കൽപ്പറ്റ: റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. എ കെ.അഷറഫ് (രക്ഷാധികാരി)
മുഹമ്മദ് ഫാരിസ് സൈൻ, (പ്രസിഡണ്ട്)
കെ. പി. സയീദ് അലവി, കെ. ജെ ജോൺ,പി. ഇ. ഷംസുദ്ദീൻ, എം. ടി.മുഹമ്മദ് ഹാരിസ്, (വൈസ് പ്രസിഡണ്ടുമാർ), സജി മണ്ടലത്തിൽ (ജനറൽ: സെക്രട്ടറി), സി എം അഹമ്മദ്, കെ. പ്രശാന്തൻ ,ഫൈസൽ സൂരിയൻ, പി. ശങ്കരനാരായണൻ (ജോയിന്റ് സെക്രട്ടറിമാർ), പി. സി അസൈനാർ നായ്ക്കട്ടി, (ട്രഷറർ) എന്നീ ഭാരവാഹികളടങ്ങിയ 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും
പി.രാജാറാണി (പ്രസിഡണ്ട് ), കെ. റഹിയാനത്ത്,മേരിക്കുട്ടി മൈക്കിൾ,കെആർ ഹേമലത (വൈസ് പ്രസിഡണ്ടുമാർ), ഡോളി ജോസ് (ജനറൽ: സെക്രട്ടറി),വത്സല സദാനന്ദൻ (ട്രഷറർ) ഭാരവാഹികളായി 11 അംഗ വനിതാ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരെഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങൾ:
കെ. അഹമ്മദ് മാസ്റ്റർ വെള്ളമുണ്ട,
ഹനീഫ മേമന,
ടി.റഫീഖ് വൈത്തിരി,
ടി. ടി. സുലൈമാൻ ബത്തേരി,
എ. കെ. ഉസ്മാൻ മുട്ടിൽ,
സി. കെ.ഹാരിസ് ബത്തേരി,
ഗഫൂർ പടിഞ്ഞാറെത്തറ,
ജിംഷി മേപ്പാടി,
C.മമ്മു തരുവണ,
കെ. എം. ഷിബു മീനങ്ങാടി,
നൗഷാദ് ആലഞ്ചേരി,
ജിനീഷ രാകേഷ് വൈത്തിരി,
വി. എസ്. സുജിത,
കെ. ഉഷ,പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിൽ റോഡുസുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നുമായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം വയനാട് ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.
വൈത്തിരി ഹരിത നഗർ ബ്രദേഴ്സ് വില്ല ഹാളിൽ വെച്ച് നടന്ന പരിപാടി റാപ്പ് സംസ്ഥാന പ്രസിഡണ്ട് ഡോ : കെ.എം അബ്ദു ഉദ്ഘാടനം ചെയ്തു
ലൈജു റഹീം സ്വാഗതവും പി സി അസൈനാർ നന്ദിയും പറഞ്ഞു