ഈങ്ങാപ്പുഴ:കാക്കവയലിൻ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ പരിക്കേറ്റ ബഗ്ലാൾ സ്വദേശി മരണപ്പെട്ടു.രണ്ട് പേർക്ക് പരിക്കുണ്ട്