കോഴിക്കോട് പരുത്തിപ്പാറ സ്വദേശി ഹൃദയാഘാതം മൂലം ജിസാനിൽ മരണപ്പെട്ടു
കോഴിക്കോട് പരുത്തിപ്പാറ സ്വദേശി വടക്കെണി പൂവത്തുംകണ്ടി അഫ്സൽ താഹ (35) ആണ് ഇന്ന് (15/06/2025) രാവിലെ ജിസാൻ ബൈഷിലെ ജോലിസ്ഥലത്തുവെച്ചു ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
പിതാവ്: വടക്കെണി കോയാലി ,
മാതാവ് :ഖദീജ.
ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
മയ്യിത് ബൈഷ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.