തൊട്ടിൽപ്പാലത്ത് കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു, തീരത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു

May 25, 2025, 8:46 a.m.

കോഴിക്കോട് : തൊട്ടിൽപ്പാലത്ത് കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു . തീരത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു .ഇന്ന് പുലർച്ചയോട് കൂടിയാണ് തീരം ഇടിഞ്ഞത് . കുറ്റ്യാടി പുഴയുടെ കൈവരിയായി ഒഴുകുന്ന തോടാണിത് . കനത്തമഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതോടെയാണ് തീരമിടിഞ്ഞത് . നാല് കുടുംബങ്ങളിൽ നിന്നായി പതിനാല് പേരെയാണ് മാറ്റിതാമസിപ്പിച്ചത് . പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു .


MORE LATEST NEWSES
  • മരണ വാർത്ത
  • വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു, കുട്ടിക്കായി തെരച്ചിൽ
  • മലയാളി ഡോക്ടർ കുവൈത്തിൽ മരണപെട്ടു
  • മിന്നൽ ചുഴലിയിൽ നാശനഷ്ട -ങ്ങൾ സംഭവിച്ചവർക്ക് അടിയന്തിര സഹായമെത്തിക്കണം-കർഷക കോൺഗ്രസ്
  • മൈലള്ളാം പാറ സെന്റ് ജോസഫ്സ് യു പി സ്കൂളിൽ വായനാവാരാചരണത്തിന് തുടക്കമായി
  • വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാവനം പദ്ധതി - വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
  • ഇരുപത്തി ഒന്ന് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾപിടിയിൽ
  • യുവാവിന്‍റെ സ്വകാര്യഭാഗത്ത് കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു; കുടല്‍മുറിഞ്ഞു; ഗുരുതരാവസ്ഥയില്‍
  • കുറ്റ്യാടിയിൽ ബാർബർ ഷോപ്പിൻ്റെ മറവിലെ പീഡനം,ഇരയായത് 2 ആൺകുട്ടികളും ഒരു പെൺകുട്ടിയും
  • വിദ്യാഭ്യാസം ലക്ഷ്യബോധമുള്ളതാവണം_ഹാരിസ് ബീരാൻ
  • കൊയിലാണ്ടിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം; 7 പേർക്ക് പരിക്ക്
  • നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ
  • ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി
  • ബലാത്സംഗ കേസിലെ പ്രതി പിടിയിൽ .
  • മദ്യപിച്ച് സ്കൂ‌ൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി
  • യുവതി ആത്മഹത്യ ചെയ്ത‌ സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് യുവതിയുടെ ഉമ്മ.
  • താൽകാലികാവശ്യത്തിന് വാങ്ങിയ ശേഷം തിരികെ തരാതെ പണയപ്പെടുത്തിയ കാർ കണ്ടെത്തി.
  • ഷഹബാസ് വധം;പ്രതിഷേധമിരമ്പി എംജിഎം പരിസരം
  • ഷഹബാസ് വധം;പ്രതികളുടെ അഡ്മിഷന്‍,പ്രതിഷേധം കനക്കുന്നു
  • നിർമ്മല യു.പി സ്കൂളിൽ വായനപക്ഷാചരണവും സാഹിത്യ പരിപാടികളും
  • സുവർണ്ണ വിസ്മയം ജൂബിലി ലോഗോ പ്രകാശനം ചെയ്തു
  • 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ
  • വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനശല്യം; കൃഷിനാശം
  • പുസ്തകക്കൂട്ടിനെ മാറോടണച്ച്* കുരുന്നുകൾ വായന ശപഥം പുതുക്കി.
  • മലപുറം സ്കൂളിൽ പുസ്തകത്തൊട്ടിൽ
  • തിരൂരിൽ കുഞ്ഞിനെ ഒന്നരലക്ഷത്തിന് വിറ്റ വിവരം നൽകിയത് അയൽക്കാര്‍: അമ്മയടക്കമുള്ള പ്രതികൾ റിമാൻഡിൽ
  • കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • നിലമ്പൂർ വിധിയെഴുതി; 73.26 ശതമാനം പോളിംഗ്
  • ന്യൂജെൻ കാലത്തെ പോസിറ്റീവ് പാരൻ്റിംഗ്*
  • വായന വാരാഘോഷത്തിന് തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • വായനാ പക്ഷചാരണം സംഘടിപ്പിച്ചു
  • KVVES, വാർഷിക ജനറൽ ബോഡിയും, ഫെസ്റ്റ് നറുക്കെടുപ്പും നടന്നു.
  • KSRTC ലാൻഡ് ഫോൺ ഓഴിവാക്കുന്നു; ജൂലൈ 1 മുതൽ യാത്രക്കാർക്ക് മൊബൈലിൽ ബന്ധപ്പെടാം
  • പാമ്പ് കടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം
  • എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
  • വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു
  • നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 59.86 ശതമാനം കടന്നു
  • കനത്ത മഴയിലും നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു
  • കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.
  • ഷഹബാസ് വധക്കേസ് പ്രതികൾക്ക് പുതുപ്പാടി എംജിഎം സ്കൂളിൽ അഡ്മിഷൻ;പ്രതിഷേധവുമായി എം എസ് എഫ്
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • എം ഡി എം എയുമായി യുവാവ് പിടിയിൽ
  • വാഷിംഗ് മെഷീനു തീപിടിച്ചു.