*ദയ ആസ്ഥാന മന്ദിരം ഇന്ന് നാടിന് സമര്‍പ്പിക്കും*

June 22, 2025, 7:22 a.m.

പുതുപ്പാടി:ഈങ്ങാപ്പുഴ പയോണയില്‍ ജീവകാരുണ്യ,വിദ്യഭ്യാസ മേഖലയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പ്രവര്‍ത്തീക്കുന്ന ദയ(Dedicated assambly of youth auxiliaries)യുടെ ആസ്ഥാന മന്ദിരം ഇന്ന് (ഞായര്‍ 22 06 2025) നാടിന് സമര്‍പ്പിക്കും.ഓഫീസ്,റീഡിംഗ് റൂം,ലെെബ്രറി,ദയകെയര്‍ എന്നീ വിപുലമായ സൗകര്യത്തോട് കൂടിയാണ് ആസ്ഥാന മന്ദിരം ഒരുങ്ങുന്നത്.

അവശത അനുഭവിക്കുന്നവര്‍ക്ക് സ്നേഹത്തിന്റെ കെെതാങ്ങ് എന്ന ആപ്തവാക്യം ഉയര്‍ത്തി പാവപ്പെട്ട രോഗികള്‍ക്കായി മെഡിക്കല്‍ ബെഡ്,സ്ട്രച്ചര്‍,വീല്‍ചെയര്‍,തുടങ്ങി എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് ദയകെയര്‍ ഒരുങ്ങുന്നത്.

മഹല്ല് ഖാളി അബ്ദുല്‍ ബാരി ബാഖവിയുടെ അധ്യക്ഷതയില്‍ ഡോ അബ്ദുല്‍ ഹഖീം അസ്ഹരി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് നടക്കുന്ന സ്നേഹ സംഗമത്തില്‍ എംഎല്‍എമാരായ ഡോ എംകെ മുനീര്‍,ലിന്റൊജോസഫ്,എം.പി.എസ് തങ്ങൾ മലപുറം,മുഹമ്മദ് ഹൈതമി വാവാട്,റവ. ഫാദർ ഫിനഹാസ് റമ്പാൻ, ഫാദർ ജിജോ കളപ്പുരക്കല്‍,സ്വാലിഹ് നിസാമി,ഇസ്മായിൽ കാമിൽ സഖാഫി റിപ്പണ്‍,
കിരൺ നമ്പൂതിരി,ഷിജു ഐസക്,പ്രേംജി ജയിംസ്,കെ.പി സുനീർ,ഡെന്നി വർഗ്ഗീസ്,കെ. മുഹമ്മദ് സീതി കബനി,വി.കെ മൊയ്തുഹാജി,പി.സി അബ്ദുല്ലക്കുട്ടിഹാജി,ഡോാ പി.എ റഫീഖ്,പിസി അബ്ദുൽ ജലീൽ,ബഷീർ മൊസ്താഫ് തുടങ്ങി മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും
സംബന്ധിക്കും.


MORE LATEST NEWSES
  • യു.എസ് ആക്രമണത്തിന് പിന്നാലെ ഇസ്‌റാഈലിന് കനത്ത തിരിച്ചടിയുമായി ഇറാൻ.
  • ആശാവർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ചു
  • സപ്ലൈകോ 100 കോടി അനുവദിച്ചു
  • ആക്ടിവിസ്റ്റ് ഡോ. ടി എസ് ശ്യാംകുമാറിന് നിയമനം നൽകുന്നത് വൈകിപ്പിച്ച് കാലിക്കറ്റ് സർവകലാശാല.
  • കാർ വാഷിങ് സെന്ററിൽ അഗ്‌നിബാധ.
  • യുവതിയെ സഹോദരൻ അടിച്ച് കൊന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
  • റേഷൻ കടകളിൽ മണ്ണെണ്ണയെത്തിയില്ല; മന്ത്രിയുടെ വാക്ക് പാഴായി
  • നിലമ്പൂരില്‍ നാളെ വോട്ടെണ്ണല്‍
  • ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം
  • കടല വിൽപനയുടെ മറവിൽ കഞ്ചാവ് വിൽപന ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ
  • ബസുകളുടെ മത്സരയോട്ടം,സ്വകാര്യബസ് ജീവനക്കാർ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി
  • കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു
  • പുതുപ്പാടി സ്വദേശി റെയിഞ്ച് സംഗമവും ബാഫഖി തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു
  • ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി
  • അരങ്കിൽ താഴത്തെ മിന്നൽചുഴലിസ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം കർഷക കോൺഗ്രസ്
  • കൈകൂലി വാങ്ങിയ കേസിൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
  • യുവാവിന്റെ നഗ്നചിത്രം കാണിച്ച് പണംതട്ടാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ.
  • പ്രവാസി വീട്ടിലെ കുളത്തിൽ മുങ്ങിമരിച്ചു
  • ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
  • കർഷക പെൻഷൻ അപാകതകൾ പരിഹരിക്കണം. കർഷക കോൺഗ്രസ്
  • കട്ടിപാറ നസ്രത്ത് എൽ പി സ്കൂളിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
  • കുറ്റ്യാടിയിലെ പീഡനകേസ് ;അന്വേഷണം നാദാപുരം ഡിവൈഎസ്പ‌ിക്ക് കൈമാറി
  • വാൽപ്പാറയിൽ പുലിപിടിച്ച നാലരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി.
  • ആയഞ്ചേരിയിൽ നിന്നും കാണാതായ വിദ്യാർത്ഥി മാനന്തവാടിയിലേക്ക് പോയതായി വിവരം.
  • ഭാരതാംബ വിവാദത്തിൽ തെരുവിൽ തല്ല്: തമ്മിലടിച്ചത് എസ്എഫ്ഐയും യുവമോർച്ചയും; സംഘർഷം കോഴിക്കോട്
  • ബിരുദ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
  • പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ.
  • യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി.
  • കാറിനുള്ളിൽ അണലിയുമായി ഒരു പകൽ യാത്ര: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • കൊച്ചു മിടുക്കിയുടെ 'കുഞ്ഞുമൊഴികൾ' ഏറ്റുവാങ്ങി കൈതപ്പൊയിലിലെ വായനാദിന മാസാചരണത്തിന് തിരി തെളിയിച്ച് AEO*
  • ഓൺലൈൻ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്
  • കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വൻ വർധന; ഇസ്രയേൽ ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലെന്ന് യുഎൻ
  • പുതുപ്പാടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ റാഗിംങ്ങ്,പരിക്കേറ്റ വിദ്യാര്‍ത്ഥി ചികില്‍സ തേടി
  • ഓപ്പറേഷൻ സിന്ധു: കൂടുതൽ ഇന്ത്യാക്കാർ ദില്ലിയിൽ തിരിച്ചെത്തി
  • കെ എസ് ആർ ടി സി ബസിൽ ലൈംഗികാതിക്രമം;വടകര സ്വദേശി സവാദ് വീണ്ടും പിടിയിൽ
  • ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പിടിയിൽ
  • മരണ വാർത്ത
  • വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു, കുട്ടിക്കായി തെരച്ചിൽ
  • മലയാളി ഡോക്ടർ കുവൈത്തിൽ മരണപെട്ടു
  • മിന്നൽ ചുഴലിയിൽ നാശനഷ്ട -ങ്ങൾ സംഭവിച്ചവർക്ക് അടിയന്തിര സഹായമെത്തിക്കണം-കർഷക കോൺഗ്രസ്
  • മൈലള്ളാം പാറ സെന്റ് ജോസഫ്സ് യു പി സ്കൂളിൽ വായനാവാരാചരണത്തിന് തുടക്കമായി
  • വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാവനം പദ്ധതി - വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
  • ഇരുപത്തി ഒന്ന് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾപിടിയിൽ
  • യുവാവിന്‍റെ സ്വകാര്യഭാഗത്ത് കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു; കുടല്‍മുറിഞ്ഞു; ഗുരുതരാവസ്ഥയില്‍
  • കുറ്റ്യാടിയിൽ ബാർബർ ഷോപ്പിൻ്റെ മറവിലെ പീഡനം,ഇരയായത് 2 ആൺകുട്ടികളും ഒരു പെൺകുട്ടിയും
  • വിദ്യാഭ്യാസം ലക്ഷ്യബോധമുള്ളതാവണം_ഹാരിസ് ബീരാൻ
  • കൊയിലാണ്ടിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം; 7 പേർക്ക് പരിക്ക്
  • നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ
  • ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി
  • ബലാത്സംഗ കേസിലെ പ്രതി പിടിയിൽ .