മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്ന കേസില്‍ മകന്‍ അറസ്റ്റില്‍

June 26, 2025, 4:23 p.m.


കാസർകോട്: അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. മഞ്ചേശ്വരം വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60)യെ കൊലപ്പെടുത്തിയ കേസിൽ മകൻ മെൽവിൻ മൊണ്ടേറ ആണ് പിടിയിലായത്. അമ്മയെ തീകൊളുത്തിയശേഷം ഇയാൾ അയൽവാസിയായ സ്ത്രീയേയും വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി തീകൊളുത്താൻ ശ്രമിച്ചിരുന്നു.

സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ ഉഡുപ്പി കുന്ദാപുരയിൽ വെച്ചാണ് പിടികൂടിയത്. 200 കിലോമീറ്റർ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.

ബുധനാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അമ്മ ഫിൽഡയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മെൽവിൻ അയൽവാസിയായ ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയ ലോലിറ്റയേയും മെൽവിൻ തീകൊളുത്തി അപായപ്പെടുത്താൻ ശ്രമിച്ചു. പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്.

വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയൽക്കാരാണ് ഫിൽഡയേയും ലോലിറ്റയേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഫിൽഡ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന ലോലിറ്റയെ ഇവർ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.


MORE LATEST NEWSES
  • ലഹരി വിരുദ്ധ ദിനംആചരിച്ചു.
  • വെർച്വൽ അറസ്റ്റ്' ഭീഷണിയിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.
  • വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ് മോഷ്‌ടിച്ച് കടത്താനുള്ള സംഘത്തിന്റെ ശ്രമം പാളി.
  • ലഹരി വിരുദ്ധ ദിനം ആചരിച്ചു
  • ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർത്ഥികൾ
  • *ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർത്ഥികൾ*
  • ലഹരിക്കെതിരെ ഉറച്ച കാൽവയ്പുകളുമായി ബാലനിര
  • കരുവാരകുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.
  • ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി
  • ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു
  • ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു
  • ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
  • ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
  • മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും മധ്യവയസ്കനെ കാണാതായി
  • ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാലു വർഷത്തിനു ശേഷം പിടിയിൽ
  • തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു.
  • തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു.
  • മരണ വാർത്ത
  • മഞ്ചേശ്വരത്ത് മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു.
  • നിയന്ത്രണം വിട്ട ഇന്നോവ മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം
  • മരണ വാർത്ത
  • നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്
  • കാർഷിക വായ്പ പദ്ധതികൾ സുതാര്യമാക്കണംകർഷക കോൺഗ്രസ്
  • വായനശാല സന്ദർശിച്ചു
  • വയനാട്ടിൽ ശക്തമായ മഴ തുടരുന്നു, കല്ലൂർ പുഴ കരകവിഞ്ഞു, ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി
  • ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി ലൈംഗിക പീഡനം; സിദ്ധൻ പിടിയില്‍
  • മസാജിന്റെ രീതിയ്ക്കനുസരിച്ച് റേറ്റ് കൂടും; സ്ത്രീകളടക്കം എട്ട് പേർ പിടിയില്‍
  • പെരുമ്പള്ളി റൈഞ്ച് ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി
  • വഴിയാഴം രക്ഷകർത്തൃ ശില്പശാല*
  • നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
  • വാഹനപകടം;ബത്തേരി സ്വദേശി ജിദ്ദയില്‍ ‍ മരിച്ചു.
  • കുറ്റ്യാടി –കോഴിക്കോട് റൂട്ടിൽ 25 ബസുകളിൽ നിയമലംഘനം കണ്ടെത്തി
  • കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണു; ഇരിങ്ങാലക്കുടയിൽ യുവാവിന് ദാരുണാന്ത്യം
  • കോഴിക്കോട് അങ്കണവാടി ഹെൽപ്പറെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു
  • ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ.
  • പതിമംഗലം സെക്ടർ സാഹിത്യോത്സവ്: പന്തീർപാടം ജേതാക്കൾ
  • കാർ മരത്തിലിടിച്ച് അപകടം . നാല് പേർക്ക് പരിക്ക്.
  • പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
  • എസ്ക്കവേറ്റർ തീ വെച്ച് നശിപ്പിച്ച കേസിലെ പ്രതിയായ മാവോയിസ്റ്റ് പ്രവർത്തകന്റെ തെളിവെടുപ്പ് ഇന്ന്
  • ബെയ്‌ലി പാലത്തിന് സമീപം വൻ കുത്തൊഴുക്ക്;മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടിയതായി സൂചന
  • ട്രെയിൻ ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയിൽവേ
  • നടക്കാവിൽ തെരുവുനായ ആക്രമണത്തിൽ ഒന്‍പതുപേര്‍ക്ക് കടിയേറ്റു
  • യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • വിദ്യാർഥികളെ കയറ്റിയില്ല ,ബസ് തടഞ്ഞ് കണ്ടക്ടറെ മർദിച്ചു
  • പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരായക്കിയ ഡ്രൈവര്‍ അറസ്റ്റിൽ
  • ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിച്ചെന്ന് ഇറാൻ
  • അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റുകൾ പിടികൂടി.
  • അക്ഷരത്തോണിയിൽ കുട്ടികളുടെ സാഹിത്യചരിത്രപ്രയാണം
  • പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദനം