വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

June 2, 2025, 6:46 a.m.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാഴി ചോലാക്കാടൻ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആദിൽ (14) നെയാണ് വൈകിട്ടോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താംക്ലാസ് വിദ്യാർത്ഥിയാണ്.

മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വീട്ടിൽ സഹോദരങ്ങളുമായുള്ള വഴക്ക് കാരണം അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകൽ പൊലീസെത്തി തുടര്‍നടപടി സ്വീകരിച്ചു.


MORE LATEST NEWSES
  • കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമം.
  • തെരുവുനായശല്യത്തിൽ വലഞ്ഞ് ബാലുശ്ശേരിയും പരിസരവും
  • ജില്ലയിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. , മണിക്കൂറുകൾക്കകം തന്നെ അഞ്ചംഗ സംഘത്തെ പിടി കൂടി
  • നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി തലാലിന്റെ സഹോദരൻ
  • വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും
  • ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു.
  • വി എസിന്റെ സംസ്‌കാരം; ആലപ്പുഴ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം
  • കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
  • അതുല്യ ആത്മഹത്യ ചെയ്യില്ല, കൊലപാതകമെന്ന് യുവതിയുടെ കുടുംബം
  • വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, പ്രവാസി മലയാളി മരിച്ചു
  • വ്യാജ നമ്പര്‍ പതിച്ച ജീപ്പില്‍ എം.ഡി.എം.എ കടത്തിയ വില്‍പ്പനക്കാരനും കൂട്ടാളിയും പിടിയില്‍
  • പാലക്കാട് കാട്ടാന ആക്രമണത്തിൽ മധ്യ വയസ്കൻ കൊല്ലപ്പെട്ടു.
  • മരണ വാർത്ത : മൂർഖൻകുണ്ട് തച്ചറക്കൽ അഹമ്മദ്കുട്ടി ഹാജി
  • വി.എസിനെ അധിക്ഷേപിച്ച് പോസ്റ്റ്: അധ്യാപകന്‍ അറസ്റ്റില്‍
  • ചാന്ദ്രദിനത്തിൽ ചന്ദ്രനോട് സംവദിച്ച് നസ്രത്ത് എൽപി സ്കൂളിലെ കൂട്ടുകാർ*
  • കാട്ടാന ആക്രമണം: തേയിലത്തോട്ടം തൊഴിലാളി മരിച്ചു
  • ചെസ് ലോകകപ്പ് ഇന്ത്യയിൽ; മത്സരങ്ങൾ ഒക്ടോബർ 30 മുതൽ
  • ധാക്കയിലെ വിമാനപകടം; മരണം 19 ആയി
  • വിപ്ലവസൂര്യന് വിട നല്‍കാന്‍ കേരളം; ഉച്ചയോടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും
  • താമരശ്ശേരി ചുരത്തിൽ മഴ യാത്ര സംഘടിപ്പിച്ചു.
  • ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു
  • ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ പരിശീലനം നടത്തി
  • സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു;
  • വി.എസിന്റെ നിര്യാണത്തിൽ അനുശോചിച്ച് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നാളെ അവധി
  • മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം തിരുവമ്പാടി മണ്ഡലം തല സമാപനം നടത്തി
  • ഹൃദയാഘാതം;വയനാട് സ്വദേശി സഊദിയിൽ നിര്യാതനായി
  • കേരളത്തിന്റെ സമരനായകന് വിട;വി.എസ് അച്യുതാനന്ദൻ അന്തരിച്ചു*
  • ബംഗ്ലാദേശില്‍ വ്യോമസേനാ വിമാനം സ്‌കൂളിന് മുകളില്‍ തകര്‍ന്നുവീണ് ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്
  • മരണ വാർത്ത
  • പത്തനംതിട്ടയിൽ കൂട്ട ആത്മഹത്യാശ്രമം
  • കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മുംബൈയിലെ റൺവേയിൽ നിന്ന് തെന്നിമാറി
  • സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്
  • മത്സരയോട്ടത്തിൽ വിദ്യാർത്ഥികൾ മരിച്ച സംഭവം; കോഴിക്കോടും കണ്ണൂരും യൂത്ത് കോൺഗ്രസിന്റെ ബസ് തടഞ്ഞ് പ്രതിഷേധം
  • ടച്ചിങ്സ് കൊടുക്കാത്തതിന് ബാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി
  • മരണ വാർത്ത
  • മരണ വാർത്ത
  • ആദരിച്ചു
  • ബീറ്റ് ഫോറസ്റ്റ് ഓഫീസറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
  • മരണ വാർത്ത
  • ആലുവാ നഗരത്തിലെ ലോഡ്ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി.
  • ഐസിഎഫ്എഐ ബിസിനസ് സ്‌കൂൾ ഫാക്കൽട്ടി ഡവലപ്‌മെന്റ് വർക്ക്‌ഷോപ്പ് കോഴിക്കോട് സംഘടിപ്പിച്ചു
  • മേപ്പയ്യൂരിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.
  • ഹെൽമറ്റുകൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു, അയൽവാസിയായ യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസ്
  • എംഡിഎംഎയുമായി യുവതി പിടിയിൽ
  • രണ്ടു ഗുളിക അധികം കഴിച്ചാൽ വെള്ളാപ്പള്ളിയുടെ അസുഖം മാറുമെന്ന് പി.എം.എ സലാം
  • കീഴ്മാട് മാമ്പുഴയിൽ ഇരുപതുകാരൻ മുങ്ങി മരിച്ചു
  • സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു, അവധി ദിവസമായതിനാൽ അപകടം ഒഴിവായി
  • കരിപ്പൂരിൽ വൻ എം ഡി എം എ വേട്ട
  • ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
  • ആദ്ധ്യാത്മീക സദസ്സ് സംഘടിപ്പിച്ചു. :