മുണ്ടനാട്ട് റോസമ്മ
കൂരാച്ചുണ്ട്: പരേതനായ മുണ്ടനാട്ട് പുന്നൂസിൻ്റെ (കുഞ്ഞേട്ടൻ) ഭാര്യ റോസമ്മ (ചിന്നമ്മ-86) നിര്യാതയായി.
മക്കൾ: ഏലിയാമ്മ (കൂരാച്ചുണ്ട്), സിസ്റ്റർ ഡീന (പ്രസൻ്റേഷൻ കോൺവെൻ്റ്, കോഴിക്കോട്), ബീന (കുപ്പായക്കോട്), സിസ്റ്റർ റ്റീന (എം.എസ്. എം.ഐ. കോൺവെൻ്റ്, കോഴിക്കോട്), ഫാ. ബെന്നി (പ്രൊക്യുറേറ്റർ, താമരശ്ശേരി രൂപത) സിലി (അയർകുന്നം), സിബി (മാനേജിംഗ് ഡയറക്ടർ, എയ്ഞ്ചൽ ക്രിയേഷൻസ്, എറണാകുളം).
മരുമക്കൾ: ജോസഫ് കണിയറാകത്ത് (കൂരാച്ചുണ്ട്), ജെയിംസ് പിണക്കാട്ട് (കുപ്പായക്കോട്), ജോബി ഇടയാലിൽ (അയർകുന്നം), കൊച്ചുറാണി കണ്ടത്തിൻകര (ഊരകം)