ഷഹബാസ് വധം;പ്രതികളുടെ അഡ്മിഷന്‍,പ്രതിഷേധം കനക്കുന്നു

June 20, 2025, 10:46 a.m.


പുതുപ്പാടി:താമരശ്ശേരി ഷഹബാസ് വധക്കേസ് പ്രതികള്‍ക്ക് ഈങ്ങാപ്പുഴ എംജിഎം ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്രവേശനം നല്‍കിയതിനെതിരെ പ്രതിഷേധം കനക്കുന്നു.

കൊലയാളികള്‍ക്ക് സ്കൂളിലെന്താ കാര്യം എന്ന ബാനറുകളുമായി ഇന്നലെ എംഎസ്എഫ് സ്കൂള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.സ്കൂളിലേക്ക്ഇന്നും എം എസ് എഫ്,കെഎസ് യു,ബിജെപി, പ്രതിഷേധം നടക്കുകയാണ്.ഇന്നലെ എംഎസ്എഫ് നടത്തിയ പ്രതിഷേധത്തിനിടെ രക്ഷിതാക്കള്‍ വികാരഭരിതമായി പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എത്തി.വരും ദിവസങ്ങളില്‍ എംജിഎംമില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്കൂള്‍ ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്ന് അവര്‍ പറഞ്ഞു.

രാഷ്ട്രീയ ഇടപെടലുകളിലൂടെ കൊലയാളികള്‍ക്ക് അഡ്മിഷന്‍ നല്‍കിയ മാനെജ്മെന്റ് തീരുമാനം പുനപരിഷോധിക്കണമെന്നും എംജിഎംന്റെ സല്‍പേരിന് കളങ്കം വരുന്ന തീരുമാനത്തില്‍ നിന്ന് മാനേജ്മെന്റ് പിന്‍മാറണമെന്നും നേതാക്കള്‍ പറഞ്ഞു.


MORE LATEST NEWSES
  • ബലാത്സംഗ കേസിലെ പ്രതി പിടിയിൽ .
  • മദ്യപിച്ച് സ്കൂ‌ൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി
  • യുവതി ആത്മഹത്യ ചെയ്ത‌ സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് യുവതിയുടെ ഉമ്മ.
  • താൽകാലികാവശ്യത്തിന് വാങ്ങിയ ശേഷം തിരികെ തരാതെ പണയപ്പെടുത്തിയ കാർ കണ്ടെത്തി.
  • ഷഹബാസ് വധം;പ്രതിഷേധമിരമ്പി എംജിഎം പരിസരം
  • നിർമ്മല യു.പി സ്കൂളിൽ വായനപക്ഷാചരണവും സാഹിത്യ പരിപാടികളും
  • സുവർണ്ണ വിസ്മയം ജൂബിലി ലോഗോ പ്രകാശനം ചെയ്തു
  • 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ
  • വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനശല്യം; കൃഷിനാശം
  • പുസ്തകക്കൂട്ടിനെ മാറോടണച്ച്* കുരുന്നുകൾ വായന ശപഥം പുതുക്കി.
  • മലപുറം സ്കൂളിൽ പുസ്തകത്തൊട്ടിൽ
  • തിരൂരിൽ കുഞ്ഞിനെ ഒന്നരലക്ഷത്തിന് വിറ്റ വിവരം നൽകിയത് അയൽക്കാര്‍: അമ്മയടക്കമുള്ള പ്രതികൾ റിമാൻഡിൽ
  • കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • നിലമ്പൂർ വിധിയെഴുതി; 73.26 ശതമാനം പോളിംഗ്
  • ന്യൂജെൻ കാലത്തെ പോസിറ്റീവ് പാരൻ്റിംഗ്*
  • വായന വാരാഘോഷത്തിന് തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • വായനാ പക്ഷചാരണം സംഘടിപ്പിച്ചു
  • KVVES, വാർഷിക ജനറൽ ബോഡിയും, ഫെസ്റ്റ് നറുക്കെടുപ്പും നടന്നു.
  • KSRTC ലാൻഡ് ഫോൺ ഓഴിവാക്കുന്നു; ജൂലൈ 1 മുതൽ യാത്രക്കാർക്ക് മൊബൈലിൽ ബന്ധപ്പെടാം
  • പാമ്പ് കടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം
  • എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
  • വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു
  • നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 59.86 ശതമാനം കടന്നു
  • കനത്ത മഴയിലും നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു
  • കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.
  • ഷഹബാസ് വധക്കേസ് പ്രതികൾക്ക് പുതുപ്പാടി എംജിഎം സ്കൂളിൽ അഡ്മിഷൻ;പ്രതിഷേധവുമായി എം എസ് എഫ്
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • എം ഡി എം എയുമായി യുവാവ് പിടിയിൽ
  • വാഷിംഗ് മെഷീനു തീപിടിച്ചു.
  • മരണ വാർത്ത
  • ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി.
  • കുറ്റ്യാടിയിലെ ദമ്പതികളുടെ ക്രൂരത,ഇതുവരെ രജിസ്റ്റര്‍ ചെയ്തത് മൂന്ന് കേസുകള്‍.
  • യുവാവ് ഷോക്കേറ്റ് മരിച്ചു
  • ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി
  • നിലമ്പൂർ പോളിംഗ് ബൂത്തിലേയ്ക്ക്; വോട്ടെടുപ്പ് തുടങ്ങി
  • സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം
  • ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തിൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 140 പേ​ർ കൊ​ല്ല​പ്പെ​ട്ടു
  • കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു
  • പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും നാല്‍പതു ലക്ഷം രൂപ കവര്‍ന്ന പ്രതിയുമായി തെളിവെടുപ്പ് നടത്തി
  • പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു
  • അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം.
  • മഹാത്മ ഗാന്ധി കോൺഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു
  • അപകടകരമായ മരം മുറിച്ച് മാറ്റി