ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ട് പേരെ കാണാതായി

June 16, 2025, 12:53 p.m.


കണ്ണൂർ:കണ്ണൂർ കൊട്ടിയൂർ
ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ട് പേരെ കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർകോട് ഹോസ്‌ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ ആണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്.

നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ അറിയിക്കുകയായിരുന്നു. കേളകം എസ്എച്ച്ഒ ഇംതിഹാസ് താഹ, പ്രിൻസിപ്പൽ എസ്ഐ വർഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.


MORE LATEST NEWSES
  • ചുരത്തില്‍ മരം അപകടാവസ്ഥയില്‍,പോലീസ് പരിശോധന നടത്തി
  • ഷൂവിനടിയിൽ വെടിയുണ്ട; വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശി കസ്റ്റഡിയിൽ
  • ലഹരിമരുന്ന് വില്പന; താമരശ്ശേരിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ എക്സൈസ് പരിശോധന.
  • ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്റെ മുൻവശത്തെ ചില്ല് തകർത്ത് യുവാവ് പുറത്തേക്ക് ചാടി
  • ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 20 മുതൽ
  • യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
  • മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ ബ്രത്തലൈസറുമായി കെഎസ്ഇബിയും
  • വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • കർഷകൻ ഷോക്കേറ്റ് മരിച്ചു.
  • ചാലക്കുടിയിൽ പെയിന്റ് ഹാർഡ് വെയർ ഷോപ്പിൽ വൻ തീപിടുത്തം.
  • വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ കുറ്റപത്രം സമർപ്പിക്കും.
  • ആലപ്പുഴ തീരത്ത് ലൈഫ് ബോട്ടും കണ്ടെയ്നറും അടിഞ്ഞു
  • ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും; ഇറാനില്‍ 224 മരണം
  • റിയാദിൽ എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ മലയാളി മരിച്ചു
  • സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാറിൻ്റെ നിലപാടുകൾ തിരുത്തുക: കെ സി ഇ യു
  • കനത്ത മഴ: വീണ്ടും ഉരുൾപൊട്ടൽ ഭീതിയിൽ വിലങ്ങാട്
  • തീരാതെ ദുരിതപെയ്ത്ത് ജില്ലയിൽ വ്യാപക നാശനഷ്ടം
  • കാലവർഷം ശക്തം; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • കൊല്ലം ആലപ്പാട് തീരത്ത് കത്തിയ ബാരൽ അടിഞ്ഞു.
  • ശക്തമായ മഴ; ഒമ്പത് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
  • ട്രോളി ബാ​ഗിൽ കടത്തിയ 37 കിലോ കഞ്ചാവുമായി യുവതികൾ പിടിയിൽ
  • ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം.
  • മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
  • എടരിക്കോട് കാർ അപകടത്തിൽ പരിക്കേറ്റ യുവതി മരണപ്പെട്ടു
  • അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ പാലക്കാട് സന്ദേശിനിയും
  • കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം
  • സൈബർ തട്ടിപ്പുകാർക്ക് ഇടനിലക്കാരനായി പ്രവർത്തിച്ച കൊടുവള്ളി സ്വദേശി അറസ്റ്റിൽ
  • വയോധികനെ പുഴയിൽ കാണാതായി.
  • തെച്ചിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം
  • കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ജിസാനിൽ മരണപ്പെട്ടു
  • കാണാതായ വീട്ടമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം.
  • ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.
  • സ്വർണം കവർന്ന കേസിൽ ഒരു സ്ത്രീകൂടി അറസ്റ്റിൽ.
  • ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഹെലികോപ്റ്റർ അപകടം.; ഏഴ് മരണം
  • കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.
  • സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്‌കൂൾ സമയമാറ്റം തിങ്കളാഴ്ച മുതൽ.
  • കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
  • വ്യാജ ട്രേഡിങ് വഴി ലാഭം വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ
  • മലാപ്പറമ്പിലെ പെൺവാണിഭകേന്ദ്രത്തിൽ ‌ സ്ത്രീകളെ എത്തിച്ചുകൊടുത്തതിൽ പോലീസിന് പങ്കെന്ന് കണ്ടെത്തൽ.
  • മെഡിക്കൽ കോളേജിൽ എൻഎജെആർ നിയമന ഉത്തരവായി
  • മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
  • ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
  • കനത്ത മഴയിൽ മാങ്കാവിൽ പഴയ കെട്ടിടം തകർന്ന് വീണു
  • കനത്ത മഴയിൽ മാങ്കാവിൽ പഴയ കെട്ടിടം തകർന്ന് വീണു
  • യുവാവിനെ മാരകായുധംകൊണ്ട് പരിക്കേൽപ്പിച്ച സ്ഥിരം കുറ്റവാളി പിടിയിൽ
  • മഴ തുടരുന്നു.കോഴിക്കോട് ജില്ലയിൽ ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട്
  • ലോക ക്രിക്കറ്റില്‍ പുതുചരിത്രം;ഓസിസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്മാര്‍*
  • പ്ലസ് വൺ അവസാന അലോട്മെന്റ് നാളെ: ക്ലാസുകൾ 18മുതൽ
  • ആധുനിക ചികിത്സ സംവിധാനത്തോടെ കെഎംസിടി മെഡിക്കൽ സെൻറർ പുതുപ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു .