കണ്ണന്തറ അപ്പച്ചൻ (ജോസഫ്)
ചമൽ:ചമൽ കണ്ണന്തറ അപ്പച്ചൻ (ജോസഫ്) നിര്യാതനായി. ഭാര്യ:ലിസി
മക്കൾ: ബിബിൻ, നീതു .
അന്ത്യ കർമമ ശ്രുസ്രുഷ: O6 -06-2025-ാം തിയ്യതി വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് സ്വവസതിയിൽ ആരംഭിച്ചു ചമൽ സെൻ്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ സംസ്ക്കരിക്കും