ഹജ്ജ്-കേരളത്തിൽ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി

May 11, 2025, 7:17 a.m.

റിയാദ്: ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി. ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘത്തിൽ 172 പേരാണുള്ളത്. ഊഷ്മളമായ സ്വീകരണമാണ് ഹാജിമാർക്ക് നൽകിയത്. കേരളത്തിൽ നിന്നുള്ള ഹജിമാരെയും വഹിച്ചുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാവിലെ 4.22ന് ഇറങ്ങി ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഇറങ്ങി. 77 പുരുഷന്മാരും 95 സ്ത്രീകളും ഉൾപ്പടെ 172 പേരാണ് സംഘത്തിലുള്ളത്.

സ്വീകരിക്കാൻ ഇന്ത്യൻ കോൺസൽ ജനറൽ ഫങദ് അഹമ്മദ് സൂര്യയും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ഉൾപ്പടെ എത്തി. ജിദ്ദ കെ എം സി സി പ്രവർത്തകരും എത്തിയിരുന്നു. ജിദ്ദ കെ എം സി സി സെൻട്രൽ ഭാരവാഹികളും വനിതകൾ ഉൾപ്പെട്ട വളണ്ടിയർമാരും സജീവം. പാനീയങ്ങളും പഴങ്ങളും ഈന്തപ്പഴവും അടങ്ങിയ കിറ്റ് നൽകിയാണ് വരവേൽപ്പ് നൽകിയത്. പിന്നീടവർ ബസുകളിൽ മക്കയിലേക്ക് പോയി. വിപുലമായ സൗകര്യങ്ങളാണ് തീർത്ഥാടകൾക്കായി ഒരുക്കിയിട്ടുള്ളത്. ഹജ്ജിനെത്തുന്നവരുടെ ആശ്വാസ - ആശ്രയ കേന്ദ്രമാണ് സദാ പ്രവർത്തനനിരതരായ വളണ്ടിയർമാർ. ഹജ്ജ് സീസൺ തീരുന്നത് വരെ ഇവരുടെ കണ്ണും നോക്കും കൈകളും എല്ലായിടത്തുമെത്തും


MORE LATEST NEWSES
  • കോഴിക്കോട് വടകരയിലെ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
  • വടകരയിലെ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
  • വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, രോ​ഗബാധ മലപ്പുറം സ്വദേശിനിക്ക്
  • ചുമട്ട് തൊഴിലാളിയുടെ പണം നഷ്ടമായി
  • കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
  • വേങ്ങര ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി
  • ഓണാഘോഷത്തിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു
  • കണ്ണൂരിൽ താമരശ്ശേരി സ്വദേശിനിയായ പെൺകുട്ടി പുഴയിൽ വീണു
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട.
  • നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.
  • നാദാപുരത്ത് തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി പേർക്ക് പരിക്ക്
  • *"ഓണവില്ല് 2K25" :- ചമൽ എട്ടേക്രയിൽ കുടുംബ കൂട്ടായ്മയുടെ ഓണാഘോഷം*
  • ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ; ജീവന് ഭീഷണിയുണ്ടെന്ന് മനാഫ്
  • ഓണവില്ല് 2K25" :- ചമൽ എട്ടേക്രയിൽ കുടുംബ കൂട്ടായ്മയുടെ ഓണാഘോഷം
  • പേരാമ്പ്രയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
  • കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു; അയൽവാസി പിടിയിൽ.
  • അമീബിക് മസ്തിഷ്ക ജ്വരം ;ഒരു മരണം കൂടി ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു
  • അമീബിക് മസ്തിഷ്ക ജ്വരം ; ഒരു മരണം കൂടി ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു
  • കുറ്റ്യാടി പുഴയിൽ യുവാവ് ചുഴിയിൽപ്പെട്ട് മുങ്ങിമരിച്ചു
  • കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക‌ന് പരിക്ക്
  • കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു.
  • കാഞ്ഞങ്ങാട് കരിക്കയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം
  • സൈനികൻ സ്കൂട്ടറിടിച്ച് മരിച്ചു.
  • കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
  • ഒഴുക്കിൽപ്പെട്ട പത്തു വയസുകാരിയെ കണ്ടെത്താനായില്ല; ഇന്നത്തെ തിരച്ചിൽ നിർത്തി.
  • റോഡ് ഉത്ഘാടനം ചെയ്തു
  • മഞ്ചേശ്വരത്ത് എൺപത്തിയാറുകാരൻ വെടിയുതിർത്ത് ജീവനൊടുക്കി
  • കൃഷ്ണഗിരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു,
  • അന്താരാഷ്ട്ര സിൻഡിക്കേറ്റ് പൊളിച്ച് പൊലീസ്, അറസ്റ്റിലായവരിൽ മലയാളികളും ദമ്പതികളും
  • ജി.എസ്.ടി പരിഷ്കാരം; ജനങ്ങൾക്കു ആശ്വാസം
  • വാഹനാപകട കേസുകളിൽ നഷ്ടപരിഹാരം: പ്രായപൂർത്തിയാകാത്തവരെ വരുമാനമില്ലാത്ത വ്യക്തിയായി കണക്കാക്കാനാകില്ലെന്നു സുപ്രിംകോടതി 
  • ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ ഭാര്യയെയും മകളെയും തട്ടിമാറ്റി മുൻ പ്രവാസി പുഴയിൽ ചാടി
  • ധര്‍മസ്ഥല കേസ്: അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം; ലോറി ഉടമ മനാഫിന് നോട്ടീസ്
  • തൃശൂരിലെ കസ്റ്റഡി മർദനം;കടുത്ത നടപടി ഉണ്ടാകും ഡിജിപി
  • ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം
  • അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞ്, റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
  • കാർ മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു
  • മലയാളികൾക്കിന്ന് പൊന്നിന്‍ തിരുവോണം
  • ഓണത്തിന് മുൻപ് നെല്ല് വില നൽകാൻ സർക്കാർ തയ്യാറായില്ല: പി.കെ.എ. അസീസ്
  • യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
  • കാറിടിച്ച് വയോധികൻ മരിച്ചു
  • അമ്പലവയലിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണശ്രമം
  • കടന്നൽ കുത്തേറ്റ് തൊഴിലാളി മരിച്ചു.
  • പാലക്കാട് പുതുനഗരം മാങ്ങോട് വീട്ടിൽ പൊട്ടിത്തെറി; സഹോദരങ്ങൾക്ക് പരിക്കേറ്റു, ഒരാളുടെ നില ​ഗുരുതരം
  • മദ്യപാനത്തിനിടെ തര്‍ക്കം; അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു
  • കസ്റ്റഡി മര്‍ദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്
  • ഉപയോക്താക്കളുടെ ഡാറ്റ ചോർത്തി; ഗൂഗ്ളിന് 425 മില്യൺ ഡോളർ പിഴയിട്ട് കോടതി
  • പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
  • ഫോറൻസിക് വിദഗ്ദ ഡോ. ഷേർളി വാസു അന്തരിച്ചു