കപ്പലില്‍ പൊട്ടിത്തെറി തുടരുന്നു;അത്യന്തം അപകടകരമായ വസ്തുക്കള്‍ കപ്പലില്‍ ഉണ്ടെന്ന് ഷിപ്പിംഗ് ഡയറക്ടര്‍

June 10, 2025, 12:47 p.m.


കണ്ണൂർ:അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ്റെ 81.49 കിലോമീറ്റർ അകലെയായി അറബിക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പിലുണ്ടായിരുന്ന അത്യന്തം അപകടകരമായ വസ്തുക്കളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. എംവി വാൻ ഹായ് 503 എന്ന തായ്‌വാൻ കമ്പനിയുടെ കപ്പലിൽ 157 കണ്ടെയ്‌നറുകളിലായി അപകടകരമായ വസ്തുക്കൾ ഉണ്ടായിരുന്നുവെന്ന് ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിങ് പുറത്തുവിട്ട പട്ടികയിലുണ്ട്.

പൊട്ടിത്തെറിക്കാൻ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റർ രാസവസ്തുക്കളും ഇന്ധനവുമാണ് ഈ കണ്ടെയ്നറുകളിലുള്ളത്. പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും കടുത്ത ആഘാതമേൽപ്പിക്കുന്നവയടക്കം ഇതിലുണ്ട് ട്രൈക്ലോറോബെൻസിൻ, ട്രൈഈഥൈലിൻ ടെട്രാമൈൻ, ഡയാസിറ്റോൺ ആൽക്കഹോൾ, ബെൻസോഫീനോൺ, നൈട്രോസെല്ലുലോസ്, തീപിടിക്കുന്ന റെസിൻ, കീടനാശിനികൾ, പെയിൻ്റ് തുടങ്ങിയ വസ്തു‌ക്കൾ ടൺ കണക്കിനാണ് കണ്ടെയ്നറുകളിലുള്ളത്.
ഈ വസ്തുക്കൾ കടലിൽ കലരുമ്പോഴും തീരത്തോട്ട് എത്തുമ്പോഴും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങൾ സങ്കീർണ്ണമായി തന്നെ തുടരുകയാണ്. കപ്പലിന്റെ മധ്യഭാഗം മുതൽ ജീവനക്കാർ താമസിക്കുന്ന ബ്ലോക്കിന് മുന്നിലുള്ള കണ്ടെയ്നർ ഭാഗം വരെ തീയും സ്ഫോടനങ്ങളും തുടരുകയാണെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. മുൻഭാഗത്തെ തീപിടുത്തം ഇപ്പോൾ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും കടുത്ത പുക ഇപ്പോഴും നിലനിൽക്കുന്നു.

കപ്പൽ ഏകദേശം 10 മുതൽ 15 ഡിഗ്രി ഇടത് വശത്തേക്ക് ചരിഞ്ഞിരിക്കുന്നു. കൂടുതൽ19 കണ്ടെയ്നറുകൾ കടലിലേക്ക് വീണതായി റിപ്പോർട്ടുണ്ടെന്നും കോസ്റ്റ്ഗാർഡ് വ്യക്തമാക്കി. കോസ്റ്റ്ഗാർഡ് കപ്പലുകൾ തീയണയ്ക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.


MORE LATEST NEWSES
  • തെരുവുനായ്‌ക്കള്‍ക്ക്‌ ദയാവധം: സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച്‌ ഹൈക്കോടതി
  • നാളെ മുതൽ യുപിഐ ഇടപാടുകൾ മാറും, അറിയേണ്ടതെല്ലാം
  • മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു
  • യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും മാതാവും അറസ്റ്റിൽ
  • വേടനെതിരെ ബലാത്സം​ഗ കേസ്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി
  • മരണ വാർത്ത
  • വോട്ടർ പട്ടിക പുനപ്രസിദ്ധീകരണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
  • ട്രെയിനില്‍നിന്ന് വീണ് യുവതി മരിച്ചു
  • മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
  • ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
  • ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം.
  • ജിദ്ദയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു
  • പരിയാരത്ത് രണ്ട് മക്കളുമായി അമ്മ കിണറ്റിൽ ചാടി.
  • ഷെൽറ്റർ ഫാമിലി കെയർ പദ്ധതി വഴി തയ്യൽ മെഷീൻ വിതരണം ചെയ്തു
  • യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം വയോധികനെ കയ്യോടെപൊക്കി നാട്ടുകാർ
  • മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു
  • യുവാവിനെ ആക്രമിച്ചു പണവും വാഹനവും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ
  • വിമാനയാത്രയ്ക്കിടെ ബോംബ് ഭീഷണിയുയര്‍ത്തിയ ഇന്ത്യക്കാരന്‍ സ്‌കോട്ലന്‍ഡില്‍ അറസ്റ്റില്‍
  • ഹജ്ജിന് അപേക്ഷിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും
  • ഹജ്ജിന് അപേക്ഷിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി*
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി*
  • റഷ്യയിൽ ഉഗ്ര ഭൂചലനം, യുഎസിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി
  • കേരളത്തിന്‍റെ ഉള്ളുപൊട്ടിയ മഹാദുരന്തത്തിന് ഒരാണ്ട്, സ്കൂളുകളിൽ ഇന്ന് മൗനാചരണം
  • കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു
  • തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; മകൻ അറസ്റ്റിൽ
  • മരണ വാർത്ത
  • പ്രധിഷേധ കൂട്ടായിമയും പ്രകടനവും നടത്തി.
  • ഫ്രഷ് കട്ട് സംഘർഷം:സിപിഎം ഇരട്ടത്താപ്പ്,ഗുണ്ടകള്‍ക്ക് വേണ്ടി സിഐടിയു രംഗത്ത്
  • ആദിവാസി കോളേനി റോഡ് സഞ്ചാരയോഗ്യമാക്കുക.
  • വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ.
  • ബന്ധുവീട്ടിലെത്തിയ ആദിവാസി യുവതി കുഴഞ്ഞു വീണുമരിച്ചു.
  • കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു
  • നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് വിശദീകരണം
  • സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
  • അബുദാബിയിൽ കാറപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു;
  • പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനം
  • വളപട്ടണം അഴിമുഖത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി
  • വിവാഹവാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ
  • മയക്കുമരുന്ന് ലഹരിയിൽ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ റിമാൻ്റിൽ
  • മാനന്തവാടിയിൽ റൗഡി ലിസ്റ്റിലുളള പ്രതി എം.ഡി.എം.എയുമായി പിടിയിൽ
  • വാഹനാപകടം ;നാല് പേർക്ക് പരിക്ക്
  • പുഴയിലേക്ക് ചാടിയ സ്കൂൾ വിദ്യാർത്ഥിനിക്ക് പുതുജീവൻ
  • വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​നി​ട​യി​ലും ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രാ​യേ​ൽ
  • ഫ്രഷ്കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ സംഘര്‍ഷം
  • ഉദ്ഘാടനം നിർവഹിച്ചു*
  • സഹാനുഭൂതിയും സൗഹൃദവും പങ്കുവെച്ച് നിർമ്മല യു.പി സ്കൂളിലെ വിദ്യാർഥികൾ
  • ഉദ്ഘാടനം നിർവഹിച്ചു
  • വയനാട്ടിൽ തോണി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു