്ട് പോകാൻ രാഷ്ട്രീയ പാർട്ടികൾക്ക് കൂട്ടായ ഉത്തരവാദിത്വം ഉണ്ടെന്നും രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ വിജയിക്കാൻ അനുവദിക്കരുതെന്നും വിനോദ സഞ്ചാരികൾ ഇനിയും കശ്‌മീരിലേക്ക് വരണമെന്നും മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളഇതിനിടെ, പാർലമെന്റ്റിൽ സർവകക്ഷി യോഗം ആരംഭിച്ചു. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ചാണ് യോഗം ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നടപടികൾ വിശദീകരിച്ചു. പ്രതിരോധ മന്ത്രി രാജ് നാഥ് സിങും പ്രതിപക്ഷ നേതാക്കളും സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.


MORE LATEST NEWSES
  • പ്ലസ് വണ്‍ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നാളെ മുതല്‍
  • നിപ്പ; സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 675 പേർ സമ്പർക്ക പട്ടികയിൽ
  • ജില്ലാ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് : എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിന് ഇരട്ടക്കിരീടം.
  • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി
  • പാൽവില കൂട്ടേണ്ടതില്ലെന്ന് മിൽമ ഭരണസമിതി യോഗത്തിൽ തീരുമാനം
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ
  • സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് വാക്കേറ്റത്തിനിടെ ഭാര്യയ്ക്കും ഭര്‍ത്താവിനും വെട്ടേറ്റു
  • പാലിന്റെ വില വർധിപ്പിക്കാനൊരുങ്ങി മിൽമ
  • ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ മോചിപ്പിക്കാൻ ഗവർണറുടെ അനുമതി, ഉത്തരവിറങ്ങി
  • യുവാവ് വീട്ടിൽ കഴുത്തറത്ത് മരിച്ച നിലയിൽ
  • തിരുവോണത്തിന് നാട്ടുപൂക്കൾ
  • സ്വർണവിലയിൽ ഇടിവ്
  • ഒമ്പത് വയസുകാരി കോമയിലായ വാഹനാപകടം; കുറ്റപത്രം നൽകി മാസങ്ങളായിട്ടും അപകട ഇൻഷുറൻസ് തുക ലഭിച്ചില്ല
  • മരണ വാർത്ത
  • വ്യാപാര കരാർ: ഇന്ത്യൻ സംഘം അമേരിക്കയിൽ
  • കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജ് ജപ്തിചെയ്തു
  • വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷ ബാധ മൂലമല്ലെന്ന് റിപ്പോർട്ട്
  • പന്ത്രണ്ട്കാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 86 വർഷം കഠിനതടവും പിഴയും
  • ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനമ്മ അറസ്റ്റിൽ.
  • മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണ് അപകടം. നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് പരിക്ക്*
  • മൂന്നുവർഷം മുൻപ് ഊരിവെച്ച പൊൻവള തിരിച്ചു കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്
  • യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ടുപോയ പ്രതികൾ പിടിയിൽ
  • കൊടിയത്തൂർ സ്വദേശിയിൽ നിന്നും കോടികൾ തട്ടിയ ആന്ധ്ര സ്വദേശിനി അറസ്റ്റിൽ
  • കണ്ണോത്ത് സെന്റ് ആന്റണിസ് ഹൈസ്കൂളിൽ പുസ്തക പ്രദർശനം നടത്തി
  • കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും പുതിയ പി ടി എ കമ്മറ്റി രൂപീകരണവും സംഘടിപ്പിച്ചു.
  • ജില്ലാ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
  • വ്യാജ ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ്: കൊടുവള്ളി സ്വദേശിക്ക് നാല് ലക്ഷം രൂപ നഷ്ടമായി
  • താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു.
  • നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി
  • തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസ്സിലിടിച്ച് അപകടം: 14 പേര്‍ക്ക് പരുക്ക്
  • നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 
  • യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചതായി പരാതി
  • ഹോട്ടൽ ജീവനക്കാരൻ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ.
  • മരണ വാർത്ത
  • പാലക്കാട് നിപ മരണം: മരിച്ച വയോധികൻ സഞ്ചരിച്ചതേറെയും കെഎസ്ആർടിസി ബസിൽ
  • അത്തോളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
  • പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ ക്രൂര മർദ്ദനം.
  • മുക്കത്ത് ബൈക്കിൽ കാറിടിച്ച് അപകടം.
  • ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചെൽസിക്ക്;പിഎസ്ജിയെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകൾക്ക്
  • മുക്കത്ത് ഹോട്ടലിൽ മോഷണം: ജീവനക്കാരൻ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
  • എളമരത്ത് അയൽവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണവുമായി മുങ്ങിയ ആൾ പിടിയിൽ.
  • ഗുരുതരാവസ്ഥയിലുള്ള എട്ടുവയസ്സുകാരനുമായി പോയ ആംബുലൻസിൻ്റെ വഴിമുടക്കി ബൈക്ക് യാത്രക്കാരൻ
  • സംസ്ഥാനത്ത് വൻ പെൻഷൻകവർച്ച
  • കാണാതായിട്ട് 6 ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ നിന്ന് കണ്ടെത്തി
  • നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെട്ട് കാന്തപുരം ഉസ്താദ്*
  • തൃശൂരിൽ ഡി-അഡിക്ഷൻ സെന്റർ ജീവനക്കാരൻ മെത്താഫെറ്റാമിനുമായി പിടിയിൽ
  • നിപ: ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി; നിപ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യാൻ നിര്‍ദേശം
  • വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുവാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍.
  • ‘മണ്ണാർക്കാട് അങ്ങാടിയിൽ ഇറങ്ങിയാൽ രണ്ട് കാല് കുത്തി നടക്കില്ല’; പി കെ ശശിക്കെതിരെ ആർഷോയുടെ ഭീഷണി