നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി

June 11, 2025, 8:05 p.m.

കോഴിക്കോട് :കല്ലാച്ചി വളയം റോഡിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തിനോട് ചേർന്ന് കഞ്ചാവ് കൃഷി കണ്ടെത്തി. ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ രണ്ട് ചെടികൾ കസ്റ്റഡിയിലെടുത്തു. ചെടികൾക്ക് അരമീറ്ററോളം ഉയരമുണ്ട്. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നാട്ടുകാരിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയത്. എൻ.ഡി.പി.എസ് നിയമപ്രകാരമാണ് കേസെടുത്തത്. കഞ്ചാവ് ചെടി കോടതിയിൽ ഹാജരാക്കും.നാദാപുരം എക്സൈസ് ഇൻസ്പെക്ടർ അനുശ്രീയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എസൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അശ്വിൻ ആനന്ദ്, ദീപുലാൽ, അനൂപ്, സിനീഷ്, ശ്രീജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജ എന്നിവരുണ്ടായിരുന്നു


MORE LATEST NEWSES
  • മരണ വാർത്ത
  • വോട്ടർ പട്ടിക പുനപ്രസിദ്ധീകരണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
  • ട്രെയിനില്‍നിന്ന് വീണ് യുവതി മരിച്ചു
  • മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
  • ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
  • ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം.
  • ജിദ്ദയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു
  • പരിയാരത്ത് രണ്ട് മക്കളുമായി അമ്മ കിണറ്റിൽ ചാടി.
  • ഷെൽറ്റർ ഫാമിലി കെയർ പദ്ധതി വഴി തയ്യൽ മെഷീൻ വിതരണം ചെയ്തു
  • യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം വയോധികനെ കയ്യോടെപൊക്കി നാട്ടുകാർ
  • മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു
  • യുവാവിനെ ആക്രമിച്ചു പണവും വാഹനവും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ
  • വിമാനയാത്രയ്ക്കിടെ ബോംബ് ഭീഷണിയുയര്‍ത്തിയ ഇന്ത്യക്കാരന്‍ സ്‌കോട്ലന്‍ഡില്‍ അറസ്റ്റില്‍
  • ഹജ്ജിന് അപേക്ഷിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും
  • ഹജ്ജിന് അപേക്ഷിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി*
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി*
  • റഷ്യയിൽ ഉഗ്ര ഭൂചലനം, യുഎസിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി
  • കേരളത്തിന്‍റെ ഉള്ളുപൊട്ടിയ മഹാദുരന്തത്തിന് ഒരാണ്ട്, സ്കൂളുകളിൽ ഇന്ന് മൗനാചരണം
  • കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു
  • തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; മകൻ അറസ്റ്റിൽ
  • മരണ വാർത്ത
  • പ്രധിഷേധ കൂട്ടായിമയും പ്രകടനവും നടത്തി.
  • ഫ്രഷ് കട്ട് സംഘർഷം:സിപിഎം ഇരട്ടത്താപ്പ്,ഗുണ്ടകള്‍ക്ക് വേണ്ടി സിഐടിയു രംഗത്ത്
  • ആദിവാസി കോളേനി റോഡ് സഞ്ചാരയോഗ്യമാക്കുക.
  • വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ.
  • ബന്ധുവീട്ടിലെത്തിയ ആദിവാസി യുവതി കുഴഞ്ഞു വീണുമരിച്ചു.
  • കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു
  • നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് വിശദീകരണം
  • സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
  • അബുദാബിയിൽ കാറപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു;
  • പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനം
  • വളപട്ടണം അഴിമുഖത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി
  • വിവാഹവാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ
  • മയക്കുമരുന്ന് ലഹരിയിൽ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ റിമാൻ്റിൽ
  • മാനന്തവാടിയിൽ റൗഡി ലിസ്റ്റിലുളള പ്രതി എം.ഡി.എം.എയുമായി പിടിയിൽ
  • വാഹനാപകടം ;നാല് പേർക്ക് പരിക്ക്
  • പുഴയിലേക്ക് ചാടിയ സ്കൂൾ വിദ്യാർത്ഥിനിക്ക് പുതുജീവൻ
  • വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​നി​ട​യി​ലും ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രാ​യേ​ൽ
  • ഫ്രഷ്കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ സംഘര്‍ഷം
  • ഉദ്ഘാടനം നിർവഹിച്ചു*
  • സഹാനുഭൂതിയും സൗഹൃദവും പങ്കുവെച്ച് നിർമ്മല യു.പി സ്കൂളിലെ വിദ്യാർഥികൾ
  • ഉദ്ഘാടനം നിർവഹിച്ചു
  • വയനാട്ടിൽ തോണി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
  • കൂടത്തായി കൂട്ടക്കൊലക്കേസ്: റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് സ്ഥിരീകരണം
  • പുത്തുമലയിലെ ശ്മാശന ഭൂമി ഇനി 'ജൂലൈ 30 ഹൃദയഭൂമി'
  • മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ്‌ തകർന്ന് വീണു; വിദ്യാർത്ഥിക്ക് പരുക്ക്
  • വൈക്കത്ത് 30 പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
  • പുതുപ്പാടിയിൽ വീണ്ടും മയക്കുമരുന്ന് അക്രമണം; യുവാവ് മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു.