അടിവാരം :അടിവാരത്തെ ചുമട്ടുതൊഴിലാളി കോഴിക്കോട് മാമുക്കോയുടെ നിര്യാണത്തിൽ ചുമട്ടുതൊഴിലാളി കോഡിനേഷന്റെ നേതൃത്വത്തിൽ മൗന ജാഥയും അനുശോചന യോഗവും നടത്തി
ജാഫർ ആലുങ്ങൽ സ്വാഗതം പറഞ്ഞു,മുസ്തഫ അധ്യക്ഷത വഹിച്ച യോഗം കെ സി ഹംസ ഉദ്ഘാടനം ചെയ്തു, ശിഹാബ് മറ്റത്തിൽ,പി കെ സുകുമാരൻ,മുത്തു അബ്ദുസ്സലാം, ടി .പി ഗോപാലൻ,ടി ടി ഹംസ,ഷമീർ വളപ്പിൽ,മുനീർ കണലാട്,ഷാഫി മോണി തുടങ്ങിയവർ സംസാരിച്ചു