കനത്ത മഴയെ തുടർന്ന് വയനാട് മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടി യതായി സംശയം. വെള്ളരിമലയിലാണ് ഉരുൾപൊട്ടിയത് എന്നാണ് സൂചന. പ്രദേശത്ത് കഴിഞ്ഞ ദിവസം കനത്ത മഴ ഉണ്ടായിരിന്നു . ബെയിലി പാലത്തിന് സമീപത്തെ പുഴയിൽ വൻ കുത്തോഴുക്ക്. പുഴയിലൂടെ പാറ കല്ലുകളും കൂറ്റൻ മരങ്ങളുമാണ് ഒഴുകി വരുന്നത്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം.