മഴ തുടരുന്നു.കോഴിക്കോട് ജില്ലയിൽ ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട്

June 14, 2025, 7:58 p.m.


കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ,എല്ലാ തരത്തിലുള്ള മണ്ണെടുക്കൽ, ഖനനം കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കർശനമായും നിർത്തിവെച്ച് ഉത്തരവാകുന്നു.

ജില്ലയിൽ വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുളള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു

ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം
മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി 7 മുതൽ രാവിലെ 7 വരെ അടിയന്തിര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണ്.


MORE LATEST NEWSES
  • കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു
  • നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് വിശദീകരണം
  • സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
  • അബുദാബിയിൽ കാറപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു;
  • പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനം
  • വളപട്ടണം അഴിമുഖത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി
  • വിവാഹവാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ
  • മയക്കുമരുന്ന് ലഹരിയിൽ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ റിമാൻ്റിൽ
  • മാനന്തവാടിയിൽ റൗഡി ലിസ്റ്റിലുളള പ്രതി എം.ഡി.എം.എയുമായി പിടിയിൽ
  • വാഹനാപകടം ;നാല് പേർക്ക് പരിക്ക്
  • പുഴയിലേക്ക് ചാടിയ സ്കൂൾ വിദ്യാർത്ഥിനിക്ക് പുതുജീവൻ
  • വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​നി​ട​യി​ലും ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രാ​യേ​ൽ
  • ഫ്രഷ്കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ സംഘര്‍ഷം
  • ഉദ്ഘാടനം നിർവഹിച്ചു*
  • സഹാനുഭൂതിയും സൗഹൃദവും പങ്കുവെച്ച് നിർമ്മല യു.പി സ്കൂളിലെ വിദ്യാർഥികൾ
  • ഉദ്ഘാടനം നിർവഹിച്ചു
  • വയനാട്ടിൽ തോണി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
  • കൂടത്തായി കൂട്ടക്കൊലക്കേസ്: റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് സ്ഥിരീകരണം
  • പുത്തുമലയിലെ ശ്മാശന ഭൂമി ഇനി 'ജൂലൈ 30 ഹൃദയഭൂമി'
  • മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ്‌ തകർന്ന് വീണു; വിദ്യാർത്ഥിക്ക് പരുക്ക്
  • വൈക്കത്ത് 30 പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
  • പുതുപ്പാടിയിൽ വീണ്ടും മയക്കുമരുന്ന് അക്രമണം; യുവാവ് മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു.
  • ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുത്തില്ല: ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
  • പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥൻ മരിച്ചു
  • മണ്ണാർക്കാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ പതിനെട്ടു കാരൻ മുങ്ങി മരിച്ചു
  • സൗദിയിൽ മൂന്ന് മേഖലകളിൽ കൂടി സ്വദേശി വത്കരണം: നിയമം ഇന്നലെ മുതൽ
  • പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
  • മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ് രാജാവും റാണിയുമായി ന്യൂസിലാൻഡുകാരായ റയാനും റാട്ടയും
  • അമിത വണ്ണം നിയന്ത്രിക്കാന്‍ യൂട്യൂബിലെ വീഡിയോകള്‍ അടിസ്ഥാനമാക്കി ഭക്ഷണം നിയന്ത്രിച്ച പതിനേഴുകാരന്‍ മരിച്ചു
  • ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിക്കടത്ത്; രണ്ടു യുവതികളടക്കം മൂന്നു പേര്‍ അറസ്റ്റില്‍
  • ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
  • സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.
  • നന്മണ്ട HSS ലെNCC കേഡറ്റുകൾ കാർഗിൽ വിജയദിനം ആചരിച്ചു
  • പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് മേലെപൊന്നാങ്കയം പട്ടികവർഗ്ഗ ഉന്നതിയിൽ ഊരുത്സവം സംഘടിപ്പിച്ചു
  • റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രിക മരിച്ചു.
  • തൊട്ടിൽപ്പാലത്ത് കാട്ടാനകുട്ടിയെ പിന്തുടരുന്നതിനിടെ ആർആർടി അംഗത്തിന് പരിക്ക്
  • കട്ടിപ്പാറ ഹോളിഫാമിലി ഹൈസ്കൂളിൽ സർഗോത്സവം മേളം 2 K 25 സമാപിച്ചു.
  • പുതുപ്പാടിയില്‍ അക്രമിസംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു*
  • വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു
  • മലപ്പുറത്ത് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു
  • ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്തി, സ്ത്രീ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.
  • ഹൃദയാഘാതം; ബാലുശ്ശേരി സ്വദേശി കുവൈറ്റിൽ നിര്യാതനായി
  • വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതില്‍ ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് മന്ത്രി തള്ളി
  • പനവല്ലി പുഴയിൽ മൃതദേഹം കണ്ടെത്തി
  • അന്താരാഷ്ട്ര ല​ഹ​രി ​മൊത്ത വി​ൽ​പ​ന​ക്കാ​രാ​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശികൾ പിടിയിൽ
  • മനുഷ്യക്കടത്തെന്ന് ബജ്റംഗ്ദള്‍ പരാതി,മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റില്‍
  • കടലുണ്ടിയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
  • മലയോര മേഖലയില്‍ അതി ശക്തമായ കാറ്റ്,ചുരത്തില്‍ മരം വീണ് ഗതാഗത തടസ്സം
  • കൊടുവള്ളിയില്‍ എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയില്‍
  • വയനാട് മക്കിമലയിൽ അതീവജാ​ഗ്രത; പുഴയിൽ കനത്ത നീരൊഴുക്ക്
  • MORE FROM OTHER SECTION
  • 'നിമിഷ പ്രിയക്ക് മാപ്പ് ഇല്ല', കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
  • INTERNATIONAL NEWS
  • കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു
  • KERALA NEWS
  • സൗദിയിൽ മൂന്ന് മേഖലകളിൽ കൂടി സ്വദേശി വത്കരണം: നിയമം ഇന്നലെ മുതൽ
  • GULF NEWS
  • നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് വിശദീകരണം
  • LOCAL NEWS
  • ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചെൽസിക്ക്;പിഎസ്ജിയെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകൾക്ക്
  • SPORTS NEWS
  • വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​നി​ട​യി​ലും ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രാ​യേ​ൽ
  • MORE NEWS