വയനാട്:പനമരം പുഞ്ചവയൽ അശ്വതി നിവാസിൽ ബാലകൃഷ്ണൻ മാസ്റ്ററുടെ മകൻ ജിജേഷ് ബി നായർ (45)ആണ് മരിച്ചത്. വീടിനു സമീപത്തെ കോഴിഫാമിൽ വയറിങ് അറ്റകുറ്റപ്പണിക്കിടെ ഷോക്കേൽക്കുകയായിരുന്നു.. അമ്മ: സുമവല്ലി. ഭാര്യ: ദിഷ. മകൾ: ആദിത്യ ജിജേഷ്
സംസ്കാരം പിന്നീട്