വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം;ഒരു മരണം

June 17, 2025, 12:42 p.m.

പാലക്കാട്‌ :കല്ലടിക്കോട് ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരാൾ മരിച്ചു. കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ലിസിയും മകൻ ടോണി തോമസും യാത്ര ചെയ്തിരുന്ന ബൈക്ക് കാറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

കാറിനെ ഓവർ ടേക്ക് ചെയ്ത‌്‌ ദേശീയ പാതയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്ക് മുന്നിലൂടെ പോയ ഓട്ടോ കണ്ട് ഒരു വശത്തേക്ക് വെട്ടിക്കുകയായിരുന്നു. ഇതിനിടയിൽ ബൈക്കിന് പിന്നിലിരുന്ന ലിസി തെറിച്ച് റോഡിലേക്ക് വീണു. നിയന്ത്രണം വിട്ട ഓട്ടോ ലിസിയെ തട്ടി റോഡിൽ മറിഞ്ഞു. ഈ സമയം, ഇതുവഴി വന്ന പിക്കപ്പ് വാൻ ലിസിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.ഇതിനിടയിൽ ലിസി സഞ്ചരിച്ചിരുന്ന ബൈക്ക് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച കാറും നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്കിൽ നിന്ന് ലിസി തെറിച്ച് വീണതിന് പിന്നാലെയുണ്ടായ കൂട്ട അപകടത്തിൽ നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അപകടത്തിൽ നാലോളം പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ലിസിയെ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.


MORE LATEST NEWSES
  • ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം.
  • മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പിടിയിലായ പൊലീസുകാർക്ക് ജാമ്യം
  • മലയാളി ഡോക്ടർ മംഗളൂരുവിൽ അപകടത്തിൽ മരിച്ചു
  • നിലമ്പൂരില്‍ അതിതീവ്ര പ്രചാരണം; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
  • ഉള്ള്യേരി കുറ്റിയില്‍കുന്നില്‍ മണ്ണിടിച്ചില്‍; കൂറ്റൻ പാറക്കല്ല് അടര്‍ന്ന് വീണു കെട്ടിടം തകർന്നു
  • രണ്ടര വയസുകാരി വെളളക്കെട്ടില്‍ വീണ് മരിച്ചു
  • ബാവലി പുഴയിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
  • പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപിക കാർ ഇടിച്ച് പരിക്കേൽപ്പിച്ചതായി പരാതി.
  • കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു.
  • ചുരത്തിലെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു
  • കണ്ണൂരിൽ നിന്നുള്ള ദുബായ്, ഷാർജ വിമാനങ്ങൾ റദ്ദാക്കി
  • കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം
  • മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ രണ്ടു പൊലിസുകാരെ താമരശ്ശേരിയിൽ നിന്ന് പിടികൂടി
  • മദ്യലഹരിയിൽ പിതാവ് മകനെ കുത്തി പരുക്കേൽപ്പിച്ചു.
  • യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത് ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ പൂജാരി അറസ്റ്റിൽ
  • നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു
  • ഇറാൻ- ഇസ്രയേൽ സംഘർഷം കടുക്കുന്നു; ടെഹ്റാനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; 45 മരണം
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
  • കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി
  • ചുരത്തിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന മരം നാളെ മുറിച്ചുമാറ്റും*
  • കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
  • ഭാര്യക്കുനേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍
  • ചുരത്തില്‍ മരം അപകടാവസ്ഥയില്‍,പോലീസ് പരിശോധന നടത്തി
  • ഷൂവിനടിയിൽ വെടിയുണ്ട; വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശി കസ്റ്റഡിയിൽ
  • ലഹരിമരുന്ന് വില്പന; താമരശ്ശേരിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ എക്സൈസ് പരിശോധന.
  • ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്റെ മുൻവശത്തെ ചില്ല് തകർത്ത് യുവാവ് പുറത്തേക്ക് ചാടി
  • ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 20 മുതൽ
  • യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
  • മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ ബ്രത്തലൈസറുമായി കെഎസ്ഇബിയും
  • വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ട് പേരെ കാണാതായി
  • കർഷകൻ ഷോക്കേറ്റ് മരിച്ചു.
  • ചാലക്കുടിയിൽ പെയിന്റ് ഹാർഡ് വെയർ ഷോപ്പിൽ വൻ തീപിടുത്തം.
  • വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ കുറ്റപത്രം സമർപ്പിക്കും.
  • ആലപ്പുഴ തീരത്ത് ലൈഫ് ബോട്ടും കണ്ടെയ്നറും അടിഞ്ഞു
  • ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും; ഇറാനില്‍ 224 മരണം
  • റിയാദിൽ എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ മലയാളി മരിച്ചു
  • സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാറിൻ്റെ നിലപാടുകൾ തിരുത്തുക: കെ സി ഇ യു
  • കനത്ത മഴ: വീണ്ടും ഉരുൾപൊട്ടൽ ഭീതിയിൽ വിലങ്ങാട്
  • തീരാതെ ദുരിതപെയ്ത്ത് ജില്ലയിൽ വ്യാപക നാശനഷ്ടം
  • കാലവർഷം ശക്തം; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • കൊല്ലം ആലപ്പാട് തീരത്ത് കത്തിയ ബാരൽ അടിഞ്ഞു.
  • ശക്തമായ മഴ; ഒമ്പത് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
  • ട്രോളി ബാ​ഗിൽ കടത്തിയ 37 കിലോ കഞ്ചാവുമായി യുവതികൾ പിടിയിൽ
  • ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം.
  • മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
  • എടരിക്കോട് കാർ അപകടത്തിൽ പരിക്കേറ്റ യുവതി മരണപ്പെട്ടു
  • അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ പാലക്കാട് സന്ദേശിനിയും
  • കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം
  • സൈബർ തട്ടിപ്പുകാർക്ക് ഇടനിലക്കാരനായി പ്രവർത്തിച്ച കൊടുവള്ളി സ്വദേശി അറസ്റ്റിൽ