വിദ്യാർത്ഥിക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ വയോധികൻ അറസ്റ്റിൽ.

May 30, 2025, 12:27 p.m.

വടകര :പ്രായ പൂർത്തിയാവാത്ത കുട്ടിക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ വയോധികൻ അറസ്റ്റിൽ. മണിയൂർ മുടപ്പിലായി തെക്കേതൂനൂറ ബാലകൃഷ്ണ നെയാണ് (65) വടകര എക്സൈസ് അറസ്റ്റ് ചെയ്തത്.

കീഴൽ മുക്ക് കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളജിലേക്കുള്ള റോഡിൽനിന്ന് കുട്ടിക്ക് പുകയില ഉൽപന്നങ്ങൾ കൈമാറുന്നതിനിടെയാണ് പ്രതി എക്സൈസിൻ്റെ പിടിയിലായത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇയാൾ പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നതായി പരാതിയുണ്ട്.

ഇതേതുടർന്ന് പ്രതിയെ എക്സൈസ് നിരീക്ഷിച്ചു വരുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


MORE LATEST NEWSES
  • നിയന്ത്രണം വിട്ട ഇന്നോവ മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം
  • മരണ വാർത്ത
  • നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്
  • കാർഷിക വായ്പ പദ്ധതികൾ സുതാര്യമാക്കണംകർഷക കോൺഗ്രസ്
  • വായനശാല സന്ദർശിച്ചു
  • വയനാട്ടിൽ ശക്തമായ മഴ തുടരുന്നു, കല്ലൂർ പുഴ കരകവിഞ്ഞു, ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി
  • ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി ലൈംഗിക പീഡനം; സിദ്ധൻ പിടിയില്‍
  • മസാജിന്റെ രീതിയ്ക്കനുസരിച്ച് റേറ്റ് കൂടും; സ്ത്രീകളടക്കം എട്ട് പേർ പിടിയില്‍
  • പെരുമ്പള്ളി റൈഞ്ച് ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി
  • വഴിയാഴം രക്ഷകർത്തൃ ശില്പശാല*
  • നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
  • വാഹനപകടം;ബത്തേരി സ്വദേശി ജിദ്ദയില്‍ ‍ മരിച്ചു.
  • കുറ്റ്യാടി –കോഴിക്കോട് റൂട്ടിൽ 25 ബസുകളിൽ നിയമലംഘനം കണ്ടെത്തി
  • കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണു; ഇരിങ്ങാലക്കുടയിൽ യുവാവിന് ദാരുണാന്ത്യം
  • കോഴിക്കോട് അങ്കണവാടി ഹെൽപ്പറെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു
  • ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ.
  • പതിമംഗലം സെക്ടർ സാഹിത്യോത്സവ്: പന്തീർപാടം ജേതാക്കൾ
  • കാർ മരത്തിലിടിച്ച് അപകടം . നാല് പേർക്ക് പരിക്ക്.
  • പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
  • എസ്ക്കവേറ്റർ തീ വെച്ച് നശിപ്പിച്ച കേസിലെ പ്രതിയായ മാവോയിസ്റ്റ് പ്രവർത്തകന്റെ തെളിവെടുപ്പ് ഇന്ന്
  • ബെയ്‌ലി പാലത്തിന് സമീപം വൻ കുത്തൊഴുക്ക്;മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടിയതായി സൂചന
  • ട്രെയിൻ ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയിൽവേ
  • നടക്കാവിൽ തെരുവുനായ ആക്രമണത്തിൽ ഒന്‍പതുപേര്‍ക്ക് കടിയേറ്റു
  • യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • വിദ്യാർഥികളെ കയറ്റിയില്ല ,ബസ് തടഞ്ഞ് കണ്ടക്ടറെ മർദിച്ചു
  • പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരായക്കിയ ഡ്രൈവര്‍ അറസ്റ്റിൽ
  • ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിച്ചെന്ന് ഇറാൻ
  • അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റുകൾ പിടികൂടി.
  • അക്ഷരത്തോണിയിൽ കുട്ടികളുടെ സാഹിത്യചരിത്രപ്രയാണം
  • പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദനം
  • വിദ്യാർത്ഥിക്ക് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ.
  • വീട് മാറി പോലീസിന്റെ റെയ്ഡ്,അന്ധാളിച്ച് വീട്ടുകാര്‍
  • നിയന്ത്രണംവിട്ട കാര്‍ പെട്രോള്‍ പമ്പ് കോംപൗണ്ടിലേക്ക് ഇടിച്ചു കയറി യാത്രക്കാര്‍ക്ക് പരിക്ക്
  • രുചിയുടെ ആഘോഷമായി ഫുഡ് ഫിയസ്റ്റ 2025
  • മലപ്പുറം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
  • സ്വർണവില വില വീണ്ടും താഴേക്ക്
  • വാഹനത്തില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് കസ്റ്റഡിയില്‍
  • ദമ്മാമിലെ വാഹനാപകടത്തിൽ യുവതി മരിച്ചു.
  • വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
  • ബേപ്പൂരിൽ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി.
  • ശക്തമായ മഴയും കാറ്റും;നാദാപുരം മേഖലയിൽ വ്യാപക നാശം.
  • ശക്തമായ കാറ്റിൽ സ്കൂൾ കെട്ടടത്തിന് മുകളിൽ തെങ്ങ് വീണു
  • മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവർ പിടിയിൽ
  • മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി.
  • കൗൺസലിങ്ങി നെത്തിയ പതിനാല് കാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ.
  • വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേലും ഇറാനും.
  • ഇസ്രായേലിൽ രൂക്ഷ ആക്രമണം നടത്തി ഇറാൻ
  • അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു
  • പുസ്തകങ്ങളോട് കൂട്ട്കൂടി നസ്രത്ത് എൽപി സ്കൂളിലെ കുരുന്നുകൾ
  • വെടിനിർത്തലിന് ധാരണയായില്ല; ട്രംപിന്റെ പ്രഖ്യാപനം തള്ളി ഇറാൻ