ആറോത്ത് താഴെ അമ്മദ്
ചെറുവണ്ണൂർ:ആറോത്ത് താഴെ അമ്മദ് നിര്യാതനായി
പിതാവ്:പരേതനായ ഹസ്സൻകുട്ടി ഹാജിഭാര്യ: സുബൈദമക്കൾ:സജീർ ,അമീർ,ലുബിന
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് കക്കരമുക്ക് ജുമാ മസ്ജിദിൽ നടന്നു.