കാണാതായ ഫാം ഉടമയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

June 11, 2025, 8:20 p.m.

കോട്ടയം: കോട്ടയം വൈക്കത്ത് ഫാം ഉടമയായ മധ്യവയ്‌സകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മനത്തുകര മുല്ലക്കേരിൽ വിപിൻ നായരെയാണ് (52) മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കല്ലുകൾ കെട്ടിയ നിലയിൽ കരിയാറിൽ ആണ് വിപിന്റെ മൃതദേഹം കണ്ടെത്തിയത്.വിപിന്റെ ഫാമിനോട് ചേർന്നുള്ള ആറിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്‌ച മുതലാണ് വിപിനെ കാണാതായത്. തിങ്കളാഴ്ച്ച ഫാമിലേക്ക് പോയ വിപിൻ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. വൈക്കം തോട്ടകത്ത് ഫിഷ് ഫാം നടത്തിവരികയായിരുന്നു വിപിൻ. വിപിന് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


MORE LATEST NEWSES
  • മിസൈല്‍ പരീക്ഷണം പാക്കിസ്ഥാനായി ചോര്‍ത്തി; DRDOയുടെ ഗസ്റ്റ് ഹൗസ് മാനേജര്‍ അറസ്റ്റില്‍
  • KSRTC കണ്ടക്ടർ കഞ്ചാവുമായി പിടിയിൽ
  • അടുത്ത അധ്യയന വര്‍ഷം മുതൽ വായനയ്ക്ക് ഗ്രേസ് മാര്‍ക്ക്; പുതിയ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്
  • വടകര വള്ളിക്കാട് ടൗണില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
  • അധ്യാപികയുടെ മരണത്തിന്‍റെ ഞെട്ടലില്‍ നാട്
  • കുടുംബ പ്രശ്നം; വയറ്റിൽ തോട്ട കെട്ടിവെച്ച് പൊട്ടിച്ച് 60-കാരൻ ജീവനൊടുക്കി
  • ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് കുപ്പികളിലാക്കി വിൽപ്പന; മായം കലര്‍ന്നതായി സംശയിക്കുന്ന 6500 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി
  • ഭാര്യയെ കാണാതായ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി; മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയെ കണ്ടെത്തി പൊലീസ്
  • കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചു, മലയാളികളും ഉണ്ടെന്ന് സൂചന
  • ചരക്ക് ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം
  • വണ്ടൂർ സ്വദേശി ജിദ്ദയിൽ ഷോക്കേറ്റ് മരിച്ചു.
  • പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയതായി പരാതി
  • ചരക്ക് ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം
  • മരണ വാർത്ത
  • കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മറ്റി ആദരിച്ചു
  • ഇന്റർ നാഷണൽ യൂത്ത് ഡേ:- ശുചീകരണം നടത്തി
  • തേങ്ങ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ
  • അട്ടപ്പാടി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
  • ചുരത്തിൽ ലോറി തകരാറിലായി രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു
  • റെയിൽപ്പാത നവീകരണം, കേരളത്തിലൂടെ ഓടുന്നതടക്കം വിവിധ ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ
  • സെൽഫിക്കിടെ കാട്ടാന ആക്രമണം; സഞ്ചാരിക്ക് പിഴയിട്ട് വനംവകുപ്പ്
  • മരണ വാർത്ത
  • ആധാർ പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാവില്ല; തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് അം​ഗീകരിച്ച് സുപ്രീം കോടതി
  • കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു
  • ശുചിമുറി മാലിന്യം തള്ളാ​നെത്തിയ സംഘം പിടിയിൽ
  • കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്റ് സ്കൂളിൽ ക്രൂരമായ റാഗിംങ്ങ്.
  • വ്യാജ വോട്ട് ആരോപണം; സുരേഷ് ഗോപിക്കെതിരായ പരാതിയിൽ അന്വേഷണം
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു
  • ബൈക്ക് മോഷണം പോയി
  • പച്ചത്തേങ്ങ വില ഇടിഞ്ഞു; കിലോയ്ക്ക് 55;രണ്ടുദിവസത്തിനിടെ ക്വിന്റലിന് ആയിരം രൂപയുടെ കുറവ്
  • ലാൻഡ് ചെയ്യാനിരിക്കെ ചരക്ക് വിമാനത്തിൽ തീപിടിച്ചു
  • എ ടി എം തകർത്ത് മോഷണശ്രമം; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ
  • സഹോദരിമാരുടെ കൊലപാതകം;കാണാതായ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി
  • കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്
  • രണ്ട് മക്കളുമായി കിണറ്റിൽ ചാടി; കുട്ടി മരിച്ചതിൽ അമ്മ ധനജ റിമാന്റിൽ
  • റോഡിനു​ കുറു​കെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക്​ മറിഞ്ഞ്​ യുവാവിന്​ പരിക്കേറ്റു.
  • ബൈ​ക്ക് മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ
  • വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടി; സ്ഥിരീകരിച്ച് വനംവകുപ്പ്
  • തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോൺഗ്രസ് പോരാട്ടത്തിന് വൻ പിന്തുണ; നിങ്ങൾക്കും 'വോട്ട് ചോരി' പ്രതിഷേധത്തിന്റെ ഭാഗമാകാം ചെയ്യേണ്ടത് ഇത്രമാത്രം
  • കളൻതോട് എ ടി എമ്മിൽ കവർച്ചാശ്രമം,ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
  • യുവാവിനെ അയൽക്കാരനായ സുഹൃത്ത് കുത്തിക്കൊന്നു
  • സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധം
  • ലോറിക്ക് തീപിടിച്ചു.
  • ബോധവൽക്കരണ ക്ലാസും, സാഹിത്യമത്സരവും സംഘടിപ്പിച്ചു.
  • വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം;എട്ടു വയസ്സുകാരനെ കടിച്ചുകൊന്നു
  • പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ ട്വിസ്റ്റ്;വീട്ടുടമ അറസ്റ്റിൽ
  • ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക അന്വേഷണം
  • കൂടത്തായി കൊലപാതകം; ജോളിയുടെ ഹർജി തള്ളി ഹൈക്കോടതി, 'കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കാന്‍ അനുമതിയില്ല
  • കരുമലയിൽ നിയന്ത്രണംവിട്ട കാര്‍ വയലിലേക്ക് തലകീഴായി മറിഞ്ഞു യാത്രക്കാർക്ക് പരിക്ക്.
  • സ്വതന്ത്ര കർഷക സംഘം കൃഷിഭവൻ മാർച്ച്‌ നടത്തി