ദമ്മാമിൽ കെട്ടിടത്തിൽനിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു

April 25, 2025, 7:09 a.m.

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ദഹ്റാൻ റോഡിലെ ഗൾഫ് പാലസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു വീണ് കോഴിക്കോട് സ്വദേശി മരിച്ചു. പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖാണ് മരിച്ചത്. വൈകീട്ട് ജോലിയുടെ ഭാഗമായി കെട്ടിടത്തിലെത്തിയ റസാഖ് അബദ്ധത്തിൽ വഴുതി വീഴുകയായിരുന്നു.

പരേതനായ മൊയ്‌തീൻ വീട്ടിൽ അബ്ദുല്ല കോയയുടെയും പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു. മക്കൾ: അബ്ദുല്ല (റിയാദ്), ഹസ്ന (ദമ്മാം), ഡോ. അഹലാം (പാലക്കാട്‌), അഫ്നാൻ (യു. എസ്), മരുമക്കൾ: പുതിയ മാളിയേക്കൽ യാസ്സർ (റിയാദ് ), ഡോ. ദലീൽ, ഐബക്ക് ഇസ്മായിൽ, അൻസില താജ്. സഹോദരങ്ങൾ: പി.പി. അബ്ദുൽ കരീം, റുഖിയ, ഫാത്തിമ, ഹാജറ, റൗമ, റാബിയ, ആമിനബി.

ദമാമിലെ തെക്കേപ്പുറം കൂട്ടായ്മയുടെ പ്രധാന സംഘാടകരിൽ ഒരാളായ റസാഖ് ഫാറൂഖ് കോളജ് പൂർവ വിദ്യാർഥികളുടെ സംഘടനയായ ഫോസയുടെയും ഒപ്പം സിജിയുടേയും സ്ഥാപകരിൽ ഒരാളാണ്. ഖബറടക്ക സമയം പിന്നീട് അറിയിക്കുമെന്നും നിയമ നടപടി ക്രമങ്ങൾ നടന്ന് വരുന്നതായും ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ദമാം മെഡിക്കൽ കോപ്ലക്സ് ആശുപതിയിൽ സൂക്ഷിച്ചിരിക്കുകയാണ്


MORE LATEST NEWSES
  • നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ
  • കാഠ്‌മണ്ഡുവിൽ നിന്നും ഇസ്താംബുള്ളിലേക്ക് പറന്നുയർന്ന വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി
  • തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
  • വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു
  • കണ്ണൂർ തളിപ്പറമ്പിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
  • ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികക്ക് മുന്നിൽ ഗേറ്റ് അടച്ചു
  • വയനാട് ബൈപാസ് ഡപിആർ നടപടി ത്വരിതപ്പെടുത്തണം;ആക്ഷൻ കമ്മിറ്റി
  • ശബരിമല നെയ്‌ക്കൊള്ളയില്‍ ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ.
  • തിരൂരങ്ങാടിയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു;അനധികൃത കച്ചവടക്കാരില്‍ നിന്നും 1.5 ലക്ഷം പിഴ ഈടാക്കി
  • സിനിമാക്കാരും രാഷ്ട്രീയക്കാരും പിന്മാറി, റോയ് കടുത്ത മാനസിക സമ്മര്‍ദത്തിലായി; നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം
  • സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ച് സപ്ലൈകോ
  • ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
  • വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്
  • ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല
  • വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ കയറിയിറങ്ങി സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു;വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • സ്വർണവിലയിൽ വീണ്ടും വർധന
  • വടകരയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം
  • യുവതിയുടെ വയറ്റില്‍ നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു.
  • ജനവാസമേഖലയിൽ പുലിയെയും രണ്ടു മക്കളെയും കണ്ടതായി പ്രദേശവാസികൾ
  • മറ്റ് അവധിയെ പോലെ പ്രസവാവധിയെ കണക്കാക്കരുത്, അത് അവകാശമാണ് : ഹൈക്കോടതി
  • ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
  • സഹോദരങ്ങളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
  • തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
  • മുംബൈയിലെ യാത്രാ വിമാനങ്ങൾ കൂട്ടിയിടിച്ചു.
  • സന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
  • ശബരിമല സ്വർണക്കൊള്ള കേസ്: മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ഇ ഡി നോട്ടീസ്
  • ബത്തേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ
  • പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു
  • വാട്‌സാപ്പിനും അതിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
  • പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത പ്രതി പിടിയില്‍
  • 2026-27 വർഷത്തെ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ മുന്നോടിയായി വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു
  • കട്ടിപ്പാറ പഞ്ചായത്ത് എൽ പി സ്പോർട്സ് മീറ്റ് കന്നൂട്ടിപ്പാറ IUM എൽ പി സ്കൂൾ വേദിയാകും.
  • കട്ടിപ്പാറ പഞ്ചായത്ത് എൽ പി സ്പോർട്സ് മീറ്റ് കന്നൂട്ടിപ്പാറ IUM എൽ പി സ്കൂൾ വേദിയാകും.
  • ബൈക്ക് മെട്രോ പില്ലറിലിടിച്ചു;യുവ എഞ്ചിനീയർക്ക് ദാരുണാന്ത്യം.
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി യോഗം ചേർന്നു
  • ലോക്‌സഭയിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
  • മെറ്റയ്ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി.
  • സാനിറ്ററി മാലിന്യ സംസ്‌കരണം; പദ്ധതികൾക്ക് തുടക്കം
  • സ്വർണവിപണിയിൽ ഇന്നും ചാഞ്ചാട്ടം തുടരുന്നു
  • മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ചു
  • ടർഫിൽ വെൽഡിങ്ങ് ജോലിക്കിടെ ഉയരത്തിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു
  • ടർഫ് നിർമാണ പ്രവർത്തനങ്ങൾക്കിടെ ഉയരത്തിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്
  • കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ മുന്‍വശത്ത് കക്കൂസ് മാലിന്യം നിറഞ്ഞൊഴുകുന്നു
  • രാജ്യത്താദ്യമായി കൊച്ചി വിമാനത്താവളത്തിൽ ഹൈഡ്രജൻ ബസുകൾ ഇറക്കും: ധാരണാപത്രം കൈമാറി
  • സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തം; തീയണക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു
  • സംഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു
  • കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു
  • സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു
  • സ്കൂട്ടറിൽ ബസ് ഇടിച്ച് യുവതി മരിച്ചു