അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി

June 3, 2025, 6:17 a.m.

പാലക്കാട്:കൊടുന്തിരപ്പുള്ളിയിൽ അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി. കൊടുന്തിരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടി കൊലപ്പെടുത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തുകയായിരുന്നു. നിരവധി കേസിൽ പ്രതിയായ സിജിലിനെതിരെ പോലീസ് കാപ്പാ ചട്ടം ചുമത്തിയിരുന്നു. കൊടുന്തിരപ്പുള്ളിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇന്നലെ വൈകീട്ട് നാല് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സിജിൽ ബഹളമുണ്ടാക്കി എന്നാണ് പൊലീസ് പറയുന്നത്. 8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനൊടുവില്‍ അച്ഛൻ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ശിവൻ ഒളിവിലാണ്. പാലക്കാട് നാേർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സിജിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


MORE LATEST NEWSES
  • ഡോ.വി കുട്യാലിയുടെ പുസ്തകം പ്രകാശനം ചെയ്തു
  • പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണം_കെ എസ് എസ് പി എ
  • എം.ഡി.എം.എയുമായി പിടിയിൽ
  • എം.ഡി.എം.എയുമായി കാപ്പ പ്രതി പിടിയിൽ
  • കല്ലുമായി പോകുന്ന ലോറിയുടെ പിറകിൽ മിനിലോറി ഇടിച്ച് അപകടം,രണ്ട് പേർ മരിച്ചു
  • സഹോദരിമാരുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്
  • ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകി; ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
  • വിമാനത്തിലെ പവർബാങ്ക് ഉപയോഗത്തിന് എമിറേറ്റ്‌സ് എയർലൈൻസ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു
  • ചിറ്റൂര്‍ പുഴയിൽ കുളിക്കുന്നതിനിടെ ഓവുചാലില്‍ കുടുങ്ങിയ രണ്ട് വിദ്യാർഥികളും മരിച്ചു
  • നെല്ലിപ്പൊയിൽ സ്വദേശിയുടെ നഷ്ടപ്പെട്ട തുക തിരിച്ചുനൽകി കെഎസ്ആർടിസി കണ്ടക്ടർ മാതൃകയായി
  • ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു
  • കോഴിക്കോട് വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ പുതപ്പിച്ച നിലയില്‍
  • കീച്ചേരിക്കടവ് പാലം തകര്‍ന്ന് രണ്ടുപേർ മരിച്ച സംഭവം; 3 പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി
  • ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീട്ടമ്മയെ തള്ളിയിട്ട് കവര്‍ച്ച
  • യുവതിയെ ബലാത്സംഗം ചെയ്ത യു.പി സ്വദേശി പിടിയിൽ
  • ‘കരാർ ലംഘനം നടത്തിയത് കേരള സർക്കാർ; വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല’; കായിക മന്ത്രിക്കെതിരെ അർജന്റീന
  • വില ഇടിവ്; പ്രതിസന്ധിയിലാണ് റമ്പൂട്ടാന്‍ കര്‍ഷകരും
  • മലപ്പുറത്ത് ആതവനാട് ഗവ. ഹൈസ്‌കൂളില്‍ 57 കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചു ; എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു
  • വിദ്യാർത്ഥിനിയെ സ്കൂളിലേക്ക് പോകുന്നതിനിടെ തട്ടികൊണ്ടു പോകാൻ ശ്രമം,ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ
  • വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം: നഷ്ടപരിഹാരം പിൻവലിക്കാൻ ഹൈക്കോടതി അനുമതി
  • കാല്‍ മുട്ടുകൊണ്ട് നെറ്റിക്കും വാരിയെല്ലിനും ഇടിച്ചു; അമ്മയുടെ മരണത്തില്‍ സ്വത്ത് തര്‍ക്കം: മകൻ്റെ കുറ്റ സമ്മതം
  • മരണ വാർത്ത
  • സ്കൂൾ തല പ്രവൃത്തി പരിചയ മേള സംഘടിപ്പിച്ചു
  • ബജ്റങ്ദള്‍ ആക്രമണം; മലയാളി വൈദികരും കന്യാസ്ത്രീകളും പൊലീസിൽ പരാതി നൽകില്ല
  • കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിൽ പ്രധാനി പിടിയിൽ
  • വട്ടപ്പാറ വയഡക്ട് പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരണപ്പെട്ടു
  • 'നെഞ്ചിലൂടെ കയറ്റിയിട്ടു വേണം പോകാൻ..'; വിദ്യാർഥികളെ കയറ്റാത്ത ബസിനുമുന്നില്‍ കിടന്ന് ഹോംഗാര്‍ഡ്
  • തേങ്ങാക്കൂട്ടിൽ മുഹമ്മദ് (അയമു) മരണപ്പെട്ടു
  • പത്താം ക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടി മുങ്ങിയ പ്രതി പിടിയിൽ
  • സ്കൂൾ തല പ്രവൃത്തി പരിചയ മേള സംഘടിപ്പിച്ചു
  • കരുമലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
  • പേരാമ്പ്രയിൽ അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ
  • സ്വതന്ത്ര കർഷക സംഘം കൃഷിഭവൻ മാർച്ച് തിങ്കളാഴ്ച
  • ഡോ. ഹാരിസിനെ സംശയനിഴലിൽ നിര്‍ത്തിയ കണ്ടെത്തലിൽ വഴിത്തിരിവ്
  • പ്ലസ് ടു  ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു: 2 പരീക്ഷകളിൽ മാറ്റം
  • ട്രെയ്ൻ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ പത്തുവയസ്സുകാരി മരിച്ചു
  • യുവാക്കളെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസിൽ പിടികൂടി
  • ഒളിവിൽ കഴിയുന്ന വേടന് വേണ്ടി പരിശോധന ശക്തം; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം
  • പോരാട്ടം വിജയം കണ്ടു; ICU പീഡന കേസിൽ പ്രതിയായ അറ്റൻഡറെ പിരിച്ചുവിട്ടു
  • ആന ഇടഞ്ഞു; മണിക്കൂറുകളോളം സംസ്ഥാനപാതയില്‍ പരിഭ്രാന്തി പരത്തി
  • കടയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് കട ഉടമക്ക് ദാരുണാന്ത്യം
  • ബാലുശ്ശേരിയിൽ യുവാക്കളുടെ മരണത്തിന് കാരണം റോഡിലെ കുഴിയെന്ന് ആരോപണം;റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
  • പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
  • ഈ ചലാൻ അദാലത്ത്
  • ഓപ്പറേഷന്‍ സെക്വര്‍ ലാന്‍ഡ്: സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി, കൈക്കൂലി പിടിച്ചെടുത്തു
  • കാണാതായ ഉപകരണം ആശുപത്രിയിൽ തന്നെ'; ആരോഗ്യമന്ത്രിയുടെ ഡോ. ഹാരിസിനെതിരായ ആരോപണത്തിൽ വഴിത്തിരിവ്
  • സുപ്രീംകോടതി വിധി: വൈദ്യുതിനിരക്കിൽ വൻവർധന വരുന്നു, കേരളത്തിൽ കൂട്ടേണ്ടത് യൂണിറ്റിന് 90 പൈസ
  • മോഷണത്തിനിടെ മൊബൈല്‍ഫോണ്‍ ഭണ്ഡാരത്തില്‍ വീണു, തൂമ്പ കൊണ്ട് തല്ലിപ്പൊളിക്കാന്‍ ശ്രമം; കള്ളന്‍ പിടിയില്‍
  • ഉരുൾദുരന്തം; ലീഗിന്റെ പുനരധിവാസ ഭൂമി നിയമക്കുരുക്കിലേക്ക്
  • തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലിസ്