മലപ്പുറം: ചേളാരി ദേശീയപാതയിൽ കോഹിനൂരിൽ വാഹനാപകടം
ലോറി ബൈക്ക് യാത്രകാരിയുടെ ശരീരത്തിലൂടെ കയറി ബൈക്ക് യാത്രക്കാരി മരണപ്പെട്ടു കൂടെഉണ്ടായിരുന്ന ഭർത്താവിന് പരിക്ക്. നിലമ്പൂർ പോത്ത്കല്ല് സ്വദേശിനി സ്വപ്ന (32) ആണ് മരണപ്പെട്ടത് . ഭർത്താവ് വേലായുധനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.