ബലാത്സംഗ കേസിലെ പ്രതി പിടിയിൽ .

June 20, 2025, 2:18 p.m.

കോഴിക്കോട് :ബലാത്സംഗ കേസിലെ പ്രതി പിടിയിൽ . കക്കോടി കിഴക്കുംമുറി സ്വദേശി എളാ രംമ്പിടി വീട്ടിൽ അർജുൻ (23) ആണ് അറസ്റ്റിലായത്. 2024 ഫെബ്രുവരിയിൽ നല്ലളം സ്വദേശിനിയായ പരാതിക്കാരി യുടെ നഗ്ന ഫോട്ടോയും വീഡിയോയും കൈവശമുണ്ടെന്ന് ഭീഷണിപെടുത്തി ലൈംഗിക ചൂഷണത്തിന് നിർബന്ധി ച്ചു, വീട്ടിൽ അതിക്രമിച്ച് കയറി ബലാ ത്സംഗം ചെയ്തുതു എന്നീ കേസുകളിലാ ണ് അറസ്റ്റ്.

എലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാ യിരുന്നു. പ്രതിയെ കിഴക്കുംമുറി വെച്ച് എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ട‌ർ ര ഞ്ജിത്തിൻ്റെ നിർദേശപ്രകാരം എ.എസ്. ഐ രഞ്ജിത്ത്, എസ്.സി.പി.ഒമാരായ പ്രശാന്ത്, രൂപേഷ്, സി.പി.ഒ വൈശാഖ്, സനോജ് എന്നിവർ ചേർന്നാണ് കസ്റ്റ ഡിയിൽ എടുത്തത്. കോടതിയിൽ ഹാ ജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


MORE LATEST NEWSES
  • വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാവനം പദ്ധതി - വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
  • ഇരുപത്തി ഒന്ന് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾപിടിയിൽ
  • യുവാവിന്‍റെ സ്വകാര്യഭാഗത്ത് കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു; കുടല്‍മുറിഞ്ഞു; ഗുരുതരാവസ്ഥയില്‍
  • കുറ്റ്യാടിയിൽ ബാർബർ ഷോപ്പിൻ്റെ മറവിലെ പീഡനം,ഇരയായത് 2 ആൺകുട്ടികളും ഒരു പെൺകുട്ടിയും
  • വിദ്യാഭ്യാസം ലക്ഷ്യബോധമുള്ളതാവണം_ഹാരിസ് ബീരാൻ
  • കൊയിലാണ്ടിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം; 7 പേർക്ക് പരിക്ക്
  • നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ
  • ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി
  • മദ്യപിച്ച് സ്കൂ‌ൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി
  • യുവതി ആത്മഹത്യ ചെയ്ത‌ സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് യുവതിയുടെ ഉമ്മ.
  • താൽകാലികാവശ്യത്തിന് വാങ്ങിയ ശേഷം തിരികെ തരാതെ പണയപ്പെടുത്തിയ കാർ കണ്ടെത്തി.
  • ഷഹബാസ് വധം;പ്രതിഷേധമിരമ്പി എംജിഎം പരിസരം
  • ഷഹബാസ് വധം;പ്രതികളുടെ അഡ്മിഷന്‍,പ്രതിഷേധം കനക്കുന്നു
  • നിർമ്മല യു.പി സ്കൂളിൽ വായനപക്ഷാചരണവും സാഹിത്യ പരിപാടികളും
  • സുവർണ്ണ വിസ്മയം ജൂബിലി ലോഗോ പ്രകാശനം ചെയ്തു
  • 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ
  • വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനശല്യം; കൃഷിനാശം
  • പുസ്തകക്കൂട്ടിനെ മാറോടണച്ച്* കുരുന്നുകൾ വായന ശപഥം പുതുക്കി.
  • മലപുറം സ്കൂളിൽ പുസ്തകത്തൊട്ടിൽ
  • തിരൂരിൽ കുഞ്ഞിനെ ഒന്നരലക്ഷത്തിന് വിറ്റ വിവരം നൽകിയത് അയൽക്കാര്‍: അമ്മയടക്കമുള്ള പ്രതികൾ റിമാൻഡിൽ
  • കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • നിലമ്പൂർ വിധിയെഴുതി; 73.26 ശതമാനം പോളിംഗ്
  • ന്യൂജെൻ കാലത്തെ പോസിറ്റീവ് പാരൻ്റിംഗ്*
  • വായന വാരാഘോഷത്തിന് തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • നസ്രത്ത്എ ൽപി സ്കൂൾ മൂത്തോറ്റിക്കലിൽ വായനാവാരാചരണത്തിനു തുടക്കമായി
  • വായനാ പക്ഷചാരണം സംഘടിപ്പിച്ചു
  • KVVES, വാർഷിക ജനറൽ ബോഡിയും, ഫെസ്റ്റ് നറുക്കെടുപ്പും നടന്നു.
  • KSRTC ലാൻഡ് ഫോൺ ഓഴിവാക്കുന്നു; ജൂലൈ 1 മുതൽ യാത്രക്കാർക്ക് മൊബൈലിൽ ബന്ധപ്പെടാം
  • പാമ്പ് കടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം
  • എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
  • വടകരയിൽ കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു
  • നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 59.86 ശതമാനം കടന്നു
  • കനത്ത മഴയിലും നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു
  • കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.
  • ഷഹബാസ് വധക്കേസ് പ്രതികൾക്ക് പുതുപ്പാടി എംജിഎം സ്കൂളിൽ അഡ്മിഷൻ;പ്രതിഷേധവുമായി എം എസ് എഫ്
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • എം ഡി എം എയുമായി യുവാവ് പിടിയിൽ
  • വാഷിംഗ് മെഷീനു തീപിടിച്ചു.
  • മരണ വാർത്ത
  • ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി.
  • കുറ്റ്യാടിയിലെ ദമ്പതികളുടെ ക്രൂരത,ഇതുവരെ രജിസ്റ്റര്‍ ചെയ്തത് മൂന്ന് കേസുകള്‍.
  • യുവാവ് ഷോക്കേറ്റ് മരിച്ചു
  • ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി
  • നിലമ്പൂർ പോളിംഗ് ബൂത്തിലേയ്ക്ക്; വോട്ടെടുപ്പ് തുടങ്ങി