പെരുമ്പള്ളി :പെരുമ്പള്ളി റൈഞ്ച് സുന്നി ബാലവേദിയുടെ ആഭി മുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷിജു ഐസക് ഉദ്ഘാടനം ചെയ്തു.ശാഖാ പരിധിയിൽ റാലികൾ സംഘടിപ്പിക്കാനും ബോധവൽക്കരണ സെമിനാർ നടത്താനും തീരുമാനിച്ചു
മുദരിബ് ആസിഫ് വാഫി റിപ്പൺ , ആരിഫ് ദാരിമി, ഉമർമുസ്ലിയാർ പെരുമ്പള്ളി, അഷ്റഫ് മുസ്ലിയാർ, SBV റൈഞ്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഖാസിം യഹ്യ കോയ തങ്ങൾ ഈങ്ങാപ്പുഴ അൻവർ ബാഖവി,റാഷിദ് ദാരിമി, SBV സിക്രട്ടറി ജാഇസ് അമാൻ കുഞ്ഞുകുളം, മുർഷിദ് ഈങ്ങാപ്പുഴ എന്നിവർ സംസാരിച്ചു
അബ്ദുൽ ഹക്കീം നൂറാതോട് സ്വാഗതവും ഷാഫി ഫൈസി നന്ദിയും പറഞ്ഞു.