പെരുന്തോട്ടു മണ്ണിൽ കുഞ്ഞിപ്പാത്തുമ്മ
കോടഞ്ചേരി: നൂറാംതോട് പെരുന്തോട്ടു മണ്ണിൽ കുഞ്ഞിപ്പാത്തുമ്മ നിര്യാതയായി
മക്കൾ :മുഹമ്മദ്(Late),അബ്ദുൽ നാസർ അയിഷാ, ജമീല, സഫിയ, സക്കീന.
മരുമക്കൾ :അബു കുനിയൻ കുന്ന്,അബ്ദുള്ള നടുക്കായ്,ബുഷറ, ആയിഷ
മയ്യിത്ത് നിസ്ക്കാരം നാളെ (വ്യാഴം) രാവിലെ10-30ന് നൂറാം തോട് നൂറാനിയ്യ ജുമാ മസ്ജിദിൽ നടക്കും