അഹമ്മദ് കുട്ടി എലോകര*
അടിവാരം : മുപ്പതേക്ര എലോകര അഹമ്മദ് കുട്ടി
(83) നിര്യാതനായി.
ഭാര്യമാർ: കദീജ,സുഹറ
മക്കൾ: മുഹമ്മദ്, അബുബക്കർ, ഉമ്മർ,ജുമൈല
മരുമക്കൾ:അബുബക്കർ റസീന,ഷാഹിദ,നൗഷിദ, സുബൈറത്ത്
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക് അടിവാരം ജുമാ മസ്ജിദിലും, കബറടക്കം രാത്രി 9 മണിക്ക് കരികുളം സലഫി ജുമാമസ്ജിദ് ഖബർസ്ഥാനിലും