നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി

June 19, 2025, 8:13 p.m.

കട്ടിപ്പാറ: പുസ്തകങ്ങളെ നെഞ്ചോട് ചേർത്ത് നസ്രത്ത് എൽ പി സ്കൂൾ മുത്തോറ്റിക്കലിൽ വായനാവാരാചരണത്തിന് തുടക്കമായി. വായനാദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനത്തിൽ പ്രത്യേകമായി അസംബ്ലി ചേർന്നു. അസംബ്ലിയോട് ചേർന്ന് നടത്തപ്പെട്ട യോഗത്തിന് മശ്ഹൂദ് സാർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ പ്രധാനാധ്യാപിക ശ്രീ ചിപ്പി രാജ് അധ്യക്ഷപദം അലങ്കരിക്കുകയും വായന എന്നത് നമ്മുടെ വ്യക്തിത്വത്തെയും അറിവിനെയും രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്ന ഒരു ശീലമാണെന്നും അത് നമ്മെ അറിവിൻ്റെ ലോകത്തേക്ക് എത്തിക്കുമെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയുണ്ടായി. സ്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാവാരാചരണം പി ടി എ പ്രസിഡൻ്റ് ശ്രീ ഷാഹിം ഹാജി അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശേഷം സ്കൂൾ ശ്രന്ഥശാല പ്രദർശന ഉദ്ഘാടനം കട്ടിപ്പാറ നെഹ്റു മെമ്മോറിയൽ ഗ്രന്ഥശാല ലൈബ്രേറിയൻ ശ്രീ സുനിൽ നെടുങ്ങാട്ട് നിർവ്വഹിച്ചു. ചടങ്ങിൽ അധ്യാപിക ആഷ്ന റോസ് വായനാദിന സന്ദേശം നൽകുകയും സോണിയ ഫിലിപ്പ് കുട്ടികൾക്കായ് പുസ്തക പരിചയം നടത്തുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഷിൽ ജ എം ആറിൻ്റെ നന്ദിയോടെ യോഗം അവസാനിച്ചു. യോഗത്തിന് ശേഷം വിപുലമായി ഒരുക്കിയ പുസ്തക പ്രദർശനത്തിൽ കുട്ടികൾ ധാരാളം പുസ്തകങ്ങളെ പരിചയപ്പെട്ടു. വായനാദിന ആഘോഷത്തിൻ്റെ ഭാഗമായി പ്രത്യേക റേഡിയോ സംപ്രേക്ഷണവും ക്വിസ് മത്സരവും കുട്ടികൾക്കായി മധുര വിതരണവും നടന്നു. ഒരാഴ്ച നീളുന്ന വിപുലമായ വായനാവാര പരിപാടികൾക്ക് ഇന്ന് നസ്രത്ത് എൽ പി സ്കൂളിൽ തുടക്കമായി.


MORE LATEST NEWSES
  • വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു
  • മലപ്പുറത്ത് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു
  • ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്തി, സ്ത്രീ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.
  • ഹൃദയാഘാതം; ബാലുശ്ശേരി സ്വദേശി കുവൈറ്റിൽ നിര്യാതനായി
  • വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതില്‍ ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് മന്ത്രി തള്ളി
  • പനവല്ലി പുഴയിൽ മൃതദേഹം കണ്ടെത്തി
  • അന്താരാഷ്ട്ര ല​ഹ​രി ​മൊത്ത വി​ൽ​പ​ന​ക്കാ​രാ​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശികൾ പിടിയിൽ
  • മനുഷ്യക്കടത്തെന്ന് ബജ്റംഗ്ദള്‍ പരാതി,മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റില്‍
  • കടലുണ്ടിയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
  • മലയോര മേഖലയില്‍ അതി ശക്തമായ കാറ്റ്,ചുരത്തില്‍ മരം വീണ് ഗതാഗത തടസ്സം
  • കൊടുവള്ളിയില്‍ എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയില്‍
  • വയനാട് മക്കിമലയിൽ അതീവജാ​ഗ്രത; പുഴയിൽ കനത്ത നീരൊഴുക്ക്
  • നാല്‍പത്തി അഞ്ച് വര്‍ഷത്തിന് ശേഷം കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ എംഎസ്എഫ് ചെയര്‍പേഴ്സണ്‍
  • താമരശ്ശേരി മണ്ഡലം കെ എൻ എം മദ്റസ അധ്യാപക സംഗമവും, കോംപ്ലക്സ് രൂപീകരണവും
  • വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; യൂട്യൂബര്‍ ഷാലു കിങ് അറസ്റ്റിൽ.
  • കനത്ത മഴ: കൊച്ചിയിൽ ഇറങ്ങാൻ കഴിയാതെ 3 വിമാനങ്ങൾ തിരിച്ചു വിട്ടു
  • യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍; മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു
  • മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു.
  • *ശക്തമായ കാറ്റ്;താമരശ്ശേരി ഭാഗത്ത് വ്യാപക നാശനഷ്ടം
  • എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
  • വാഹന പരിശോധനക്കിടെ കൊക്കയില്‍ ചാടിയ ആളെ കണ്ടെത്തി*
  • വാഹന പരിശോധനക്കിടെ കൊക്കയില്‍ ചാടിയ ആളെ കണ്ടെത്തി
  • അയൺ ഗുളികകൾ ഒന്നിച്ചുകഴിച്ച വിദ്യാർഥികൾ ആശുപത്രിയിൽ
  • മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു
  • ആദിവാസി കോളേനി റോഡ് സഞ്ചാരയോഗ്യമാക്കുക.
  • മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു.
  • മരം കടപുഴകി വീണ് സ്കൂൾ ബസും സ്കൂട്ടറും തകർന്നു
  • പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
  • നാദാപുരത്ത് വീണ്ടും മിന്നൽ ചുഴലിക്കാറ്റ് ; മരങ്ങൾ വീണ് വലിയ നാശനഷ്ടം
  • മംഗളൂരു വിദ്വേഷക്കൊല: ദേഹത്ത് അനേകം പരിക്കുകൾ, തലച്ചോറിലെ രക്തസ്രാവവും വൃക്ക തകർന്നതും മരണ കാരണമെന്ന് പോസ്റ്റ് മോർട്ടംറിപ്പോർട്ട്
  • ആശമാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു
  • രഞ്ജിത്ത് ശ്രീനിവാസൻ വധം; പത്താം പ്രതിക്കും വധശിക്ഷ
  • ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും
  • കോഴിക്കോട് സ്വദേശിയായ പ്രവാസി കുവൈത്തില്‍ മരിച്ചു
  • സബ് ജൂനിയർ ഫെൻസിങ് : ജില്ലയെ ഹിഷാമും നാൻസികയും നയിക്കും.
  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം വൈകി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്
  • മരണ വാർത്ത
  • മടവൂരിലെ കഞ്ചാവ് കേസിലെ മുഖ്യ പ്രതികൾ പിടിയിൽ
  • പേരാമ്പ്രയില്‍ ഫൂട്ട്പാത്തിന്റെ കൈവരിയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റു
  • റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
  • കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
  • ഗോവിന്ദചാമി പിടിയിൽ; കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായി
  • റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ ഇനി പിഴ വിധിക്കും
  • കാല്‍വഴുതി കൊക്കയില്‍ വീണു, വാഗമണില്‍ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
  • സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച; വ്യാപക തിരച്ചിൽ
  • മരണ വാർത്ത
  • ചുരത്തിൽ കാർ അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്ക്.
  • കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിയത് മിഠായി കവറുകളിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവുമായി; യുവാവ് അറസ്റ്റിൽ
  • ചൂണ്ടയിടുന്നതിനിടെ യുവാവ് പുഴയിൽ വീണ് മരിച്ചു.