പടിയൂർ ഇരട്ടക്കൊലപാതക കേസിൽ പ്രതി പ്രേംകുമാറുമായി രൂപസാദൃശ്യമുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തി.

June 12, 2025, 1:10 p.m.

തൃശൂർ: പടിയൂർ ഇരട്ടക്കൊലപാതക കേസിൽ പ്രതി പ്രേംകുമാറുമായി രൂപസാദൃശ്യമുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ആത്മഹത്യ ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രേംകുമാറിന്റെ മൃതദേഹം ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേദാർനാഥിലെ വിശ്രമകേന്ദ്രത്തിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളാനി കൈതവളപ്പിൽ സ്വദേശി മണി, മകൾ രേഖ എന്നിവരെയാണ് കൊല്ലപ്പെട്ടത്. രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലായിരുന്നു പ്രേംകുമാർ. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകവും നടത്തിയത്.

കുടുംബ വഴക്കിനെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായി അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് പ്രേംകുമാറിന്റെ രൂപസാദൃശ്യമുള്ള മൃതദേഹം കണ്ടെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചത്. കൂടുതൽ അന്വേഷണത്തിനായി തൃശൂർ പൊലീസ് കേദാർനാഥിലേക്ക് പുറപ്പെട്ടിട്ടുണ്ട്.


MORE LATEST NEWSES
  • ചരക്ക് ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം
  • വണ്ടൂർ സ്വദേശി ജിദ്ദയിൽ ഷോക്കേറ്റ് മരിച്ചു.
  • പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയതായി പരാതി
  • ചരക്ക് ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം
  • മരണ വാർത്ത
  • കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മറ്റി ആദരിച്ചു
  • ഇന്റർ നാഷണൽ യൂത്ത് ഡേ:- ശുചീകരണം നടത്തി
  • തേങ്ങ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ
  • അട്ടപ്പാടി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
  • ചുരത്തിൽ ലോറി തകരാറിലായി രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു
  • റെയിൽപ്പാത നവീകരണം, കേരളത്തിലൂടെ ഓടുന്നതടക്കം വിവിധ ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ
  • സെൽഫിക്കിടെ കാട്ടാന ആക്രമണം; സഞ്ചാരിക്ക് പിഴയിട്ട് വനംവകുപ്പ്
  • മരണ വാർത്ത
  • ആധാർ പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാവില്ല; തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് അം​ഗീകരിച്ച് സുപ്രീം കോടതി
  • കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു
  • ശുചിമുറി മാലിന്യം തള്ളാ​നെത്തിയ സംഘം പിടിയിൽ
  • കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്റ് സ്കൂളിൽ ക്രൂരമായ റാഗിംങ്ങ്.
  • വ്യാജ വോട്ട് ആരോപണം; സുരേഷ് ഗോപിക്കെതിരായ പരാതിയിൽ അന്വേഷണം
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു
  • ബൈക്ക് മോഷണം പോയി
  • പച്ചത്തേങ്ങ വില ഇടിഞ്ഞു; കിലോയ്ക്ക് 55;രണ്ടുദിവസത്തിനിടെ ക്വിന്റലിന് ആയിരം രൂപയുടെ കുറവ്
  • ലാൻഡ് ചെയ്യാനിരിക്കെ ചരക്ക് വിമാനത്തിൽ തീപിടിച്ചു
  • എ ടി എം തകർത്ത് മോഷണശ്രമം; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ
  • സഹോദരിമാരുടെ കൊലപാതകം;കാണാതായ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി
  • കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്
  • രണ്ട് മക്കളുമായി കിണറ്റിൽ ചാടി; കുട്ടി മരിച്ചതിൽ അമ്മ ധനജ റിമാന്റിൽ
  • റോഡിനു​ കുറു​കെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക്​ മറിഞ്ഞ്​ യുവാവിന്​ പരിക്കേറ്റു.
  • ബൈ​ക്ക് മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ
  • വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടി; സ്ഥിരീകരിച്ച് വനംവകുപ്പ്
  • തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോൺഗ്രസ് പോരാട്ടത്തിന് വൻ പിന്തുണ; നിങ്ങൾക്കും 'വോട്ട് ചോരി' പ്രതിഷേധത്തിന്റെ ഭാഗമാകാം ചെയ്യേണ്ടത് ഇത്രമാത്രം
  • കളൻതോട് എ ടി എമ്മിൽ കവർച്ചാശ്രമം,ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
  • യുവാവിനെ അയൽക്കാരനായ സുഹൃത്ത് കുത്തിക്കൊന്നു
  • സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധം
  • ലോറിക്ക് തീപിടിച്ചു.
  • ബോധവൽക്കരണ ക്ലാസും, സാഹിത്യമത്സരവും സംഘടിപ്പിച്ചു.
  • വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം;എട്ടു വയസ്സുകാരനെ കടിച്ചുകൊന്നു
  • പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ ട്വിസ്റ്റ്;വീട്ടുടമ അറസ്റ്റിൽ
  • ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക അന്വേഷണം
  • കൂടത്തായി കൊലപാതകം; ജോളിയുടെ ഹർജി തള്ളി ഹൈക്കോടതി, 'കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കാന്‍ അനുമതിയില്ല
  • കരുമലയിൽ നിയന്ത്രണംവിട്ട കാര്‍ വയലിലേക്ക് തലകീഴായി മറിഞ്ഞു യാത്രക്കാർക്ക് പരിക്ക്.
  • സ്വതന്ത്ര കർഷക സംഘം കൃഷിഭവൻ മാർച്ച്‌ നടത്തി
  • രാഹുൽ ഗാന്ധിയുടെ അറസ്റ്റ്, കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
  • തൃശൂരില്‍ കള്ളവോട്ടുകള്‍ ചേര്‍ത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലെന്ന് ആരോണം
  • ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടനെതിരേ ലുക്കൗട്ട് നോട്ടിസ്
  • ദേശീയപാത നിർമ്മാണത്തിനിടെ ടിപ്പർ ലോറി മോഷണം: മുഖ്യസൂത്രധാരൻ പിടിയിൽ
  • ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന ആനക്കാംപൊയിൽ സ്വദേശിനി മരിച്ചു.
  • ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം
  • കാട്ടാനയുടെ ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം
  • കേരളത്തിലെ ആദ്യ മോഷണത്തില്‍ തന്നെ കുടുങ്ങി ‘ട്രെയിന്‍ കള്ളന്‍
  • സാമൂഹ്യ സുരക്ഷ പെൻഷൻ; മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേര്‍ ബാക്കി