പേവും കാട്ടിൽ പാത്തുമ്മ
പുതുപ്പാടി:വെസ്റ്റ് കൈതപോയിൽ പേവും കാട്ടിൽ പാത്തുമ്മ (86) നിര്യാതയായി
ഭർത്താവ്:പരേതനായ പേവും കാട്ടിൽ അലവി
മക്കൾ:ആലി, മൊയ്‌ദീൻ, ഗഫൂർ, നബീസ(late)ബീക്കുട്ടി, ജമീല.
മരുമക്കൾ :കദീജ, ഷൈല,ഷാനി,സലീം( late), റഷീദ്
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വെസ്റ്റ് കൈതപ്പോയിൽ ജുമാ മസ്ജിദിലും 2.15 നു ഒടുങ്ങാകാട് ജുമാ മസ്ജിദിലും