റാസൽഖൈമ:കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു. ഉണിച്ചായിന്റെ പുരയിൽ വി.കെ.അർജുൻ (23) ആണ് മരിച്ചത്.
ദിബ്ബാ മോഡേൺ ബേക്കറിയിൽ ഡ്രൈവറായിരുന്നു. ഒരാഴ്ച മുമ്പാണ് അപകടം സംഭവിച്ചത്. അവധിയ്ക്കുശേഷം ഫെബ്രുവരിയിലാണ് അർജുൻ നാട്ടിൽ നിന്നും ദുബൈയിലേക്ക് മടങ്ങിയത്