ഷഹബാസ് വധം;പ്രതിഷേധമിരമ്പി എംജിഎം പരിസരം

June 20, 2025, 12:34 p.m.

പുതുപ്പാടി:താമരശ്ശേരിയിലെ ഷഹബാസ് വധക്കേസ് പ്രതികളെ എംജിഎംല്‍ തുടര്‍ പഠനം അനുവധിക്കാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ ഇന്നും പ്രതിഷേധമിരമ്പി.

ഒമ്പത് മണിയേടെ ആദ്യം പ്രകടനവുമായി എത്തിയത് കെഎസ് യു ആയിരുന്നു.പ്രധാന കവാടത്തിലെത്തി ഗെെറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പോലീസ് തടഞ്ഞു.കെഎസ് യു ജില്ലസെക്രട്ടറി തനുദേവ് ഊടമ്പൊയിലിന്റെയും,മണ്ടലം സെക്രട്ടറി അമല്‍ രാജിന്റെയും നേതൃത്തത്തിലായിരുന്നു കെഎസ് യു സമരം.

പിന്നാലെ എംഎസ്എഫ് പുതുപ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തത്തില്‍ ഈങ്ങാപ്പുഴയില്‍ നിന്ന് പ്രകടനമായി എത്തി പ്രധാന കവാടം ഉപരോധിച്ചു. തുടര്‍ന്ന് കവാടം തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു.പോലീസും പ്രവര്‍ത്തകരും പരസ്പരം ഉന്തും തള്ളുമുണ്ടായി.പോലീസ് ഇരു സംഘടനകളുടേയും നേതാക്കളുമായി സംസാരിച്ച് പ്രിന്‍സിപ്പാളുമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കി.

നേതാക്കള്‍ പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് മായി സംസാരിച്ചു. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ അനുവധിക്കരുത്,എത്രയും പെട്ടന്ന് പിടിഎ വിളിച്ചു ചേര്‍ത്ത് രക്ഷിതാക്കളുടെ അഭിപ്രായം ആരായണമെന്നും അതിന് ശേഷമെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും അറിയിച്ചു.തുടര്‍ന്ന് കാക്കവയല്‍ റോഡ് ഉപരോധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു.എംഎസ് എഫ് സമരത്തിന് ഷുഹെെബ് മലപുറം,ഫുആദ് കെെതപ്പൊയില്‍,അസ്നില്‍ വെസ്റ്റ് കെെതപ്പൊയില്‍, യൂത്ത് ലീഗ് നേതാക്കളായ കെപി സുനീര്‍,നംഷിദ് പുതുപ്പാടി,കോണ്‍ഗ്രസ് നേതാവ് ബിജു താന്നിക്കാക്കുഴി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു

പിന്നാലെ യുവമോര്‍ച്ചയുടെ നേതൃത്തത്തില്‍ സ്കൂളിലേക്ക് പ്രകടനമായി എത്തി കവാടം ഉപരോധിച്ചു.ബിജെപി നേതാക്കളും സ്കൂള്‍ മാനേജ്മെന്റിന് നിവേദനം നല്‍കി. രക്ഷിതാക്കള്‍ സ്കൂളിന് മുന്നില്‍ ബഹളം വെച്ചു.പ്രതിഷേധിച്ച രക്ഷിതാക്കളെ പ്രിന്‍സിപ്പലുമായി സംസാരിക്കാന്‍ പോലീസ് അനുമതി നല്‍കി.വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.പ്രതിഷേധം കണക്കിലെടുത്ത് താമരശ്ശേരി സിഐ സായൂജിന്റെ നേതൃത്തത്തില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.


MORE LATEST NEWSES
  • ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി
  • ബലാത്സംഗ കേസിലെ പ്രതി പിടിയിൽ .
  • മദ്യപിച്ച് സ്കൂ‌ൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി
  • യുവതി ആത്മഹത്യ ചെയ്ത‌ സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് യുവതിയുടെ ഉമ്മ.
  • താൽകാലികാവശ്യത്തിന് വാങ്ങിയ ശേഷം തിരികെ തരാതെ പണയപ്പെടുത്തിയ കാർ കണ്ടെത്തി.
  • ഷഹബാസ് വധം;പ്രതികളുടെ അഡ്മിഷന്‍,പ്രതിഷേധം കനക്കുന്നു
  • നിർമ്മല യു.പി സ്കൂളിൽ വായനപക്ഷാചരണവും സാഹിത്യ പരിപാടികളും
  • സുവർണ്ണ വിസ്മയം ജൂബിലി ലോഗോ പ്രകാശനം ചെയ്തു
  • 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ
  • വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനശല്യം; കൃഷിനാശം
  • പുസ്തകക്കൂട്ടിനെ മാറോടണച്ച്* കുരുന്നുകൾ വായന ശപഥം പുതുക്കി.
  • മലപുറം സ്കൂളിൽ പുസ്തകത്തൊട്ടിൽ
  • തിരൂരിൽ കുഞ്ഞിനെ ഒന്നരലക്ഷത്തിന് വിറ്റ വിവരം നൽകിയത് അയൽക്കാര്‍: അമ്മയടക്കമുള്ള പ്രതികൾ റിമാൻഡിൽ
  • കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • നിലമ്പൂർ വിധിയെഴുതി; 73.26 ശതമാനം പോളിംഗ്
  • ന്യൂജെൻ കാലത്തെ പോസിറ്റീവ് പാരൻ്റിംഗ്*
  • വായന വാരാഘോഷത്തിന് തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • വായനാ പക്ഷചാരണം സംഘടിപ്പിച്ചു
  • KVVES, വാർഷിക ജനറൽ ബോഡിയും, ഫെസ്റ്റ് നറുക്കെടുപ്പും നടന്നു.
  • KSRTC ലാൻഡ് ഫോൺ ഓഴിവാക്കുന്നു; ജൂലൈ 1 മുതൽ യാത്രക്കാർക്ക് മൊബൈലിൽ ബന്ധപ്പെടാം
  • പാമ്പ് കടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം
  • എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
  • വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു
  • നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 59.86 ശതമാനം കടന്നു
  • കനത്ത മഴയിലും നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു
  • കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.
  • ഷഹബാസ് വധക്കേസ് പ്രതികൾക്ക് പുതുപ്പാടി എംജിഎം സ്കൂളിൽ അഡ്മിഷൻ;പ്രതിഷേധവുമായി എം എസ് എഫ്
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • എം ഡി എം എയുമായി യുവാവ് പിടിയിൽ
  • വാഷിംഗ് മെഷീനു തീപിടിച്ചു.
  • മരണ വാർത്ത
  • ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി.
  • കുറ്റ്യാടിയിലെ ദമ്പതികളുടെ ക്രൂരത,ഇതുവരെ രജിസ്റ്റര്‍ ചെയ്തത് മൂന്ന് കേസുകള്‍.
  • യുവാവ് ഷോക്കേറ്റ് മരിച്ചു
  • ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി
  • നിലമ്പൂർ പോളിംഗ് ബൂത്തിലേയ്ക്ക്; വോട്ടെടുപ്പ് തുടങ്ങി
  • സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം
  • ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തിൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 140 പേ​ർ കൊ​ല്ല​പ്പെ​ട്ടു
  • കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു
  • പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും നാല്‍പതു ലക്ഷം രൂപ കവര്‍ന്ന പ്രതിയുമായി തെളിവെടുപ്പ് നടത്തി
  • പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു
  • അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം.
  • മഹാത്മ ഗാന്ധി കോൺഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു