വൈദ്യുതി മോഷണം. കെഎസ്ഇബി പാരിതോഷികം 50,000 രൂപ വരെ,

June 11, 2025, 9:17 a.m.

തിരുവനന്തപുരം: കെഎസ്ഇബി ആന്‍റി പവർ തെഫ്റ്റ് സ്ക്വാഡ് കഴിഞ്ഞ സാമ്പത്തികവർഷം 31,213 പരിശോധനകൾ നടത്തിയതിൽ 4252 വൈദ്യുതി ദുരുപയോഗവും 288 വൈദ്യുതി മോഷണവും കണ്ടെത്തിയതായി കണക്കുകൾ. പിഴയായി 41.14 കോടിരൂപ ചുമത്തി. പിഴ ഒടുക്കാത്തതിനാൽ ഒരാൾക്കെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025 ഏപ്രിൽ മെയ് മാസങ്ങളിലായി നടത്തിയ 4149 പരിശോധനകളിൽ 779 വൈദ്യുതി ദുരുപയോഗവും 30 മോഷണവും കണ്ടെത്തിയിട്ടുണ്ട്. 9.38 കോടി രൂപയാണ് ഇക്കാലയളവിൽ പിഴചുമത്തിയത്.

വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിന് മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂ.

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെഎസ്ഇബിയുടെ സെക്ഷൻ ഓഫീസുകളിലോ ആന്‍റി പവർ തെഫ്റ്റ് സ്ക്വാഡിന്‍റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും. 9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിന്‍റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു


MORE LATEST NEWSES
  • ജിദ്ദയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു
  • പരിയാരത്ത് രണ്ട് മക്കളുമായി അമ്മ കിണറ്റിൽ ചാടി.
  • ഷെൽറ്റർ ഫാമിലി കെയർ പദ്ധതി വഴി തയ്യൽ മെഷീൻ വിതരണം ചെയ്തു
  • യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം വയോധികനെ കയ്യോടെപൊക്കി നാട്ടുകാർ
  • മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു
  • യുവാവിനെ ആക്രമിച്ചു പണവും വാഹനവും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ
  • വിമാനയാത്രയ്ക്കിടെ ബോംബ് ഭീഷണിയുയര്‍ത്തിയ ഇന്ത്യക്കാരന്‍ സ്‌കോട്ലന്‍ഡില്‍ അറസ്റ്റില്‍
  • ഹജ്ജിന് അപേക്ഷിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും
  • ഹജ്ജിന് അപേക്ഷിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി*
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി*
  • റഷ്യയിൽ ഉഗ്ര ഭൂചലനം, യുഎസിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി
  • കേരളത്തിന്‍റെ ഉള്ളുപൊട്ടിയ മഹാദുരന്തത്തിന് ഒരാണ്ട്, സ്കൂളുകളിൽ ഇന്ന് മൗനാചരണം
  • കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു
  • തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; മകൻ അറസ്റ്റിൽ
  • മരണ വാർത്ത
  • പ്രധിഷേധ കൂട്ടായിമയും പ്രകടനവും നടത്തി.
  • ഫ്രഷ് കട്ട് സംഘർഷം:സിപിഎം ഇരട്ടത്താപ്പ്,ഗുണ്ടകള്‍ക്ക് വേണ്ടി സിഐടിയു രംഗത്ത്
  • ആദിവാസി കോളേനി റോഡ് സഞ്ചാരയോഗ്യമാക്കുക.
  • വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ.
  • ബന്ധുവീട്ടിലെത്തിയ ആദിവാസി യുവതി കുഴഞ്ഞു വീണുമരിച്ചു.
  • കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു
  • നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് വിശദീകരണം
  • സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
  • അബുദാബിയിൽ കാറപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു;
  • പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനം
  • വളപട്ടണം അഴിമുഖത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി
  • വിവാഹവാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ
  • മയക്കുമരുന്ന് ലഹരിയിൽ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ റിമാൻ്റിൽ
  • മാനന്തവാടിയിൽ റൗഡി ലിസ്റ്റിലുളള പ്രതി എം.ഡി.എം.എയുമായി പിടിയിൽ
  • വാഹനാപകടം ;നാല് പേർക്ക് പരിക്ക്
  • പുഴയിലേക്ക് ചാടിയ സ്കൂൾ വിദ്യാർത്ഥിനിക്ക് പുതുജീവൻ
  • വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​നി​ട​യി​ലും ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രാ​യേ​ൽ
  • ഫ്രഷ്കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ സംഘര്‍ഷം
  • ഉദ്ഘാടനം നിർവഹിച്ചു*
  • സഹാനുഭൂതിയും സൗഹൃദവും പങ്കുവെച്ച് നിർമ്മല യു.പി സ്കൂളിലെ വിദ്യാർഥികൾ
  • ഉദ്ഘാടനം നിർവഹിച്ചു
  • വയനാട്ടിൽ തോണി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
  • കൂടത്തായി കൂട്ടക്കൊലക്കേസ്: റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് സ്ഥിരീകരണം
  • പുത്തുമലയിലെ ശ്മാശന ഭൂമി ഇനി 'ജൂലൈ 30 ഹൃദയഭൂമി'
  • മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ്‌ തകർന്ന് വീണു; വിദ്യാർത്ഥിക്ക് പരുക്ക്
  • വൈക്കത്ത് 30 പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
  • പുതുപ്പാടിയിൽ വീണ്ടും മയക്കുമരുന്ന് അക്രമണം; യുവാവ് മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു.
  • ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുത്തില്ല: ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
  • പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥൻ മരിച്ചു
  • മണ്ണാർക്കാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ പതിനെട്ടു കാരൻ മുങ്ങി മരിച്ചു
  • സൗദിയിൽ മൂന്ന് മേഖലകളിൽ കൂടി സ്വദേശി വത്കരണം: നിയമം ഇന്നലെ മുതൽ
  • പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
  • മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ് രാജാവും റാണിയുമായി ന്യൂസിലാൻഡുകാരായ റയാനും റാട്ടയും