വിദ്യാർത്ഥിക്ക് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ.

June 24, 2025, 8:48 p.m.

വടകര : വിദ്യാർത്ഥിക്ക് നഗ്നതാ പ്രദർശനം നടത്തിയ വടകര സ്വദേശി പിടിയിൽ. പാലയാട്ടുനട സ്വദേശി മുബാറക് മൻസിലിൽ മുഹമ്മദ് അൻസാറാണ് വടകര പൊലീസിന്റെ പിടിയിലായത്.

ബൈക്കിലെത്തിയ ഇയാൾ ട്യൂഷനുപോകുകയായിരുന്ന വിദ്യാർത്ഥിയ്ക്കുനേരെ റോഡിൽവെച്ച് നഗ്നത പ്രദർശനം നടത്തുകയായിരുന്നു. പെൺകുട്ടി വടകര പൊലീസിൽ പരാതി നൽകി. ഇയാൾ സഞ്ചരിച്ച ബൈക്കിനെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


MORE LATEST NEWSES
  • ട്രെയിൻ ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയിൽവേ
  • നടക്കാവിൽ തെരുവുനായ ആക്രമണത്തിൽ ഒന്‍പതുപേര്‍ക്ക് കടിയേറ്റു
  • യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • വിദ്യാർഥികളെ കയറ്റിയില്ല ,ബസ് തടഞ്ഞ് കണ്ടക്ടറെ മർദിച്ചു
  • പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരായക്കിയ ഡ്രൈവര്‍ അറസ്റ്റിൽ
  • ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിച്ചെന്ന് ഇറാൻ
  • അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റുകൾ പിടികൂടി.
  • അക്ഷരത്തോണിയിൽ കുട്ടികളുടെ സാഹിത്യചരിത്രപ്രയാണം
  • പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദനം
  • വീട് മാറി പോലീസിന്റെ റെയ്ഡ്,അന്ധാളിച്ച് വീട്ടുകാര്‍
  • നിയന്ത്രണംവിട്ട കാര്‍ പെട്രോള്‍ പമ്പ് കോംപൗണ്ടിലേക്ക് ഇടിച്ചു കയറി യാത്രക്കാര്‍ക്ക് പരിക്ക്
  • രുചിയുടെ ആഘോഷമായി ഫുഡ് ഫിയസ്റ്റ 2025
  • മലപ്പുറം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
  • സ്വർണവില വില വീണ്ടും താഴേക്ക്
  • വാഹനത്തില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് കസ്റ്റഡിയില്‍
  • ദമ്മാമിലെ വാഹനാപകടത്തിൽ യുവതി മരിച്ചു.
  • വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
  • ബേപ്പൂരിൽ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി.
  • ശക്തമായ മഴയും കാറ്റും;നാദാപുരം മേഖലയിൽ വ്യാപക നാശം.
  • ശക്തമായ കാറ്റിൽ സ്കൂൾ കെട്ടടത്തിന് മുകളിൽ തെങ്ങ് വീണു
  • മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവർ പിടിയിൽ
  • മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി.
  • കൗൺസലിങ്ങി നെത്തിയ പതിനാല് കാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ.
  • വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേലും ഇറാനും.
  • ഇസ്രായേലിൽ രൂക്ഷ ആക്രമണം നടത്തി ഇറാൻ
  • അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു
  • പുസ്തകങ്ങളോട് കൂട്ട്കൂടി നസ്രത്ത് എൽപി സ്കൂളിലെ കുരുന്നുകൾ
  • വെടിനിർത്തലിന് ധാരണയായില്ല; ട്രംപിന്റെ പ്രഖ്യാപനം തള്ളി ഇറാൻ
  • വീണ്ടും റാഗിങ്, കൊയിലാണ്ടിയിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റെന്ന് പരാതി
  • ഇറാൻ മിസൈൽ ആക്രമണം; ഗൾഫിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി എയർ ഇന്ത്യ
  • വ്യോമാക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യോമപാത മുഴുവൻ ഗൾഫ് രാജ്യങ്ങളും തുറന്നു
  • ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായി’; ഡോണൾഡ് ട്രംപ്
  • ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിനുനേരെ ഇറാന്‍റെ മിസൈലാക്രമണം, ദോഹയിൽ വൻ സ്ഫോടന ശബ്ദം
  • ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു
  • മരണ വാർത്ത
  • സദയം സ്കൂൾ കിറ്റ് വിതരണം ചെയ്തു
  • ശബരിമലയിൽ പൂജകൾക്കായി ജൂലൈ 11ന് നട തുറക്കും
  • ഹജ്ജിനെത്തിയ മലയാളി സൗദിയിൽ മരിച്ചു.
  • അഹമ്മദാബാദ് വിമാന ദുരന്തം:മരിച്ച മലയാളി നേഴ്‌സിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു.
  • ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11005 വോട്ടിന്
  • പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ എസ്എഫ്ഐ എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷം
  • ഹൃദയാഘാതം; വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍
  • വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചന; പോസ്റ്റൽ ബാലറ്റിൽ യു.ഡി.എഫ് മുന്നിൽ
  • സംസ്ഥാനത്ത് ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്
  • ശൈഖുനാ മാണിയൂർ ഉസ്താദ് മരണപ്പെട്ടു
  • കുടുംബത്തിനൊപ്പം കുളിക്കുമ്പോൾ വിദ്യാർഥിനി കായലിൽ മുങ്ങിമരിച്ചു
  • തിരുവനന്തപുരം വിമാനത്താവളത്തിൽ ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; തിരിച്ചുള്ള യാത്ര റദ്ദാക്കി
  • സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു, കുത്തിയത് ഇപ്പോഴുള്ള ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ്
  • മരണ വാർത്ത
  • പതിനഞ്ച് വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.