കാഞ്ഞങ്ങാട്:ഡോക്ടറുടെ താമസസ്ഥലത്ത് കൗൺസലിങ്ങി നെത്തിയ 14 കാരിയെ പീഡിപ്പിച്ച ഡോക്ടർ
അറസ്റ്റിൽ. കാഞ്ഞങ്ങാട്ടെ ഡോ. വിശാഖ കുമാറാണ് അറസ്റ്റിലായത്. തി ങ്കളാഴ്ച വൈകീട്ട് ഹോസ്‌ദുർഗ് ഇൻ സ്പെക്ടർ പി. അജിത്കുമാറാണ് പ്രതി യെ അറസ്റ്റ് ചെയ്‌തത്. കുശാൽ നഗർ റെയിൽവേ ഗേറ്റിനു സമീപം ചർച്ച് റോ ഡിലെ ഡോക്ടറുടെ വീട്ടിൽ കൗൺസ ലിങ്ങിനെത്തിയതായിരുന്നു പെൺകു डी.
ചന്തേര പൊലീസ് രജിസ്റ്റർ ചെയ് പോക്സോ കേസ് ഹോസ്‌ദുർഗ് പൊലീ സിന് കൈമാറുകയായിരുന്നു. 2023 ഡി സംബറിലാണ് സംഭവം. കൗൺസലിങ് മുറിയിൽവെച്ച് പീഡിപ്പിച്ചതായാണ് പെ ൺകുട്ടി മൊഴി നൽകിയത്. ഡോക്ടർ ര ണ്ടുതവണ പീഡിപ്പിച്ചതായി പരാതിയി ൽ വ്യക്തമാക്കിയിട്ടുണ്ട്.